13 °c
San Francisco

Tag: ദേശീയ വനിതാ കമ്മീഷന്‍\

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പിസി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ്‌

പി സി ജോര്‍ജിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തും; ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യും: ദേശീയ വനിതാ കമ്മീഷന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയെ ദേശീയ വനിതാ കമ്മീഷന്‍ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തും. ഇത് സംബന്ധിച്ച്‌ ...

കുമ്പസാര നിരോധനത്തില്‍ സഭകള്‍ ഇടഞ്ഞതോടെ മുഖം രക്ഷിക്കാന്‍ ബിജെപിയിലെ ക്രൈസ്തവ നേതാക്കള്‍

കുമ്പസാര നിരോധനത്തില്‍ സഭകള്‍ ഇടഞ്ഞതോടെ മുഖം രക്ഷിക്കാന്‍ ബിജെപിയിലെ ക്രൈസ്തവ നേതാക്കള്‍

ന്യൂ​ഡ​ൽ​ഹി: കേരളത്തിലെ സഭാ നേതൃത്വം ഇടഞ്ഞതോടെ കു​മ്പ​സാ​ര​ത്തി​ന്‍റെ പേ​രി​ൽ ലൈം​ഗി​ക പീ​ഡ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ കു​മ്പ​സാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന ദേ​ശീ​യ വ​നി​ത ക​മീ​ഷ​ന്‍റെ ശു​പാ​ർ​​ശ​ക്കെ​തി​രെ ബി.​ജെ.​പി​യി​ലെ ക്രി​സ്​​ത്യ​ൻ ...

കുമ്പസാര നിരോധനം കേന്ദ്രസര്‍ക്കാര്‍ നയമല്ല, വനിതാ കമ്മീഷനെ തള്ളി കണ്ണന്താനം

കുമ്പസാര നിരോധനം കേന്ദ്രസര്‍ക്കാര്‍ നയമല്ല, വനിതാ കമ്മീഷനെ തള്ളി കണ്ണന്താനം

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ...

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ശുപാര്‍ശ

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി : ക്രൈസ്തവ സഭയിലെ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.