11 °c
San Francisco

Tag: നഴ്സുമാരുടെ ലോങ്ങ്‌ മാര്‍ച്ച്

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ഇനിയെല്ലാം കോടതിയില്‍,ഇന്ന് നഴ്സുമാരുടെ ലോങ്ങ്‌മാര്‍ച്ചില്ല; സമരവും പിന്‍വലിച്ചു

തിരുവനന്തപുരം : ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറുകയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രഖ്യാപിച്ചു. ...

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ലോങ് മാർച്ചുമായി മുന്നോട്ട്, നാളെ മുതല്‍ സമരമെന്ന് നഴ്സുമാർ

തിരുവനന്തപുരം: ലോങ് മാർച്ചുമായി മുന്നോട്ടു പോവുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ. വേതനം സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിൽ ...

നഴ്സുമാരുടെ അനിശ്ചിതകാല സമരം: ചര്‍ച്ച പരാജയം

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി; ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശമ്പ​ളം 20,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​മ്പളം. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.