15 °c
San Francisco

Tag: ദിലീപ്

ഫെമിനിച്ചികളായ നാൽവർസംഘം ശീർഷാസനത്തിൽ നിന്നിട്ടും മഞ്ജു മൗനം അവലംബിച്ചതിന്‍റെ കാരണവുമായി സലിം ഇന്ത്യ

ഫെമിനിച്ചികളായ നാൽവർസംഘം ശീർഷാസനത്തിൽ നിന്നിട്ടും മഞ്ജു മൗനം അവലംബിച്ചതിന്‍റെ കാരണവുമായി സലിം ഇന്ത്യ

കൊച്ചി : നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ദിലീപിന്‍റെ വലംകൈ അറിയപ്പെടുന്ന സലിം ഇന്ത്യ. ...

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല,  രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല, രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

കൊച്ചി: തെറ്റുകാരന്‍ അല്ലെങ്കില്‍ മാത്രമേ ദിലീപിനെ തിരികെയെടുക്കൂവെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയിൽ ഉണ്ടായിരുന്നെന്നും അന്ന് വിഷയം ഉന്നയിച്ചപ്പോൾ ഇപ്പോൾ എതിർപ്പുമായി വന്നവരാരും ...

വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജിയെ ...

പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്ക്…ഇരയും കൂട്ടുകാരികളും !! ദിലീപിനായി വീണ്ടും സംഗീതാ ലക്ഷ്മണ

പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്ക്…ഇരയും കൂട്ടുകാരികളും !! ദിലീപിനായി വീണ്ടും സംഗീതാ ലക്ഷ്മണ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടത് മുതൽ നടനെ പിന്തുണയ്ക്കുന്ന  അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി  ...

വിചാരണ വേഗത്തിലാക്കണം,വനിതാ ജഡ്​ജി വേണം : അക്രമിക്കപ്പെട്ട നടി​ ഹൈകോടതിയിലേക്ക്​

വിചാരണ വേഗത്തിലാക്കണം,വനിതാ ജഡ്​ജി വേണം : അക്രമിക്കപ്പെട്ട നടി​ ഹൈകോടതിയിലേക്ക്​

കൊച്ചി: വാദം കേള്‍ക്കാന്‍  വനിത ജഡ്​ജി വേണമെന്ന ആവശ്യം ഉന്നയിച്ച്​ അക്രമിക്ക​പ്പെട്ട നടി ഹൈകോടതിയിലേക്ക്​. നേരത്തെ ഇതേ ആവശ്യം സെഷൻസ്​ കോടതിയുടെ മുമ്പാകെ നടി ഉന്നയിച്ചുവെങ്കിലും തള്ളുകയായിരുന്നു. ...

അമ്മയ്ക്കെതിരെ ലാല്‍, അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമെന്ന് ഫെഫ്ക

അമ്മയ്ക്കെതിരെ ലാല്‍, അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമെന്ന് ഫെഫ്ക

കൊച്ചി: അമ്മയിൽ നിന്ന്​ നാല്​ നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ലാൽ. നടിമാരുടെ രാജിവെക്കാനുള്ള തീരുമാനം തികച്ചും വ്യക്​തിപരമാണ്. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങൾ തിടുക്കത്തിലായിപോയെന്നും ലാൽ ...

നിരപരാധിത്വം തെളിയിക്കും വരെ സംഘടനയിലേക്കില്ല-ദിലീപ്

നിരപരാധിത്വം തെളിയിക്കും വരെ സംഘടനയിലേക്കില്ല-ദിലീപ്

കൊച്ചി: നിരപരാധിത്വം തെളിയിക്കും വരെ അമ്മയിലേക്ക് തിരിച്ച് വരിന്നില്ലെന്ന് നടന്‍ ദിലീപ്. തന്നെ 'അമ്മ'യില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കും ...

ആഷിക്കിനെ വിമർശിക്കുന്നവർ കാണണം, തന്നെ ഒതുക്കിയത് ദിലീപ് തന്നെയെന്ന് തിലകൻ പറയുന്ന വീഡിയോ

ആഷിക്കിനെ വിമർശിക്കുന്നവർ കാണണം, തന്നെ ഒതുക്കിയത് ദിലീപ് തന്നെയെന്ന് തിലകൻ പറയുന്ന വീഡിയോ

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാർ തിലകനോട് മാപ്പു പറയണമെന്ന ആഷിക് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നാലെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചാനൽ അഭിമുഖത്തിൽ ...

അമ്മയുടെ വിശുദ്ധ വില്ലൻ

അമ്മയുടെ വിശുദ്ധ വില്ലൻ

by പ്രത്യേക ലേഖകൻ മോഹൻലാൽ അധ്യക്ഷനായ ഭരണസമിതി താരസംഘടനയായ 'അമ്മ'യിൽ നടൻദിലീപിന് അംഗത്വം തിരിച്ച് കൊടുക്കുമ്പോൾ മലയാള സിനിമാ ലോകത്തെ ചുരുങ്ങിയ കാലം കൊണ്ട് ചൊൽപടിക്ക് നിർത്തുന്ന ...

ദിലീപിന് തിരിച്ചടി, നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സർക്കാർ

ദിലീപിന് തിരിച്ചടി, നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടൻ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയില്‍ എതിര്‍ത്തു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് ...

ബെഹ്‌റയ്ക്കും സന്ധ്യക്കും എതിരെ ദിലീപ് ഹൈക്കോടതിയില്‍, സുരേഷ് കുമാറിന്‍റെ ബിജെപി ബന്ധം ഉപയോഗിച്ച് സിബിഐയെ എത്തിക്കാനും നീക്കം

ബെഹ്‌റയ്ക്കും സന്ധ്യക്കും എതിരെ ദിലീപ് ഹൈക്കോടതിയില്‍, സുരേഷ് കുമാറിന്‍റെ ബിജെപി ബന്ധം ഉപയോഗിച്ച് സിബിഐയെ എത്തിക്കാനും നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം പക്ഷപാതകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ ...

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

തൃശൂര്‍: നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ സര്‍വേ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന ...

ദിലീപിനെതിരെ പത്തുകോടിയുടെ മാനഷ്ടക്കേസുമായി ലിബര്‍ട്ടി ബഷീര്‍

ദിലീപിനെതിരെ പത്തുകോടിയുടെ മാനഷ്ടക്കേസുമായി ലിബര്‍ട്ടി ബഷീര്‍

കൊച്ചി: നടന്‍ ദിലീപിനെതിരെ മാനഷ്ടക്കേസ് കൊടുത്ത് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ...

കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

by മഞ്ജു ശരണ്യ എം.എം പണ്ഡിതന്മാർ മനസ്സിൽ ഒന്ന് വച്ച് അതുതന്നെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ മലയാളി യുവത്വം (ആൺ പെൺ വേർതിരിവില്ല) ...

ദിലീപിനെ കുടുക്കാന്‍ നോക്കിയത് മഞ്ജുവും ശ്രീകുമാര്‍ മേനോനും, ലാലും രമ്യാ നമ്പീശനും കൂട്ടുനിന്നു; മാര്‍ട്ടിന്‍

ദിലീപിനെ കുടുക്കാന്‍ നോക്കിയത് മഞ്ജുവും ശ്രീകുമാര്‍ മേനോനും, ലാലും രമ്യാ നമ്പീശനും കൂട്ടുനിന്നു; മാര്‍ട്ടിന്‍

കൊച്ചി :  യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ. ...

ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവും: പ്രോസിക്യൂഷന്‍

ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവും: പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം ...

കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കില്ല

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം ...

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു: ദിലീപിനു ദ്യശ്യങ്ങള്‍ നല്‍കില്ല

നടിയെ ആക്രമിച്ച കേസ്: ഉടന്‍ വിചാരണ വേണ്ടെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടൻ ആരംഭിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക‍ഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോൾ ...

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പ്രോസിക്യൂഷനും ദിലീപിന്റെ അഭിഭാഷകനും വാദത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ...

മൂന്ന് ഗെറ്റപ്പില്‍ ദിലീപ്: കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മൂന്ന് ഗെറ്റപ്പില്‍ ദിലീപ്: കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

കൊച്ചി: രാമലീലയുടെ വിജയത്തിനു ശേഷം മൂന്നു വ്യത്യസ്ത ലുക്കില്‍ എത്തുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസറ്റര്‍ പുറത്ത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ...

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു: ദിലീപിനു ദ്യശ്യങ്ങള്‍ നല്‍കില്ല

ദൃശ്യങ്ങള്‍ കിട്ടുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന ആവശ്യവുമായി ദിലീപ്  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.  ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാനാവില്ലെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാനാവില്ലെന്ന് പോലീസ്

കൊച്ചി: യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാനാവില്ലെന്ന് പോലീസ്. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാം എന്ന് ...

നടിയെ ആക്രമിച്ച കേസ് : ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ രണ്ടു ഹര്‍ജികളില്‍ ഇന്ന് വിധി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.