18 °c
San Francisco

Tag: നഴ്‌സുമാരുടെ സമരം

നഴ്‌സുമാരുടെ മിനിമം വേതനം :സര്‍ക്കാര്‍ നടപടികളില്‍ ആശുപത്രി ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി

നഴ്‌സുമാരുടെ മിനിമം വേതനം :സര്‍ക്കാര്‍ നടപടികളില്‍ ആശുപത്രി ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കിയില്ലെങ്കിൽ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഹൈകോടതി. കേരളാ പ്രൈവറ്റ് മാനേജ്മെന്‍റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി ...

തിരുവനന്തപുത്ത് സ്വകാര്യ ആശുപത്രികള്‍ ഒ.പി ബഹിഷ്‌കരണം

തിരുവനന്തപുത്ത് സ്വകാര്യ ആശുപത്രികള്‍ ഒ.പി ബഹിഷ്‌കരണം

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിനെതിരെ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികള്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി അസോസിയേഷേന്റതാണ് തീരുമാനം. നഴ്‌സുമാരുടെ ...

ഹൈക്കോടതി നഴ്സുമാര്‍ക്കൊപ്പം ; സര്‍ക്കാരിന്റെ ശമ്പള പരിഷ്ക്കരണ ഉത്തരവിന് സ്​റ്റേയില്ല

മാനേജ്മെന്റുകളുമായി ചര്‍ച്ചയാകാം, നഴ്സുമാരുടെ മിനിമം വേതനത്തിൽ പിന്നോട്ടുപോക്കില്ല: സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനത്തിൽ നിന്ന് സർക്കാർ പിറകോട്ട് പോകില്ലെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷണൻ. കരാർ നടപ്പാക്കാൻ മാനേജ്മെന്‍റുകൾ സഹകരിക്കണം.  മാനേജ്മെന്‍റുകളുമായി ചർച്ച ...

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ലോങ് മാർച്ചുമായി മുന്നോട്ട്, നാളെ മുതല്‍ സമരമെന്ന് നഴ്സുമാർ

തിരുവനന്തപുരം: ലോങ് മാർച്ചുമായി മുന്നോട്ടു പോവുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ. വേതനം സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിൽ ...

നഴ്സുമാരുടെ അനിശ്ചിതകാല സമരം: ചര്‍ച്ച പരാജയം

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി; ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശമ്പ​ളം 20,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​മ്പളം. ...

തൃശൂര്‍ പൂരം; നഴ്‌സുമാരുടെ സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് പോലീസ്

തൃശൂര്‍ പൂരം; നഴ്‌സുമാരുടെ സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് പോലീസ്

തൃശൂര്‍: നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് (യുഎന്‍എ) ജില്ലാ പോലീസ് മേധാവിയുടെ കത്ത്. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആവശ്യം. ശമ്പളപരിഷ്‌കരണ ...

നഴ്സുമാരുടെ അനിശ്ചിതകാല സമരം: ചര്‍ച്ച പരാജയം

നഴ്സുമാരുടെ വേതന പരിഷ്ക്കരണം: തീരുമാനം സര്‍ക്കാരിന് വിട്ട് മിനിമം വേതന കമ്മിറ്റി

തിരുവനന്തപുരം : നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20000 രൂപ എന്നത് സംരക്ഷിക്കുമെന്ന് ശമ്പളം നിശ്ചയിക്കാൻ നിയോഗിക്കപ്പെട്ട മിനിമം വേതന കമ്മിറ്റി. സുപ്രീകോടതിയും സർക്കാരും നിശ്ചയിച്ചതിൽ മാറ്റം ഉണ്ടാവില്ലെന്ന് ...

ചേര്‍ത്തല കെ.വി.എം സമരം: യു.എന്‍.എ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

നഴ്‌സ് സമരം: ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരം നിയമ വിരുദ്ധമാണെന്നും കെസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആശുപത്രി മാനേജ്‌മെൻറ് ...

നഴ്‌സുമാരുടെ സമരം: ഹൈക്കോടതി ഇടപെട്ട് സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ച

നഴ്‌സുമാരുടെ സമരം: ഹൈക്കോടതി ഇടപെട്ട് സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ച

കൊച്ചി: ശമ്പള വര്‍ധവനുമായി ബന്ധപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായി സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം കൊച്ചിയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. യുണൈറ്റഡ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.