രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയില്‍ ശശി തരൂരിന് സ്ഥിരം ജാമ്യം;കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാനും നിര്‍ദേശം
ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ കോൺഗ്രസ് എം.പി ശശി തരൂർ കോടതിയിൽ ഹാജരായി. ഡൽഹി ചീഫ് മെട്രോ പൊളിറ്റൻ കോടതിയിലാണ് തരൂർ ഹാജരായത്. ശശി തരൂരിന് കുറ്റപത്രത്തിന്റെ ...