11 °c
San Francisco

Tag: നിതിന്‍ ഗഡ്ക്കരി

ബിജെപി വിശദീകരണം എത്തി ,ഗഡ്കരി ഉദ്ദേശിച്ചത് മോദിയെയല്ല, വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നത് രാഹുല്‍ഗാന്ധി

ബിജെപി വിശദീകരണം എത്തി ,ഗഡ്കരി ഉദ്ദേശിച്ചത് മോദിയെയല്ല, വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നത് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയനേതാക്കള്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ബി ജെ പി രംഗത്ത്.ഗഡ്കരിയുടെ പ്രസ്താവന ...

സ്വപ്നങ്ങൾ കെട്ടിച്ചമച്ച് വാഗ്ദാന ലംഘനം നടത്തുന്ന നേതാക്കളെ  ജനം പ്രഹരിക്കും;  ‘മുന്നറിയിപ്പു’മായി നിതിൻ ഗഡ്കരി

സ്വപ്നങ്ങൾ കെട്ടിച്ചമച്ച് വാഗ്ദാന ലംഘനം നടത്തുന്ന നേതാക്കളെ ജനം പ്രഹരിക്കും; ‘മുന്നറിയിപ്പു’മായി നിതിൻ ഗഡ്കരി

മുംബൈ: പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ ബിജെപി നേതൃത്വത്തിനു ‘മുന്നറിയിപ്പു’മായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ രാഷ്ട്രീയക്കാർ ജനത്തിനു നൽകാവൂ എന്ന ഗഡ്കരിയുടെ ...

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ബിജെപി – ശിവസേന സഖ്യം യാഥാർഥ്യമാകണമെങ്കിൽ ആകെയുള്ള 48 സീറ്റ് തുല്യമായി വിഭജിക്കണമെന്നു ശിവസേന.  രണ്ടാംനിര നേതാക്കളുടെ ചർച്ചയിലാണു  ഈ ആവശ്യം ...

ബിജെപിയുടെ ലോക്സഭാതിരഞ്ഞെടുപ്പ് നയരൂപീകരണത്തില്‍ ഗഡ്കരിക്കും സുഷമാ സ്വരാജിനും റോളില്ല

ബിജെപിയുടെ ലോക്സഭാതിരഞ്ഞെടുപ്പ് നയരൂപീകരണത്തില്‍ ഗഡ്കരിക്കും സുഷമാ സ്വരാജിനും റോളില്ല

ന്യൂഡല്‍ഹി : ഗഡ്കരിയും നേതൃത്വവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികൾക്ക് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ  രൂപംനൽകി . കേന്ദ്രമന്ത്രിയും ...

മോദി മാജിക്ക് ആവര്‍ത്തിക്കില്ല, നിരാശരായ അണികളെ ഉണര്‍ത്താന്‍ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണം : ബി.ജെ.പി നേതാവ്​ സംഗ്​പ്രിയ ഗൗതം

മോദി മാജിക്ക് ആവര്‍ത്തിക്കില്ല, നിരാശരായ അണികളെ ഉണര്‍ത്താന്‍ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണം : ബി.ജെ.പി നേതാവ്​ സംഗ്​പ്രിയ ഗൗതം

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി മാജിക്ക് ആവര്‍ത്തിക്കില്ലെന്നും  നിരാശരായ അണികളെ ഉണര്‍ത്താന്‍ കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്നുമുള്ള  ആവശ്യവുമായി മുതിർന്ന ബി.ജെ.പി ...

ജനങ്ങളുടെ ജീ​വി​ത​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തും പോ​കു​ന്ന​തും ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വു​മില്ല

ജനങ്ങളുടെ ജീ​വി​ത​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തും പോ​കു​ന്ന​തും ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വു​മില്ല

ന്യൂ​ഡ​ൽ​ഹി:  ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ നി​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തും പോ​കു​ന്ന​തും ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലെന്ന പരസ്യ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി .  ...

കീഴാറ്റൂര്‍ : എലിവേറ്റഡ് ഹൈവേ സാധ്യത തേടി പിണറായി കേന്ദ്രത്തിലേക്ക്

കോഴിക്കോട് : കീഴാറ്റൂരിലെ ബൈപ്പാസ് പ്രശ്നത്തില്‍ ബിജെപിയുടെ മുതലെടുപ്പ് സാധ്യതകള്‍ അടച്ചുകൊണ്ട്  എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടി മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഗഡ്കരിയെ കാണാന്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.