‘ക്യാഷ്ലെസ് ഇക്കോണമി’ സാധ്യമല്ല, വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ മാതൃക വേണം; മോദി നയങ്ങളെ തള്ളി ആര്.എസ്.എസ്
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ തള്ളി ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ‘ക്യാഷ്ലെസ് ഇക്കോണമി’യാകാൻ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബിജെപി ഭരിക്കുന്ന ...