11 °c
San Francisco

Tag: നരേന്ദ്ര മോദി

വ്യവസായികൾക്കൊപ്പം നിൽക്കാന്‍ ഭയമില്ല, റഫേലിൽ പ്രതിപക്ഷത്തിനു പരോക്ഷമറുപടിയുമായി മോദി

വ്യവസായികൾക്കൊപ്പം നിൽക്കാന്‍ ഭയമില്ല, റഫേലിൽ പ്രതിപക്ഷത്തിനു പരോക്ഷമറുപടിയുമായി മോദി

ലക്നൗ:  വ്യവസായികൾക്കൊപ്പം നിൽക്കുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അനിൽ അംബാനി തലവനായ റിലയൻസ് ഡിഫൻസ് കമ്പനി റഫേൽ ഇടപാടിന്റെ പേരിൽ വിവാദ നിഴലിൽ ...

മോദിയുടെ വാരണാസിയില്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രഖ്യാപിച്ച് യൂസഫലി

മോദിയുടെ വാരണാസിയില്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രഖ്യാപിച്ച് യൂസഫലി

ലക്നൗ:   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി .ഉത്തർ ...

81 പദ്ധതികള്‍ ,60,000 കോടിയുടെ നിക്ഷേപം, യു.പിയുടെ മാറ്റത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

81 പദ്ധതികള്‍ ,60,000 കോടിയുടെ നിക്ഷേപം, യു.പിയുടെ മാറ്റത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പായി വികസന യാത്രക്ക് തുടക്കം കുറിച്ച്  ഉത്തര്‍പ്രദേശില്‍ 60,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 81 പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ ...

ബിഹാറില്‍ കാറ്റ് മാറിവീശുന്നു, ബിജെപിയോട് അകലാനൊരുങ്ങി പാസ്വാനും

ബിഹാറില്‍ കാറ്റ് മാറിവീശുന്നു, ബിജെപിയോട് അകലാനൊരുങ്ങി പാസ്വാനും

ന്യൂഡൽഹി: ദളിത്‌ പ്രക്ഷോഭത്തിന്റെ മേല്‍വിലാസത്തില്‍ ബിജെപി സഖ്യത്തോട് ഇടയാന്‍ രാംവിലാസ് പാസ്വാനും ശ്രമിക്കുന്നു. ബിഹാറില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാം നിതീഷ് കുമാറിനൊപ്പം നിന്നിട്ടും ബിജെപി പരാജയം ...

ഇലക്ട്രോണിക് മാധ്യമ പരസ്യത്തിന് മാത്രമായി മോദി ചിലവഴിച്ചത് 1600 കോടിയെന്ന് കേന്ദ്രം ലോക്സഭയില്‍

ഇലക്ട്രോണിക് മാധ്യമ പരസ്യത്തിന് മാത്രമായി മോദി ചിലവഴിച്ചത് 1600 കോടിയെന്ന് കേന്ദ്രം ലോക്സഭയില്‍

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന്​ വർഷത്തിനിടെ ഇലക്​ട്രോണിക്​ മാധ്യമങ്ങളിൽ പരസ്യം ചെയ്യാനായി കേന്ദ്രസർക്കാർ ചിലവഴിച്ചത്​ 1600 കോടിയെന്ന് കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ്​ ലോക്​സഭയിൽ അറിയിച്ചു . വിവിധ സർക്കാർ ...

റാഫെല്‍ : മോദിയുടെ മുഖംരക്ഷിക്കാന്‍ അനില്‍ അംബാനി രാഹുലിന് കത്തെഴുതി

റാഫെല്‍ : മോദിയുടെ മുഖംരക്ഷിക്കാന്‍ അനില്‍ അംബാനി രാഹുലിന് കത്തെഴുതി

ന്യൂഡൽഹി:  റാഫെൽ ഇടപാടുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തിരുത്തി അനില്‍ അംബാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. മുൻപ്  രാഹുൽ ഗാന്ധി ഉന്നയിച്ച ...

റേഷന്‍വിഹിതം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

റേഷന്‍വിഹിതം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിന് നല്‍കികൊണ്ടിരുന്ന രണ്ട് ലക്ഷം ടണ്‍ ഭക്ഷ്യധാന്യത്തിന്‍റെ അഡീഷണല്‍ അലോട്ട്മെന്‍റ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ചത് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി. ...

റാഫേൽ കരാറില്‍ രഹസ്യധാരണ വ്യവസ്ഥയില്ല, നിർമല സീതാരാമന്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു :എ.കെ.ആന്‍റണി

റാഫേൽ കരാറില്‍ രഹസ്യധാരണ വ്യവസ്ഥയില്ല, നിർമല സീതാരാമന്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു :എ.കെ.ആന്‍റണി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് തള്ളി മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല ...

ധൂര്‍ത്തടി തടയാന്‍ കേന്ദ്രം നോക്കുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല, പിണറായിക്കെതിരെ രാജഗോപാല്‍

ധൂര്‍ത്തടി തടയാന്‍ കേന്ദ്രം നോക്കുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല, പിണറായിക്കെതിരെ രാജഗോപാല്‍

തിരുവനന്തപുരം: അരി അടക്കമുള്ള കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിച്ച കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ബിജെപി നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാല്‍ രംഗത്ത്.  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള ...

സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യവികസനം  സാധ്യമാകില്ലെന്ന് മന്‍മോഹന്‍ സിങ്

സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യവികസനം സാധ്യമാകില്ലെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നിരന്തരമായ സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യത്തിന്റെ വികസനത്തിനാവശ്യമായ നയരൂപീകരണം സാധ്യമാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ...

ആള്‍ക്കൂട്ടക്കൊലയ്ക്ക് കാരണം മോദിയുടെ പ്രശസ്തിയെന്ന് കേന്ദ്രമന്ത്രി

ആള്‍ക്കൂട്ടക്കൊലയ്ക്ക് കാരണം മോദിയുടെ പ്രശസ്തിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍. ഇത്തരം കൊലപാതകങ്ങള്‍ ...

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കൊച്ചി : കേരളത്തിന്‍റെ വികസന-ക്ഷേമ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തെ അപമാനിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരന്‍ . കേരളാ ...

നിങ്ങളെന്നെ വെറുക്കുന്നുണ്ടാകാം,പപ്പു എന്ന് വിളിച്ചേക്കാം, എന്റെയുള്ളിൽ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല, മോദിയെ ഞെട്ടിച്ച് രാഹുല്‍

നിങ്ങളെന്നെ വെറുക്കുന്നുണ്ടാകാം,പപ്പു എന്ന് വിളിച്ചേക്കാം, എന്റെയുള്ളിൽ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല, മോദിയെ ഞെട്ടിച്ച് രാഹുല്‍

ന്യൂഡല്‍ഹി : മോദിസര്‍ക്കാറിനെതിരായ അവിശ്വാസം പാസായാലും ഇല്ലെങ്കിലും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ താരമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിങ്ങളുടെ ഉള്ളിൽ എന്നെക്കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങൾക്കെന്നെ ‘പപ്പു’ എന്നും ...

പ്രധാനമന്ത്രി ചോദിച്ചു,കേരളാ സർവകക്ഷി സംഘത്തോടൊപ്പം കണ്ടില്ലല്ലോ ? -കണ്ണന്താനം

പ്രധാനമന്ത്രി ചോദിച്ചു,കേരളാ സർവകക്ഷി സംഘത്തോടൊപ്പം കണ്ടില്ലല്ലോ ? -കണ്ണന്താനം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുളള സർവകക്ഷി സംഘത്തോടൊപ്പം തന്നെ കാണാതിരുന്നത്​ എന്തുകൊണ്ടാണെന്ന്​ മോദി ചോദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പ്​ സഹമന്ത്രി ...

മോദിയെ പുകഴ്ത്തിയോ ? ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി ടിനിടോം

മോദിയെ പുകഴ്ത്തിയോ ? ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി ടിനിടോം

കൊച്ചി: മലയാള സിനിമാ നടന്‍ ടിനി ടോം ബിജെപിയെയും മോദിയെയും പുകഴ്ത്തി സംസാരിച്ചുവെന്ന പ്രചാരണം നടക്കുന്നതിന്റെ യാഥാര്‍ഥ്യം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം....ബിജെപിയെയും മോദിയെയും പുകഴ്ത്തി ...

ജെഎന്‍യുവിനെ നിരസിച്ച് അംബാനിയുടെ സ്ഥാപനത്തെ ശ്രേഷ്ഠസിംഹാസനത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍

ജെഎന്‍യുവിനെ നിരസിച്ച് അംബാനിയുടെ സ്ഥാപനത്തെ ശ്രേഷ്ഠസിംഹാസനത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍

തിരുവനന്തപുരം: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പേ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. "ഭൂമിയില്‍ ഇനിയും ...

സക്കറിയയ്ക്ക് ബിജെപി ഭീഷണി, വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യുമെന്ന് ബി ഗോപാലകൃഷ്ണന്‍

സക്കറിയയ്ക്ക് ബിജെപി ഭീഷണി, വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യുമെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സാഹിത്യകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.പാലക്കാട് തസ്രാക്കില്‍ സംഘടിപ്പിച്ച മധുരം ഗായതിയെന്ന ഒ.വി വിജയന്‍ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി ...

ബെന്‍സ് കാറിനും പാലിനും ഒരേ ജി.എസ്.ടി അസാധ്യം; മോദി

ബെന്‍സ് കാറിനും പാലിനും ഒരേ ജി.എസ്.ടി അസാധ്യം; മോദി

ഡല്‍ഹി: മെഴ്‌സിഡസ് ബെന്‍സ് കാറിനും പാലിനും ഒരേ ജി.എസ്.ടി അസാധ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്നും മോദി പറഞ്ഞു. ജി.എസ്.ടി ...

അയോധ്യ, ന്യൂനപക്ഷ പദവി, കശ്മീര്‍ പ്രത്യേക അധികാരം, ഗോഹത്യ, ഏകീകൃത സിവില്‍കോഡ്.. കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ ഉറച്ച് തൊഗാഡിയയുടെ എ.എച്ച്.പി

അയോധ്യ, ന്യൂനപക്ഷ പദവി, കശ്മീര്‍ പ്രത്യേക അധികാരം, ഗോഹത്യ, ഏകീകൃത സിവില്‍കോഡ്.. കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ ഉറച്ച് തൊഗാഡിയയുടെ എ.എച്ച്.പി

ന്യൂഡല്‍ഹി : നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായി കടുത്ത നിലപാട് എടുത്ത മുന്‍ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. ...

റേഷൻ പ്രതിസന്ധി : പിണറായിയെ കാണാന്‍ വിസമ്മതിച്ച് മോദി

റേഷൻ പ്രതിസന്ധി : പിണറായിയെ കാണാന്‍ വിസമ്മതിച്ച് മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​ന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനാനുമതി നിഷേധിച്ചു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദർശിക്കാൻ ...

രാഹുലിന്‍റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു, മോദിയുടെ ട്വീറ്റ്

രാഹുലിന്‍റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു, മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി രാഹുലിന് ജന്മദിനാശംസ നേര്‍ന്നത്. 'കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. ...

പ്രധാനമന്ത്രിയുടെ വസതിയില്‍ എ.എ.പി മാര്‍ച്ച്; ഡല്‍ഹി മെട്രോ 5 സ്റ്റേഷനുകള്‍ അടച്ചു

പ്രധാനമന്ത്രിയുടെ വസതിയില്‍ എ.എ.പി മാര്‍ച്ച്; ഡല്‍ഹി മെട്രോ 5 സ്റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നു വൈകിട്ട് നടത്താനിരുന്ന മാര്‍ച്ചിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ അഞ്ച് സ്റ്റേഷനുകള്‍ അടച്ചു. പോലീസ് ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

വധശ്രമം മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അടവെന്ന് മാവോയിസ്റ്റുകൾ

ഹൈദരബാദ്: പ്രധാനമന്ത്രിയെ വധിക്കാനായി മാവോയിസ്റ്റുകൾ പദ്ധതി ആസൂത്രണം ചെയ്തുവെന്ന പുണെ പൊലീസിന്‍റെ ആരോപണത്തെ തള്ളിക്കളഞ്ഞ് മാവോയിസ്റ്റ് നേതാവ് പി. വരവര റാവു. മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ...

സ്ഥാനങ്ങള്‍ കൊടുക്കാനേ ബുദ്ധിമുട്ടുള്ളൂ, സീറ്റ് ജയിക്കാന്‍ അദ്വാനിയും ജോഷിയും വേണമെന്ന് മോദി

സ്ഥാനങ്ങള്‍ കൊടുക്കാനേ ബുദ്ധിമുട്ടുള്ളൂ, സീറ്റ് ജയിക്കാന്‍ അദ്വാനിയും ജോഷിയും വേണമെന്ന് മോദി

ന്യൂഡൽഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും അധികാരത്തിൽ തുടരാനുള്ള തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രായാധിക്യത്തിന്റെ പേരിലും മറ്റും മാറ്റിനിർത്തപ്പെട്ട തലമുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ 2019ലെ ...

മോഡിയേയും ഷായെയും രാജ്യത്തിന് വേണ്ട; കോണ്‍ഗ്രസിനേയും ദേവഗൗഡയേയും ജനങ്ങള്‍ അംഗീകരിക്കും: ശിവസേന

മോഡിയേയും ഷായെയും രാജ്യത്തിന് വേണ്ട; കോണ്‍ഗ്രസിനേയും ദേവഗൗഡയേയും ജനങ്ങള്‍ അംഗീകരിക്കും: ശിവസേന

മുംബൈ: പാല്‍ഘര്‍ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ട ശിവസേന എന്‍ഡിഎ മുഖ്യകക്ഷിക്കെതിരെ രൂക്ഷ രൂക്ഷ വിമര്‍ശവുമായി രംഗത്ത്. തങ്ങളുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്ന് ശിവസേന എം.പി. ...

പലായനത്തിന്‍റെ ഇല്ലാക്കഥകളുടെ കൈരാനയില്‍ കാലത്തിന്‍റെ കാവ്യനീതി പിറക്കുമ്പോള്‍

പലായനത്തിന്‍റെ ഇല്ലാക്കഥകളുടെ കൈരാനയില്‍ കാലത്തിന്‍റെ കാവ്യനീതി പിറക്കുമ്പോള്‍

by ഗൗരി നന്ദന കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയാം യുപിയിലെ കൈരാനയിലെ തബാസും ഹസന്റെ വിജയത്തെ.  രണ്ടുവർഷം മുൻപ് മുസ്ലീം ആക്രമണം മൂലം നൂറുകണക്കിന് ഹിന്ദു കുടുംബങ്ങൾ ...

മൂഡീസ് റേറ്റിങ്ങും മോദിയെ കൈവിട്ടു, രാജ്യത്തിന്‍റെ വളര്‍ച്ചാ അനുമാനത്തില്‍ കുറവ്

മൂഡീസ് റേറ്റിങ്ങും മോദിയെ കൈവിട്ടു, രാജ്യത്തിന്‍റെ വളര്‍ച്ചാ അനുമാനത്തില്‍ കുറവ്

ന്യൂയോര്‍ക്ക്: പ്രമുഖ ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി. 2018ല്‍ രാജ്യം 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മൂഡീസിന്റെ നേരത്തെയുണ്ടായിരുന്ന അനുമാനം. ...

മോദിയുടെ നോട്ടുനിരോധനത്തെ ആദ്യമായി തള്ളിപ്പറഞ്ഞ്‌ നിതീഷ്കുമാര്‍, ബിഹാറില്‍ ഭരണമുന്നണിയില്‍ വിള്ളല്‍ ?

മോദിയുടെ നോട്ടുനിരോധനത്തെ ആദ്യമായി തള്ളിപ്പറഞ്ഞ്‌ നിതീഷ്കുമാര്‍, ബിഹാറില്‍ ഭരണമുന്നണിയില്‍ വിള്ളല്‍ ?

പട്ന : ബീഹാറിലെ ജനതാദള്‍യുണൈറ്റഡ്-ബിജെപി സര്‍ക്കാരിന്‍റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ്കുമാര്‍ വീണ്ടും ബിജെപിക്കെതിരെ.  കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന്‍റെ ഭാഗമായി ഇരിക്കുമ്പോള്‍ പോലും നോട്ടു നിരോധനത്തെ ...

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

മോദി സര്‍ക്കാറിന് ഇന്ന് നാലാം വയസ്, ആഘോഷം കട്ടക്കില്‍, കോണ്‍ഗ്രസിന് വഞ്ചനാ ദിനം

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്. വാർഷികത്തോട് അനുബന്ധിച്ച് ഒറീസ്സയിലെ കട്ടക്കിൽ നടക്കുന്ന പൊതു സമ്മേളനം നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

2019 ല്‍ ബിജെപിക്ക് തുടര്‍ഭരണമില്ലെന്ന് സര്‍വേ,ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേവലഭൂരിപക്ഷം മാത്രം

 ന്യൂഡൽഹി:  2019 ലെ പൊതുതിരഞ്ഞെടുപ്പിലും മോദി തരംഗം തുടരുമെന്ന് എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാലുവർഷം വിലയിരുത്തുന്നതാണു സർവേ. ...

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം നിര്‍വീര്യമായിരുന്ന വര്‍ഗീയ അജണ്ടകളും പുറത്തെടുക്കാന്‍ മോദി സര്‍ക്കാര്‍

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം നിര്‍വീര്യമായിരുന്ന വര്‍ഗീയ അജണ്ടകളും പുറത്തെടുക്കാന്‍ മോദി സര്‍ക്കാര്‍

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം പുതിയ രൂപത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനായി അയോധ്യയും ഏകീകൃത സിവില്‍കോഡും അടക്കമുള്ള വിവാദ വിഷയങ്ങള്‍ വീണ്ടുമുയര്‍ത്താന്‍ ബിജെപി ഒരുങ്ങുന്നു.സര്‍ക്കാരിന്‍റെ നാലാം വാര്‍ഷീകം ആഘോഷിക്കുന്ന ...

പത്ത് എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പിക്ക് 1000 കോടി വരുന്ന വഴി

പത്ത് എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പിക്ക് 1000 കോടി വരുന്ന വഴി

തൂക്ക് നിയമസഭ വന്ന കർണ്ണാടകയിൽ ബി ജെ.പിക്ക് മാജിക് നമ്പർ തികക്കാനുള്ള പത്ത് എം എൽ എ മാരെ വിലക്കെടുക്കാൻ അമിത് ഷാ - മോദി കമ്പനിക്ക് ...

മോദിയെ തള്ളി രാ​ഹു​ൽ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബിജെപി എംപി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

മോദിയെ തള്ളി രാ​ഹു​ൽ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബിജെപി എംപി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

പ​ട്​​ന: രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി ബി. ​ജെ.​പി എം.​പി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ.  പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക ഇന്ന് പോളിംഗ്ബൂത്തിലേക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട്

ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം  ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ...

വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്

വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശിച്ചില്ലെന്ന മോദിയുടെ ആരോപണത്തിനെതിരെ ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

സ്ത്രീകളെയും ദളിതരെയും കുറിച്ച് പറയാതെ മോദി ബുള്ളറ്റ് ട്രെയിനെക്കുറിച്ച് വാചകമടിക്കുന്നു

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മോ​ദി ച​ർ​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​കയിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ അ​വ​ശേ​ഷി​ക്ക​വേ​യാ​ണ് രാ​ഹു​ൽ മോ​ദി​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ൾ ...

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: ത​ന്‍റെ പ​ദ​വി​ക്കു യോ​ജി​ച്ച സം​സാ​ര​മ​ല്ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ ത​രം​താ​ഴു​ന്ന​താ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​ക​ളി​ൽ ത​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രേ മോ​ദി നി​ര​ന്ത​രം അ​ഴി​മ​തി​യാ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തു ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, ബിജെപിക്കെതിരെ പുതിയ പോർമുഖം തുറന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിക്കെതിരെ താൻ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ...

തമാശ മതി , ബിപ്ലബിനെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ പരാതി

തമാശ മതി , ബിപ്ലബിനെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ പരാതി

ന്യൂഡല്‍ഹി : തുടർച്ചയായുള്ള വിവാദ പ്രസ്താവനകളുടെ പേരിൽ ബിപ്ലബ് കുമാർ കുമാറിനെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിലെത്താനാണു നിർദേശം. കർണാടക തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ബിപ്ലബിന്റെ വിവാദ ...

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തില്‍ ചൈനയുടെ കൈപിടിച്ച് ഇന്ത്യ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തില്‍ ചൈനയുടെ കൈപിടിച്ച് ഇന്ത്യ

വു​ഹാ​ൻ: യു​ദ്ധം ഉ​ഴു​തു​മ​റി​ച്ച അ​ഫ്​​ഗാ​നി​സ്​താനി​ൽ സം​യു​ക്​​ത സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക്ക്​ ഇ​ന്ത്യ​യും ചൈ​ന​യും. ഇ​രു രാ​ജ്യ​ങ്ങ​ളും വ​ൻ മു​ത​ൽ​മു​ട​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​രു ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ഉദ്യോ​ഗ​സ്​​ഥ​ർ പ​ദ്ധ​തി​ക്ക്​ ...

മാവോയുടെ പ്രിയപ്പെട്ട വുഹാനില്‍ മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച  തുടങ്ങി

മാവോയുടെ പ്രിയപ്പെട്ട വുഹാനില്‍ മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച തുടങ്ങി

ബെയ്ജിങ്:  ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദ്യമായി വരവേറ്റ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരുനേതാക്കളുടെയും രണ്ടു ദിവസത്തെ അനൗപചാരികമായ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉദ്യോഗസ്ഥതല ചർച്ച നടന്നു. ...

മോദി ചൈന സന്ദര്‍ശിക്കുന്നു; ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും

ദോക് ലാ അടക്കം തര്‍ക്കങ്ങള്‍ നിലനില്‍ക്കേ ഇന്ത്യയും ചൈനയും ഇന്ന് ഹൃദയം തുറക്കും

ബെയ്ജിങ് : ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾ നിലനിൽക്കേ, ഇന്ത്യയും ചൈനയും പരസ്പരം ‘ഹൃദയം തുറക്കും.’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ...

മോദിക്കത്ര സ്വാധീനം പോരെന്ന് ടൈം മാഗസിന്‍, ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇടമില്ല

മോദിക്കത്ര സ്വാധീനം പോരെന്ന് ടൈം മാഗസിന്‍, ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇടമില്ല

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ട​മി​ല്ല. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി, ബോ​ളി​വു​ഡ് ന​ടി ദീ​പി​ക ...

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

ലണ്ടൻ :  ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ സ്റ്റേഷനിലെ ആ ചായക്കച്ചവടക്കാരൻ ഇന്ന് 125 കോടി ഇന്ത്യക്കാരുടെ സേവകനായി ...

രാമക്ഷേത്രത്തിലൂടെ മോദിയെ വെള്ളംകുടിപ്പിക്കുമോ ? പരിവാര്‍ കെട്ടുകള്‍ പൊട്ടിച്ച് തൊഗാഡിയ പുറത്തുചാടുമ്പോള്‍

രാമക്ഷേത്രത്തിലൂടെ മോദിയെ വെള്ളംകുടിപ്പിക്കുമോ ? പരിവാര്‍ കെട്ടുകള്‍ പൊട്ടിച്ച് തൊഗാഡിയ പുറത്തുചാടുമ്പോള്‍

by രാഷ്ട്രീയകാര്യ ലേഖകന്‍  വിശ്വഹിന്ദു പരിഷത്തിലെ നേതൃസ്ഥാനം പോയ പ്രവീണ്‍ തൊഗാഡിയ സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ ഒരുങ്ങുന്നു. വി.എച്ച്.പിയുമായുള്ള ബന്ധം അറുത്തുമാറ്റി ...

മോദിയെ വിമര്‍ശിച്ച തൊഗാഡിയയുടെ കസേര തെറിച്ചു, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ആര്‍എസ്എസ് നീക്കി

മോദിയെ വിമര്‍ശിച്ച തൊഗാഡിയയുടെ കസേര തെറിച്ചു, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ആര്‍എസ്എസ് നീക്കി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തിരിഞ്ഞ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമായി. ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവ ...

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എം.പിയും സോണിയാ ഗാന്ധിയുടെ വിശ്വസതനുമായ കെ.വി തോമസ്‌ രംഗത്ത്. നോട്ട് നിരോധനം,ജി.എസ്.ടി  അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ...

നിശബ്ദത സ്വീകാര്യമല്ല, സംസാരിക്കൂ.. മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

നിശബ്ദത സ്വീകാര്യമല്ല, സംസാരിക്കൂ.. മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : കശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ് എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കു നേരെയുണ്ടായ ക്രൂരതയ്ക്കെതിരെ ദേശീയ വ്യാപകമായി പ്രതിഷേധമിരമ്പുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി കോൺഗ്രസ് ...

ഉത്തരവാദിത്വം മോദിക്ക് എന്നെഴുതി മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ

ഉത്തരവാദിത്വം മോദിക്ക് എന്നെഴുതി മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ. ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്നു കു​റി​പ്പെ​ഴു​തി​വ​ച്ച​ശേ​ഷം യു​വ​ത്മാ​ൽ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. ഘ​ൻ​ടാ​ൻ​ജി സ്വ​ദേ​ശി ശ​ങ്ക​ർ ബാ​ബു​റാ​വു ...

കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കും- പ്രധാനമന്ത്രി

ദലിത് പ്രക്ഷോഭങ്ങളെക്കുറിച്ച് പറയാതെ മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നത് അംബേദ്കര്‍ കാട്ടിതന്ന പാതയിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമൊട്ടാകെ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്യുകയും അതില്‍ വ്യാപക അക്രമം നടക്കുകയും ...

Page 2 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.