സിനിമാ തമ്പുരാക്കന്മാര് തിലകനോട് മാപ്പുപറയണമെന്ന് ആഷിഖ് അബു, നടിയെ അമ്മ വീണ്ടും അപമാനിച്ചുവെന്ന് ഡബ്യുസിസി
നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സംവിധായകന് ആഷിഖ് അബുവും വനിതാ കൂട്ടായ്മ ഡബ്യൂസിസിയും രംഗത്ത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാര് തിലകനോട് മാപ്പു ...