ദേശീയ ചലച്ചിത്ര അവാര്‍ഡ് ഇന്ന്, മലയാളത്തിന്റെ പ്രതീക്ഷ തൊണ്ടിമുതലിലും ഭയാനകത്തിലും
ന്യൂഡല്‍ഹി : ദേശീയചലചിത്ര പുരസ്കാരം രാവിലെ പതിനൊന്നരയ്ക്ക് പ്രഖ്യാപിക്കും. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഭയാനകം, തൊണ്ടിമുതലും ...