10 °c
San Francisco

Tag: നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമം പരിശോധിക്കണമെന്ന് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമം പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഐടി ആക്ട് അടക്കമുള്ള ...

കത്തിനുള്ള മറുപടി ചൊവ്വാഴ്ചക്കുള്ളില്‍ ‘അമ്മ’ പറയണം: അന്ത്യശാസനവുമായി ഡബ്ല്യു.സി.സി

കത്തിനുള്ള മറുപടി ചൊവ്വാഴ്ചക്കുള്ളില്‍ ‘അമ്മ’ പറയണം: അന്ത്യശാസനവുമായി ഡബ്ല്യു.സി.സി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ താരസംഘടനയായ അമ്മ തീരുമാനം പറയണമെന്ന് ഡബ്ല്യു.സി.സി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ...

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തത് : തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണി റോസ്

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തത് : തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണി റോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്‌സിക്യൂട്ടീവ് അംഗം ഹണി ...

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരും

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരും

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ അമ്മയുടെ വനിതാഭാരവാഹികളും. നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണയ്ക്ക്  വനിതാ ...

നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വനിതാ ജഡ്ജി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്ക് മറുപടിയായാണ് കേസിന്റെ സാഹചര്യം പരിഗണിച്ച് പ്രത്യേക ...

ദിലീപിനെതിരെ സര്‍ക്കാര്‍ കോടതിയില്‍, വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു

ദിലീപിനെതിരെ സര്‍ക്കാര്‍ കോടതിയില്‍, വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കേസിന്റെ വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍. വിചാരണക്ക് പ്രത്യേക കോടതി ആവാമെന്നും വനിതാ ജഡ്ജിയെ നിയമിക്കുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ ...

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു; ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു; ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് എറണാകുളം സെഷന്‍സ് കോടതി ...

ദിലീപിന് തിരിച്ചടി, നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സർക്കാർ

ദിലീപിന് തിരിച്ചടി, നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടൻ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയില്‍ എതിര്‍ത്തു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദീലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയത്. നിരപരാധിയായ തന്നെ കേസില്‍ ...

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു: ദിലീപിനു ദ്യശ്യങ്ങള്‍ നല്‍കില്ല

ദൃശ്യങ്ങള്‍ കിട്ടുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന ആവശ്യവുമായി ദിലീപ്  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.  ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.