ദളിതര്‍ക്ക് വിലക്ക്: ജയ് ഭിം വിളികള്‍ തുടര്‍ന്നാല്‍ ജീവന് നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി രാജ്പുരോഹിത് വിഭാഗം
ജയ്പൂര്‍: രാജസ്ഥാനിലെ കാലുഡി ഗ്രാമത്തില്‍ ദളിതര്‍ക്ക് വിലക്ക്. കിണറുകള്‍ ഉപയോഗിക്കാനോ, കുട്ടികളെ സ്കൂളിലയക്കാനോ, ആഘോഷങ്ങള്‍ നടത്താനോ അനുവദിക്കില്ല.രാജ്പുരോഹിത് വിഭാഗത്തില്‍പെട്ട യുവാക്കള്‍ ഫേസ്ബുക്കില്‍ നടത്തിയ ദളിത് വിരുദ്ധ പരാമര്‍ശത്തെ ...