11 °c
San Francisco

Tag: നരേന്ദ്ര മോദി

അമിത് ഷാ ആഭ്യന്തരവകുപ്പ് മന്ത്രിസ്ഥാനത്തേക്ക്, കണ്ണന്താനം തുടര്‍ന്നേക്കും, ജെയ്റ്റിലിയും സുഷമയുമില്ല

മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ൽ 51 പേ​രും കോ​ടീ​ശ്വ​ര​ൻ​മാ​ർ, അമിത് ഷാ പട്ടികയില്‍ നാലാമത്

ന്യൂഡല്‍ഹി : ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ൽ 51 പേ​രും കോ​ടീ​ശ്വ​ര​ൻ​മാ​ർ. ഭാര്യയും മക്കളുമൊന്നുമില്ലെങ്കിലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ടീ​ശ്വ​ര​നാ​ണ്. പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം നാ​ൽ​പ്പ​ത്തി​യാ​റാ​മ​താ​ണ്. ര​ണ്ടു ...

വരള്‍ച്ചാബാധിത മേഖലയിലെ തെരുവില്‍ മോദിക്കായി വെള്ളം തളിക്കല്‍, പരിഹാസവുമായി പ്രിയങ്ക

വരള്‍ച്ചാബാധിത മേഖലയിലെ തെരുവില്‍ മോദിക്കായി വെള്ളം തളിക്കല്‍, പരിഹാസവുമായി പ്രിയങ്ക

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്​ മുന്നോടിയായി ഉത്തർപ്രദേശിലെ തെരുവുകളിൽ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി കാവൽക്കാരനാണോ അല്ലെങ്കിൽ ...

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്പെന്‍ഷന്‍

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്പെന്‍ഷന്‍

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ‌ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ സംബൽ‌പുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിനെതിരെയാണ് നടപടി. കർണാടക കേഡർ ...

മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ അദ്വാനി രാഷ്ട്രീയവിസ്മൃതിയിലേക്ക് മറയുമ്പോള്‍

മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ അദ്വാനി രാഷ്ട്രീയവിസ്മൃതിയിലേക്ക് മറയുമ്പോള്‍

ന്യൂഡൽഹി: ശിഷ്യന് വേണ്ടി പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ എടുത്തണിഞ്ഞ മൗനം എന്ന ആയുധവുമായി എല്‍.കെ അദ്വാനി ഇനി പാര്‍ലമെന്റില്‍ വേണ്ടെന്ന് അമിത്ഷാ-മോദി കൂട്ടുകെട്ട് തീരുമാനിക്കുമ്പോള്‍  ബിജെപിയിൽ ...

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

ന്യൂഡൽഹി : കേവലഭൂരിപക്ഷം ഇല്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഭരണത്തുടർച്ച നേടുമെന്ന് ഏറ്റവും പുതിയ സർവേ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സർവേഫലം ...

70 കഴിഞ്ഞവര്‍ വിശ്രമിക്കണമെന്ന മോദികാല നയം തിരുത്തി ബിജെപി ,അദ്വാനിക്കും ജോഷിക്കും മത്സരിക്കാം

70 കഴിഞ്ഞവര്‍ വിശ്രമിക്കണമെന്ന മോദികാല നയം തിരുത്തി ബിജെപി ,അദ്വാനിക്കും ജോഷിക്കും മത്സരിക്കാം

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മോദി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ...

പലായനവും വ്യോമസൈനീകന്‍റെ തടങ്കലുമായി രാജ്യം നീറി നില്‍ക്കെ മോദി നമോ ആപ്പിലൂടെ തിരഞ്ഞെടുപ്പ് സംവാദത്തിന്

പലായനവും വ്യോമസൈനീകന്‍റെ തടങ്കലുമായി രാജ്യം നീറി നില്‍ക്കെ മോദി നമോ ആപ്പിലൂടെ തിരഞ്ഞെടുപ്പ് സംവാദത്തിന്

ന്യൂഡൽഹി: അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള പലായനവും ഇന്ത്യന്‍ വ്യോമസൈനീകന്റെ പാക് മണ്ണിലെ തടങ്കലും ഉള്‍പ്പടെയുള്ള സങ്കീര്‍ണ വിഷയങ്ങളില്‍ രാജ്യം നീറി നില്‍ക്കെ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള സംവാദവുമായി നരേന്ദ്ര ...

കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും സൈന്യവും സിബിഐയും അടക്കം ഒരു ഭരണഘടനാ സ്ഥാപനങ്ങളോടും ബഹുമാനമില്ല : മോദി

കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും സൈന്യവും സിബിഐയും അടക്കം ഒരു ഭരണഘടനാ സ്ഥാപനങ്ങളോടും ബഹുമാനമില്ല : മോദി

തൃശൂര്‍: എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തില്‍  ശബരിമല, സോളാര്‍ വിഷയങ്ങള്‍ ഉന്നയിച്ചാണ് മോദി യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസുകാരും ...

വിറ്റഴിക്കലല്ല, പൊതുമേഖലാ സംരക്ഷണമാണ് കേരളാ നയം, പ്രധാനമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വിറ്റഴിക്കലല്ല, പൊതുമേഖലാ സംരക്ഷണമാണ് കേരളാ നയം, പ്രധാനമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്ര നിലപാടിനെതിരായ സംസ്ഥാന നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ...

മോദി വിമര്‍ശകരുടെ അക്കൗണ്ടുകള്‍ പൂട്ടുന്നു, സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്ക്

ജനുവരിയിലെ രണ്ടാം വരവ് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലും തൃശൂരിലും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് ...

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ബിജെപി – ശിവസേന സഖ്യം യാഥാർഥ്യമാകണമെങ്കിൽ ആകെയുള്ള 48 സീറ്റ് തുല്യമായി വിഭജിക്കണമെന്നു ശിവസേന.  രണ്ടാംനിര നേതാക്കളുടെ ചർച്ചയിലാണു  ഈ ആവശ്യം ...

43 വര്‍ഷമായി മോദിയുടെ സുഹൃത്താണ്, ഒരിക്കല്‍ പോലും മോദി ചായ വില്‍പന നടത്തുന്നത് താന്‍ കണ്ടില്ലില്ലെന്ന് തൊഗാഡിയ

43 വര്‍ഷമായി മോദിയുടെ സുഹൃത്താണ്, ഒരിക്കല്‍ പോലും മോദി ചായ വില്‍പന നടത്തുന്നത് താന്‍ കണ്ടില്ലില്ലെന്ന് തൊഗാഡിയ

ആഗ്ര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നിര്‍മിതിയില്‍ നിര്‍ണായകമായിരുന്നു അദ്ദേഹം ഒരു ചായവില്‍പനക്കാരനായിരുന്നു എന്ന പ്രചാരണം. അടുത്ത തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ അവകാശവാദത്തെ ...

70 വര്‍ഷം പാക്കിസ്ഥാനു സാധിക്കാത്ത ഇന്ത്യയെ വിഭജിക്കല്‍ അഞ്ചു വര്‍ഷംകൊണ്ട് മോദിക്കു സാധിച്ചു: കേജരിവാള്‍

70 വര്‍ഷം പാക്കിസ്ഥാനു സാധിക്കാത്ത ഇന്ത്യയെ വിഭജിക്കല്‍ അഞ്ചു വര്‍ഷംകൊണ്ട് മോദിക്കു സാധിച്ചു: കേജരിവാള്‍

കോല്‍ക്കത്ത: 70 വര്‍ഷമായി പാക്കിസ്ഥാനു സാധിക്കാന്‍ കഴിയാത്ത ഇന്ത്യയെ വിഭജിക്കുക എന്ന ലക്ഷ്യം അഞ്ചു വര്‍ഷംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും സാധിച്ചെടുക്കാന്‍ ...

റ​ഫാ​​ൽ ചോദ്യങ്ങള്‍ക്ക് ഉ​ത്ത​രം പ​റ​യൂ, അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ചൗ​ക്കി​ദാ​ർ ചോ​ർ ഹെ എന്നുപറയും ; മോ​ദി​യോ​ട് സി​ൻ​ഹ

റ​ഫാ​​ൽ ചോദ്യങ്ങള്‍ക്ക് ഉ​ത്ത​രം പ​റ​യൂ, അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ചൗ​ക്കി​ദാ​ർ ചോ​ർ ഹെ എന്നുപറയും ; മോ​ദി​യോ​ട് സി​ൻ​ഹ

കൊ​ൽ​ക്ക​ത്ത: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ബി​ജെ​പി നേ​താ​വ് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ. പ്ര​ധാ​ന​മ​ന്ത്രി ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ല്ലെ​ങ്കി​ൽ ചൗ​ക്കി​ദാ​ർ ...

നാലര വർഷത്തിനിടെ നഷ്ടം വരുത്തിയത് 69,381 കോടി , കേന്ദ്രസര്‍ക്കാറിനെതിരെ സ്പെക്ട്രം അഴിമതി ആരോപണവുമായി കോൺഗ്രസ്

നാലര വർഷത്തിനിടെ നഷ്ടം വരുത്തിയത് 69,381 കോടി , കേന്ദ്രസര്‍ക്കാറിനെതിരെ സ്പെക്ട്രം അഴിമതി ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി : റഫാല്‍ അഴിമതി സജീവ ചര്‍ച്ചയില്‍ നില്‍ക്കവേ തന്നെ   മോദി സർക്കാരിനെതിരെ സ്പെക്ട്രം അനുവദിച്ചതിലെ അഴിമതി ആരോപണവുമായി കോൺഗ്രസ്. നാലര വർഷത്തിനിടെ മോദി സർക്കാർ രാജ്യത്തിന് ...

മോദി വിമര്‍ശകരുടെ അക്കൗണ്ടുകള്‍ പൂട്ടുന്നു, സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്ക്

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കുറിക്കാന്‍ മോദി ഇന്നെത്തും, 6.10ന് ​എന്‍ഡിഎ റാ​ലി

കൊ​ല്ലം:  സം​സ്ഥാ​ന​ത്ത്​ എ​ൻ.​ഡി.​എ​യു​ടെ  ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കാ​നും കൊ​ല്ലം ബൈ​പാ​സ് നാ​ടി​നു സ​മ​ർ​പ്പി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച എ​ത്തും.  വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ...

മോദിയാണ് കരുത്ത്, ഭരണനേട്ടത്തേക്കാള്‍ രാജ്യത്തെ ആര് നയിക്കുമെന്നത് ചര്‍ച്ചയാക്കൂ: അരുണ്‍ ജയ്‌റ്റിലി

മോദിയാണ് കരുത്ത്, ഭരണനേട്ടത്തേക്കാള്‍ രാജ്യത്തെ ആര് നയിക്കുമെന്നത് ചര്‍ച്ചയാക്കൂ: അരുണ്‍ ജയ്‌റ്റിലി

ന്യൂഡല്‍ഹി: ഭരണനേട്ടങ്ങളെക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവം മുന്‍നിര്‍ത്തി 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത അഞ്ചുമാസത്തെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ...

ജനുവരി ആറിലെ പത്തനംതിട്ട റാലി മാറ്റി, ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഈ മാസം രണ്ടു വട്ടം മോദി കേരളത്തിലെത്തുമെന്ന് ബിജെപി

ജനുവരി ആറിലെ പത്തനംതിട്ട റാലി മാറ്റി, ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഈ മാസം രണ്ടു വട്ടം മോദി കേരളത്തിലെത്തുമെന്ന് ബിജെപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള സന്ദർശനം മാറ്റി. ജനുവരി ആറിന് പത്തനംതിട്ടയിൽ ബി.ജെ.പിയുടെ റാലിയിൽ മോദി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ തീയതി ...

ആന്റഡമാനിലെ മൂന്ന് ദ്വീപുകള്‍ക്ക് പുതിയ പേര് നല്‍കി മോദി

ആന്റഡമാനിലെ മൂന്ന് ദ്വീപുകള്‍ക്ക് പുതിയ പേര് നല്‍കി മോദി

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌സമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകള്‍ നല്‍കി. റോസ്, നെയ്ല്‍, ഹാവ്ലോക് ദ്വീപുകള്‍ക്കാണ് പ്രധാനമന്ത്രി പുതിയ പേരുകള്‍ നല്‍കിയത്. ...

ബോസ് പൊളിറ്റിക്സ് പയറ്റി കേന്ദ്രസര്‍ക്കാര്‍, ആൻഡമാൻ ദ്വീപുകളില്‍ ബോസ് ആഗ്രഹിച്ച പേരുമാറ്റം ഉടന്‍

ബോസ് പൊളിറ്റിക്സ് പയറ്റി കേന്ദ്രസര്‍ക്കാര്‍, ആൻഡമാൻ ദ്വീപുകളില്‍ ബോസ് ആഗ്രഹിച്ച പേരുമാറ്റം ഉടന്‍

ന്യൂഡൽഹി: സുഭാഷ്‌ചന്ദ്രബോസ് നിര്‍ദേശിച്ച പേരുകള്‍ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്കു നല്‍കി കേന്ദ്രസർക്കാർ . റോസ്, നെയ്ൽ, ഹാവ്‍ലോക് ദ്വീപുകളുടെ പേരുകളാണു ഞായറാഴ്ച മാറ്റുന്നത്. റോസിന് ...

ജനപ്രിയ നയങ്ങളുടെ തുടക്കം പ്രഖ്യാപിച്ച് മോദി , ഉയർന്ന ജി.എസ്.ടിക്ക് ആഡംബര വസ്തുക്കള്‍ക്ക് മാത്രം

ജനപ്രിയ നയങ്ങളുടെ തുടക്കം പ്രഖ്യാപിച്ച് മോദി , ഉയർന്ന ജി.എസ്.ടിക്ക് ആഡംബര വസ്തുക്കള്‍ക്ക് മാത്രം

മുംബൈ: ജനപ്രിയ നയങ്ങളിലേക്കുള്ള സര്‍ക്കാരിന്‍റെ ചുവടുമാറ്റം പ്രഖ്യാപിച്ച് ചരക്ക്- സേവന നികുതി (ജി.എസ്.ടി.)ഘടനയിൽ ഇനിയും ഇളവുകൾ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചു. 99 ശതമാനം സാധനങ്ങളുടെയും ...

മോദി വിമര്‍ശകരുടെ അക്കൗണ്ടുകള്‍ പൂട്ടുന്നു, സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്ക്

കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​ന്ന ദി​നം വി​ദൂ​ര​മല്ലെ​ന്ന്​ മോദി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​ന്ന ദി​നം വി​ദൂ​ര​മല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​േ​ര​​ന്ദ്ര മോ​ദി.  കോ​ൺ​ഗ്ര​സ്, ക​മ്മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ അ​ഴി​മ​തി​യു​ടെ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം, മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട, ...

തോല്‍വി വിലയിരുത്താന്‍ നാളെ ബി.ജെ.പി യോഗം

തോല്‍വി വിലയിരുത്താന്‍ നാളെ ബി.ജെ.പി യോഗം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ബി.ജെ.പി യോഗം വിളിക്കുന്നു. വ്യാഴാഴ്ച ഡല്‍ഹിയിലാണ് യോഗം നടക്കുക. പാര്‍ട്ടി എം.പിമാരും നേതാക്കളുമാണ് യോഗത്തില്‍ പെങ്കടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ...

ശബരിമല: അറസ്റ്റ് ചെയ്തത് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയവരെയെന്ന് മുഖ്യമന്ത്രി

മോദി കേരളത്തിനു ലഭിക്കേണ്ട പ്രളയ സഹായം ഇല്ലാതാക്കിയെന്ന് പിണറായി

ചെങ്ങന്നൂര്‍: യു.എ.ഇയുടെ 700 കോടി അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കാവുന്ന പ്രളയ ദുരിതാശ്വാസ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും തീരുമാനത്തോടെ ഇല്ലാതായെന്ന് മുഖ്യമന്ത്രി ...

മോദിയെ ‘അപു’ ആക്കി; അര്‍ജന്റീനിയന്‍ ചാനല്‍ വിവാദത്തില്‍

മോദിയെ ‘അപു’ ആക്കി; അര്‍ജന്റീനിയന്‍ ചാനല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപുവായി ചിത്രീകരിച്ചതിനാല്‍ അര്‍ജന്റീനിയന്‍ ചാനല്‍ വിവാദത്തില്‍. ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെ ബ്യൂണിസ് ഐറിസില്‍ ...

കോൺഗ്രസ് പ്രായമായ തന്‍റെ അമ്മയെപ്പോലും ആക്രമിക്കുന്നു , അമ്മയ്ക്കെതിരായ രാജ്ബബ്ബരിന്‍റെ പരാമര്‍ശം വോട്ടാക്കി മാറ്റാന്‍ മോദി

കോൺഗ്രസ് പ്രായമായ തന്‍റെ അമ്മയെപ്പോലും ആക്രമിക്കുന്നു , അമ്മയ്ക്കെതിരായ രാജ്ബബ്ബരിന്‍റെ പരാമര്‍ശം വോട്ടാക്കി മാറ്റാന്‍ മോദി

ഛത്തർപുർ (മധ്യപ്രദേശ്) :  തനിക്കെതിരെ ഉന്നയിക്കാൻ വിഷയങ്ങളൊന്നും ഇല്ലാത്തതിനാൽ കോൺഗ്രസ് പ്രായമായ തന്‍റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ ...

2019ലും അധികാരത്തിലെത്തുമെന്ന്‍ ആത്​മവിശ്വാസം; പൂർണ ബജറ്റുമായി മോദി സര്‍ക്കാര്‍

2019ലും അധികാരത്തിലെത്തുമെന്ന്‍ ആത്​മവിശ്വാസം; പൂർണ ബജറ്റുമായി മോദി സര്‍ക്കാര്‍

ന്യൂഡൽഹി∙ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ കയറുമെന്ന പ്രതീതി നിലനിർത്തി ഏപ്രിൽ ഒന്നിനു തുടങ്ങുന്ന സാമ്പത്തിക വർഷത്തിനായി പൂർണ ബജറ്റ് അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. ഫെബ്രുവരി ...

ഉന്നാവോ, കഠുവ സംഭവങ്ങളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കും; വൈകിയാണെങ്കിലും ഒടുവില്‍ പ്രധാനമന്ത്രി പ്രതികരിച്ചു

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹരജി തിങ്കളാഴ്ച

ന്യൂഡല്‍ഹി: 69 പേരുടെ മരണത്തിന് കാരണമായ 2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഹൈകോടതി വിധിക്കെതിരെയുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഹൈകോടതി ...

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പട്ടേല്‍ പ്രതിമ ഇനി രാഷ്ട്രത്തിന്

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പട്ടേല്‍ പ്രതിമ ഇനി രാഷ്ട്രത്തിന്

കേവാഡി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ വല്ലഭഭായ് പേട്ടലിന്റെ 182 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പേട്ടലിന്റെ 143മത് ...

മോദി വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനും: ജിഗ്‌നേഷ് മേവാനി

മോദി വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനും: ജിഗ്‌നേഷ് മേവാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമാണെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി. ഗുജറാത്തിലെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമണങ്ങളെ പരാമര്‍ശിക്കുമ്പോഴായിരുന്നു മോദിക്കെതിരെ ...

അമേരിക്കയുടെ ഉപരോധഭീഷണി മറികടന്ന് റഷ്യയിൽനിന്ന് ഇന്ത്യ വ്യോമപ്രതിരോധ കവചം വാങ്ങും

അമേരിക്കയുടെ ഉപരോധഭീഷണി മറികടന്ന് റഷ്യയിൽനിന്ന് ഇന്ത്യ വ്യോമപ്രതിരോധ കവചം വാങ്ങും

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി മറികടന്ന് റഷ്യയിൽനിന്ന് ഇന്ത്യ ട്രയംഫ് എസ്-400 വ്യോമപ്രതിരോധ കവചം വാങ്ങുന്നു. ഇതിനുള്ള കരാറിൽ ഡൽഹിയിൽ വെള്ളിയാഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ ...

ആവശ്യങ്ങളെല്ലാം അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ആവശ്യങ്ങളെല്ലാം അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തി മേഖലയില്‍ തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രക്ഷോഭം ...

അധികാരത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസിന് സമനില തെറ്റി -മോദി

അധികാരത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസിന് സമനില തെറ്റി -മോദി

ഭോപ്പാല്‍: അധികാരത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസിന് സമനില തെറ്റിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പദത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ വിദേശ ശക്തികളെയാണ് കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്. ഇന്ത്യയുടെ ...

പ്രതിരോധകരാറിലെ മേല്‍നോട്ടചുമതല പോലും കേന്ദ്രത്തിനില്ലേ ? ദസോള്‍ട്ടിനെ മാത്രം ക്രൂശിക്കാന്‍ മോദിസര്‍ക്കാര്‍ വെമ്പുമ്പോള്‍

പ്രതിരോധകരാറിലെ മേല്‍നോട്ടചുമതല പോലും കേന്ദ്രത്തിനില്ലേ ? ദസോള്‍ട്ടിനെ മാത്രം ക്രൂശിക്കാന്‍ മോദിസര്‍ക്കാര്‍ വെമ്പുമ്പോള്‍

ന്യൂഡല്‍ഹി : റഫാല്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ കുരുക്കുകള്‍ മുറുകുന്നു. റഫാൽ ഉപകരാറിൽ വിമാനനിർമാതാക്കളായ ദസോൾട്ട് ഏവിയേഷന്റെ ഇന്ത്യയിലെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ...

മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല: കോണ്‍ഗ്രസ്

മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. റഫാല്‍ ഇടപാടില്‍ അഴിമതി വ്യക്തമായതോടുകൂടി പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യതയില്ലായെന്ന് കോണ്‍ഗ്രസ് ...

റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചത് മോദി; വെളിപ്പെടുത്തലുമായി ഫ്രാന്‍സ് മുന്‍ പ്രസിഡന്റ്

റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചത് മോദി; വെളിപ്പെടുത്തലുമായി ഫ്രാന്‍സ് മുന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: റാഫേല്‍ വിമാനക്കരാറില്‍ അഴിമതി നടന്നതായി വെളിപ്പെടുത്തല്‍. റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഹോളണ്ടെ വെളിപ്പെടുത്തി. ...

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

ന്യൂഡല്‍ഹി  : രണ്ടുദിവസം പിരിമുറുക്കത്തില്‍ ആയിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റിലിയില്‍ നിന്നും വ്യവസായി വിജയ്‌മല്യയുടെ ഒളിച്ചോട്ട വിവാദം സിബിഐ ഓഫീസിലേക്ക് എത്തുമ്പോള്‍ ആശങ്കയില്‍ ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര ...

2022ല്‍ നവഭാരതം, ബിജെപി ദേശീയ യോഗം പിരിഞ്ഞത് ഇന്ധനവിലയും അയോധ്യയും ചര്‍ച്ച ചെയ്യാതെ

2022ല്‍ നവഭാരതം, ബിജെപി ദേശീയ യോഗം പിരിഞ്ഞത് ഇന്ധനവിലയും അയോധ്യയും ചര്‍ച്ച ചെയ്യാതെ

ന്യൂഡല്‍ഹി : രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച പോലും ചെയ്യാതെ ബിജെപി. രാമജന്മഭൂമി, റാഫേല്‍ , ഇന്ധനവില വര്‍ദ്ധനവ് , രൂപയുടെ വിലയിടിവും അത് രാജ്യത്തുണ്ടാക്കുന്ന ...

അച്ഛാദിൻ ചവറ്റുകുട്ടയില്‍; ഇനി അജയ് ഭാരതം, അടൽ ബിജെപി ; വരുന്ന 50 കൊല്ലം രാജ്യം ഭരിക്കുമെന്ന് അമിത്ഷാ

അച്ഛാദിൻ ചവറ്റുകുട്ടയില്‍; ഇനി അജയ് ഭാരതം, അടൽ ബിജെപി ; വരുന്ന 50 കൊല്ലം രാജ്യം ഭരിക്കുമെന്ന് അമിത്ഷാ

ന്യൂഡൽഹി : 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ വാഗ്ദാനമായ ‘അച്ഛാദിൻ’ ഉപേക്ഷിച്ച ബിജെപി, ഇത്തവണ പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിലേക്ക്. ‘അജയ് ഭാരതം, അടൽ ബിജെപി’ (ആർക്കും തോൽപിക്കാനാകാത്ത ഇന്ത്യ, ...

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും: തോമസ് ഐസക്

വില വര്‍ധനയെന്ന പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കണം; ഒറ്റക്കെട്ടായി നില്‍ക്കണം: തോമസ് ഐസക്

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ മാത്രം നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. വില വര്‍ധനയെന്ന പേരില്‍ നടക്കുന്ന ...

പൊലീസ്​ കസ്റ്റഡിയില്ല, സഞ്​ജീവ്​ ഭട്ട് റിമാൻഡില്‍

പൊലീസ്​ കസ്റ്റഡിയില്ല, സഞ്​ജീവ്​ ഭട്ട് റിമാൻഡില്‍

പാലൻപുർ: ഗുജറാത്ത്​ പൊലീസ്​ അറസ്​റ്റുചെയ്​ത മോദി വിമർശകൻ സഞ്​ജീവ്​ ഭട്ടിനെ കസ്​റ്റഡിയിൽ വേണമെന്ന സി.ഐ.ഡി വിഭാഗത്തിന്‍റെ അഭ്യർഥന കോടതി തള്ളി. 22 വർഷം മുമ്പുള്ള കേസിൽ കഴിഞ്ഞദിവസം ...

മോദി വിമര്‍ശകനായ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍

മോദി വിമര്‍ശകനായ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.രണ്ട് മുൻ പൊലീസ് ഓഫീസർമാർ ...

ബിജെപിയുടേയും മോദിയുടേയും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സ്വപ്നത്തിന് നിയമകമ്മീഷന്‍റെ പ്രഹരം

ബിജെപിയുടേയും മോദിയുടേയും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സ്വപ്നത്തിന് നിയമകമ്മീഷന്‍റെ പ്രഹരം

ന്യൂഡൽഹി : ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടുവയ്ക്കുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തെ  തല്ലിക്കെടുത്തുന്നതാണ് നിയമ കമ്മിഷന്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന ...

നോട്ടുനിരോധനം : ബിജെപി ഐടി സെല്ലിനെ ജയ്‌റ്റിലി പോലും കണ്ണടച്ച് വിശ്വസിച്ചുവെങ്കില്‍ സുരേന്ദ്രനെ ഒറ്റപ്പെടുത്തി കുറ്റംപറയുന്നതെങ്ങനെ ?

നോട്ടുനിരോധനം : ബിജെപി ഐടി സെല്ലിനെ ജയ്‌റ്റിലി പോലും കണ്ണടച്ച് വിശ്വസിച്ചുവെങ്കില്‍ സുരേന്ദ്രനെ ഒറ്റപ്പെടുത്തി കുറ്റംപറയുന്നതെങ്ങനെ ?

"ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടെയും ...

കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് സമരം ഒഴിവാക്കുന്നുവെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍.

കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് സമരം ഒഴിവാക്കുന്നുവെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍.

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടൻ തുടങ്ങുന്നില്ലെന്നും വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ സി പി എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ...

ഇന്ത്യന്‍ കറന്‍സികളുടെ അച്ചടിയും ചൈനീസ്‌ ഏജന്‍സിക്ക്

ഇന്ത്യന്‍ കറന്‍സികളുടെ അച്ചടിയും ചൈനീസ്‌ ഏജന്‍സിക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ കറൻസികൾ അച്ചടികരാറും കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ചൈനക്ക് കൈമാറിയതായി റിപ്പോർട്ട്. ചൈനയിൽ കറൻസികളുടെ അച്ചടിക്കു മേൽനോട്ടം വഹിക്കുന്ന ...

ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ  പാർട്ടിയായ പിടിഐയുടെ വക്താവ് ...

ആമിറിനും കപിലിനും ഗവാസ്‌കറിനും ഇമ്രാന്‍റെ ക്ഷണം, തല്‍ക്കാലം മോദിക്ക് ക്ഷണമില്ല

ആമിറിനും കപിലിനും ഗവാസ്‌കറിനും ഇമ്രാന്‍റെ ക്ഷണം, തല്‍ക്കാലം മോദിക്ക് ക്ഷണമില്ല

ഇസ്‌ലാമാബാദ്: പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. ഇമ്രാന്റെ ...

മോദിയെ പുകഴ്ത്തി അമർസിങ്; അടുത്ത ലക്ഷ്യം ബിജെപി ?

മോദിയെ പുകഴ്ത്തി അമർസിങ്; അടുത്ത ലക്ഷ്യം ബിജെപി ?

ലക്നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബപോരിന് കാരണക്കാരനായ മുൻ എസ്.പി  നേതാവും രാജ്യസഭാംഗവുമായ അമർ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലവറയില്ലാതെ പുകഴ്ത്തി  രംഗത്ത്. സിങ് ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ...

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ന്യൂഡൽഹി: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പിടിഐ) യുടെ അധ്യക്ഷൻ ഇമ്രാൻ ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ...

Page 1 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.