11 °c
San Francisco

Tag: നമ്പി നാരായണന്‍

സെന്‍കുമാര്‍ ആരുടെയോ ഏജന്റ്, താൻ നല്‍കിയ നഷ്ടപരിഹാരക്കേസിലെ പ്രതി :  മറുപടിയുമായി നമ്പിനാരായണന്‍

സെന്‍കുമാര്‍ ആരുടെയോ ഏജന്റ്, താൻ നല്‍കിയ നഷ്ടപരിഹാരക്കേസിലെ പ്രതി : മറുപടിയുമായി നമ്പിനാരായണന്‍

തിരുവനന്തപുരം: ചാരക്കേസ് പ്രതിക്ക് പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്ന മുൻ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സെൻകുമാർ അബദ്ധം പറയുന്നുവെന്നായിരുന്നു നമ്പി നാരായണന്റെ ...

മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നു മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ ...

കൂടുതല്‍ കാലം ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, പിന്തുണയുമായി നമ്പി നാരായണന്‍

കൂടുതല്‍ കാലം ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, പിന്തുണയുമായി നമ്പി നാരായണന്‍

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വേട്ടയാടിയതിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍. ചാരക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ ഹസനാണ്. ...

തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ചാരക്കേസില്‍ ഇടതുപക്ഷം ചെയ്ത മിസ്റ്റേക്ക് : നമ്പി നാരായണന്‍

തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ചാരക്കേസില്‍ ഇടതുപക്ഷം ചെയ്ത മിസ്റ്റേക്ക് : നമ്പി നാരായണന്‍

തി​രു​വ​ന​ന്ത​പു​രം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ഇടതുപക്ഷം ചെയ്ത മിസ്റ്റേക് എന്ന് കേസില്‍ സുപ്രീംകോടതി വരെ പോരാട്ടം നയിച്ച ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍. ക​രു​ണാ​ക​ര​നെ​യോ നാ​യ​നാരേയോ ...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ...

അമേരിക്കന്‍ പൗരത്വം വേണ്ടെന്നുവെച്ചതിനാല്‍ ചാരക്കേസില്‍ കുടുക്കി; നമ്പി നാരായണന്‍റെ വാദം ഇന്നും സുപ്രീംകോടതിയില്‍

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരകേസിൽ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ കസ്റ്റഡി പീഡനം നടന്നിട്ടുണ്ട്. നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചുവെന്നും സിബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ ...

അമേരിക്കന്‍ പൗരത്വം വേണ്ടെന്നുവെച്ചതിനാല്‍ ചാരക്കേസില്‍ കുടുക്കി; നമ്പി നാരായണന്‍റെ വാദം ഇന്നും സുപ്രീംകോടതിയില്‍

അമേരിക്കന്‍ പൗരത്വം വേണ്ടെന്നുവെച്ചതിനാല്‍ ചാരക്കേസില്‍ കുടുക്കി; നമ്പി നാരായണന്‍റെ വാദം ഇന്നും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. വ്യാജ കേസില്‍ കടുക്കിയതിന് സിബി മാത്യൂസ് ഉള്‍പ്പടെയുള്ള അന്വേഷണ ...

ചാരക്കേസ് സിനിമയാകുന്നു, നമ്പി നാരായണന്‍റെ വേഷത്തില്‍ മാധവന്‍

ചാരക്കേസ് സിനിമയാകുന്നു, നമ്പി നാരായണന്‍റെ വേഷത്തില്‍ മാധവന്‍

ചെന്നൈ : കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സിനിമയാകുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ...

നമ്പി നാരായണനാണ് ശരി, ചാരക്കേസ് ഐ.ബിയുടെയും പൊലീസിന്റെയും സൃഷ്ടിയെന്ന് ഫൗസിയ ഹസന്‍

നമ്പി നാരായണനാണ് ശരി, ചാരക്കേസ് ഐ.ബിയുടെയും പൊലീസിന്റെയും സൃഷ്ടിയെന്ന് ഫൗസിയ ഹസന്‍

മാലദ്വീപ് : ∙ നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ. ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.