16 °c
San Francisco

Tag: നരേന്ദ്ര മോഡി

കേന്ദ്രത്തിന്‍റെ ഒറ്റതിരഞ്ഞെടുപ്പ് നിര്‍ദേശത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍,  പകരം ‘ഒരു വർഷം ഒരു തിരഞ്ഞെടുപ്പ്’

കേന്ദ്രത്തിന്‍റെ ഒറ്റതിരഞ്ഞെടുപ്പ് നിര്‍ദേശത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പകരം ‘ഒരു വർഷം ഒരു തിരഞ്ഞെടുപ്പ്’

ന്യൂഡൽഹി : ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണം എന്ന മോഡി സര്‍ക്കാരിന്‍റെ നിര്‍ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുന്നു.  ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിനു പകരം ‘ഒരു വർഷം ...

കര്‍ണാടകയില്‍ ബിജെപിക്ക് കൈമോശം വരുന്നത് കാലാവധിക്ക് മുന്‍പേ ലോക്സഭാ തിരഞ്ഞെടുപ്പിന് പോകാനുള്ള ധൈര്യം

കര്‍ണാടകയില്‍ ബിജെപിക്ക് കൈമോശം വരുന്നത് കാലാവധിക്ക് മുന്‍പേ ലോക്സഭാ തിരഞ്ഞെടുപ്പിന് പോകാനുള്ള ധൈര്യം

ബെംഗളൂരു: ബിജെപിയുടെ 2019 ലെ തുടര്‍ഭരണ സ്വപ്നങ്ങളെ വരെ തകര്‍ക്കാവുന്ന പ്രഹരമാണ് കര്‍ണാടകയില്‍ നിന്നും കിട്ടിയിരിക്കുന്നത്.  ലോകസഭ തന്നെ നേരത്തെ പിരിച്ചു വിട്ടു പൊതു തിരഞ്ഞെടുപ്പിലേക്ക് ബിജെപി ...

STRENGTH നെ STREANH ആക്കി നരേന്ദ്രമോദി, GയുംTയും വിഴുങ്ങി, A തള്ളിക്കയറ്റി

STRENGTH നെ STREANH ആക്കി നരേന്ദ്രമോദി, GയുംTയും വിഴുങ്ങി, A തള്ളിക്കയറ്റി

ന്യൂഡല്‍ഹി : ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ പോലും ഇല്ലാത്ത വാക്കുകള്‍ സംഭാവന ചെയ്ത ശശി തരൂരിന് ശേഷം ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കിനെ ലോകത്തിനു പരിചയപ്പെടുത്തി മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ ...

ഇപ്പോള്‍ തന്റെ നേതാവുകൂടിയാണ് രാഹുല്‍ ഗാന്ധിയെന്ന് സോണിയാ ഗാന്ധി

രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണ് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് രാഹുൽ

ബംഗളൂരു: രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി ...

പ്രതിപക്ഷ ഐക്യമുണ്ടായാല്‍ വാരണസിയിലെ സീറ്റും മോദിക്ക് നഷ്ടമാകും-രാഹുല്‍ ഗാന്ധി

മോദിക്ക് എല്ലാവരോടും ദേഷ്യം: രാഹുൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാവരരോടും ദേഷ്യമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ദേഷ്യം തന്റെ നേരെ തിരിയുന്നത് താനൊരു ഭീഷണിയായി അദ്ദേഹം കരുതുന്നതുകൊണ്ടാണെന്നും രാഹുൽ ...

വിമര്‍ശിക്കുന്നവര്‍ പറയണം, ആര്‍ക്കു വേണ്ടിയാണ് ഞാന്‍ രാജ്യത്തെമ്പാടും കക്കൂസ് കുത്തുന്നത് ?

വിമര്‍ശിക്കുന്നവര്‍ പറയണം, ആര്‍ക്കു വേണ്ടിയാണ് ഞാന്‍ രാജ്യത്തെമ്പാടും കക്കൂസ് കുത്തുന്നത് ?

ബംഗളൂരു : രാജ്യത്ത് വ്യാപകമായി കക്കൂസുകള്‍ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അറുപത് വർഷം ഭരണത്തിലിരുന്നവർ അത് ചെയ്തില്ല. ഇപ്പോൾ ഞാൻ അത് ചെയ്യുമ്പോൾ അവർ എന്നെ വിമർശിക്കുകയാണ്. പണക്കാർക്ക് വേണ്ടിയാണ് ...

മോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ നടന്നത് 90548 ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്

മോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ നടന്നത് 90548 ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി നടന്നത്‌ ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തികതട്ടിപ്പുകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 23,000ലധികം തട്ടിപ്പ് ...

മോദി സ്തുതിയില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി  ; കെവി തോമസിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

മോദി സ്തുതിയില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി ; കെവി തോമസിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

കൊച്ചി : കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ തനിക്കു സംവദിക്കാന്‍ എളുപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടെന്ന കോണ്‍ഗ്രസ് നേതാവ് കെ..വി തോമസിന്റെ മോദി സ്തുതി വിവാദങ്ങളിലേക്ക്.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചതിന് ...

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മാധ്യമങ്ങളിലൂടെ വർഗീയ ധ്രുവീകരണവും ഹിന്ദുത്വ അജണ്ടയും; കോടികൾ ഒഴുക്കി മോദിയും കൂട്ടരും

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മാധ്യമങ്ങളിലൂടെ വർഗീയ ധ്രുവീകരണവും ഹിന്ദുത്വ അജണ്ടയും; കോടികൾ ഒഴുക്കി മോദിയും കൂട്ടരും

ന്യൂഡൽഹി: നാലു വർഷത്തെ മോദി ഭരണം ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയതോടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഇതു മറികടക്കുന്നത് ലക്ഷ്യം വെച്ച് മാധ്യമങ്ങളിൽ ...

സ്മൃതി ഇറാനിയുടേതടക്കമുള്ള വ്യക്തിവിവരങ്ങൾ 22കാരൻ ചോർത്തി

സ്മൃതി ഇറാനിയുടേതടക്കമുള്ള വ്യക്തിവിവരങ്ങൾ 22കാരൻ ചോർത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ നമോ ആപ്പിൽനിന്നും 70 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നതായി വെളിപ്പെടുത്തൽ. മോദി ആപ്പ് എളുപ്പത്തിൽ ഹാക്ക് ...

മോദി ‘മൗനേന്ദ്ര മോദി’യായി: സീതാറാം യച്ചൂരി

മോദി ‘മൗനേന്ദ്ര മോദി’യായി: സീതാറാം യച്ചൂരി

തൃശൂര്‍ :  പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനേന്ദ്ര മോദിയായി മാറിയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.  യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ്ങിനെ ...

കേന്ദ്രത്തെയും ബിജെപിയെയും ചൂണ്ടി തൊഗാഡിയ വിതുമ്പുമ്പോൾ

കേന്ദ്രത്തെയും ബിജെപിയെയും ചൂണ്ടി തൊഗാഡിയ വിതുമ്പുമ്പോൾ

by അനീഷ്‌ ഐക്കുളത്ത് ആരാണ് തൊഗാഡിയയെ അപായപ്പെടുത്താൻ നോക്കുന്നത്? ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും തൊഗാഡിയയെ എങ്ങനെ കാണാതെയായി? ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ സർക്കാരുകൾക്കും കേന്ദ്ര ...

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

കൊച്ചി: പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമന്‍മാരെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണ്. പിണറായിയുടെ ...

‘എന്റെ പ്രസംഗം ഇങ്ങനെയല്ല” മോദിയുടെ പരിഭാഷ കുളമാക്കി ബി.ജെ.പിക്കാര്‍

ജി.എസ്.ടി വരുമാനം ഇടിഞ്ഞു ; കേന്ദ്രസര്‍ക്കാര്‍ 50,000 കോടി കടമെടുക്കുന്നു

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ചിലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ അരലക്ഷം കോടി രൂപ കടമെടുക്കുന്നു. ബുധനാഴ്ച്ചു പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ 50,000 കോടി കടമായി സ്വീകരിക്കുന്ന ...

കാര്‍ഷീക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി , നഗര വോട്ടര്‍മാര്‍ കൈവിട്ടില്ല

കാര്‍ഷീക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി , നഗര വോട്ടര്‍മാര്‍ കൈവിട്ടില്ല

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിജെപിയുടെ നഗര വോട്ടുകളിലെക്കുള്ള കോണ്‍ഗ്രസ് കടന്നു കയറ്റം എങ്ങനെ എന്നതാണ് ഇന്ത്യന്‍രാഷ്ട്രീയം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ...

അമിത്ഷായുടെ സ്വപ്നം പാളും, ഗുജറാത്ത് നിലനിര്‍ത്താ ന്‍ ബിജെപി വിയര്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍

അമിത്ഷായുടെ സ്വപ്നം പാളും, ഗുജറാത്ത് നിലനിര്‍ത്താ ന്‍ ബിജെപി വിയര്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍

പട്ടേല്‍,ദളിത് സംഘടനകളുടെ വെല്ലുവിളി മറികടന്നുകൊണ്ട് ഗുജറാത്തില്‍ നൂറ്റിയമ്പത് സീറ്റുകള്‍ക്ക് മേല്‍ നേടുകയെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സ്വപ്നം പാളുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് ...

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും ...

ചേരി തിരിഞ്ഞ് ഗുജറാത്ത്

ചെളിവാരിയെറിയല്‍ നിര്‍ത്തൂ, കഴിവുണ്ടെങ്കില്‍ ജയിക്കൂവെന്ന് മോഡിയോട് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാകിസ്താന്‍ പ്രതികരിച്ചത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.