11 °c
San Francisco

Tag: നിപ

നിപ വൈറസ്: ഇന്ത്യ ഓസ്ട്രേലിയയുടെ സഹായം തേടി

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് നിപയെന്ന് സംശയം

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് നിപയെന്ന് സംശയം. സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ...

നിപ നിയന്ത്രണവിധേയം, ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി

നിപ നിയന്ത്രണവിധേയം, ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. അതീവജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്നും ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

ഇന്നലത്തെ 12 സാംപിൾ ഫലങ്ങളും നെഗറ്റീവ്; നിപ്പയില്‍ ഇന്നു സർവകക്ഷി യോഗം

കോഴിക്കോട്: നിപ്പ വൈറസ് പ്രതിരോധത്തിന്റെ തുടർഘട്ടങ്ങളെപ്പറ്റി ആലോചിക്കാൻ ഇന്നു രാവിലെ 11നു മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്നലെ ലഭിച്ച ...

തിരുവനന്തപുരത്ത് നിപ സംശയവുമായി യുവാവ്; വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം

നിപ; നിയന്ത്രണം ഒഴിവാക്കി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

നിപ: ഇന്നലെ ലഭിച്ച 22 പരിശോധനഫലങ്ങളും നെഗറ്റിവ്​

കോ​ഴി​ക്കോ​ട്​: നി​പ ഭീ​തി​യ​ക​ന്ന്​ കോ​ഴി​ക്കോ​ട്​ ജി​ല്ല ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്നു. ചൊ​വ്വാ​ഴ്​​ച ല​ഭി​ച്ച 22 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളും നെ​ഗ​റ്റി​വാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​ന​വും നി​പ രോ​ഗ​സ്​​ഥി​രീ​ക​ര​ണ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

നിപയുടെ രണ്ടാം വരവെന്ന ഭീതി അകലുന്നു, തുടർച്ചയായ നാലാം ദിനവും ആർക്കും രോഗമില്ല

കോ​ഴി​ക്കോ​ട്​: മ​ര​ണ​താ​ണ്ഡ​വ​മാ​ടി​യ നി​പ​ബാ​ധയുടെ രണ്ടാംവരവിനെക്കുറിച്ചുള്ള ആശങ്കകള്‍ പതിയെ നീക്കി തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ആ​ർ​ക്കും രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ല്ല. തി​ങ്ക​ളാ​ഴ്​​ച പ​രി​ശോ​ധി​ച്ച 18 പേ​രു​ടെ സാ​മ്പി​ളു​ക​ളും നെ​ഗ​റ്റി​വാ​ണെ​ന്ന്​ ആ​രോ​ഗ്യ ...

നിപ രണ്ടാംഘട്ടം: നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി

നിപ രണ്ടാംഘട്ടം: നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ...

നിപ്പക്ക്  മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍, ഇല്ലെന്ന് ആരോഗ്യവകുപ്പ്;സ്വയം ചികിത്സ നടത്തിയ മുക്കം ഹോമിയോ ഡിസ്‌പെന്‍സറി അറ്റന്‍ഡര്‍ക്ക് സസ്പെന്‍ഷന്‍

നിപ്പക്ക് മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍, ഇല്ലെന്ന് ആരോഗ്യവകുപ്പ്;സ്വയം ചികിത്സ നടത്തിയ മുക്കം ഹോമിയോ ഡിസ്‌പെന്‍സറി അറ്റന്‍ഡര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്:  നിപ്പ വൈറസിനെതിരേ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.  അതേസമയം ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

നിപ: കോഴിക്കോട് ചികിത്സ‍യിലായിരുന്ന തലശ്ശേരി സ്വദേശി കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സ‍യിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലാണ് ...

നിപ: മെഡിക്കല്‍ കോളേജില്‍ പുതിയ രോഗ സ്ഥി​രീ​കരണമില്ല, എട്ടു പേർ ആശുപത്രി വിട്ടു

1949 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; നിപയില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലും സം​സ്​​ഥാ​ന​ത്തൊ​ട്ടാ​ക​യും അ​തീ​വ ജാ​ഗ്ര​ത. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന്​ പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ്​ നാ​ട്ടി​ലാ​കെ ...

നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു

നിപ; ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: നിപ വൈറസ് ബാധിച്ച് കേരളത്തില്‍ നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയിലും ജാഗത്ര നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഡല്‍ഹി ആരോഗ്യ ...

നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു

നിപ; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയായിരുന്നു റസിന്റെ ...

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിപ്പാ വൈറസ്, മരണം ഒൻപതായി

നിപ : കോഴിക്കോട് രണ്ട് പേർ കൂടി​ മരിച്ചു, മരണം പതിനാറായി

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച് ഇന്ന്​​ ​രണ്ട്​ പേർ കൂടി മരിച്ചു. കോഴിക്കോട്​ കാരശ്ശേരി സ്വദേശി അഖിലും(28)  പാലാഴി സ്വദേശി മധുസൂദനനും ആണ്​ നിപ ബാധിച്ച്​ മരിച്ചത്​. കോഴിക്കോട്​ ...

നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു

നിപ; മലപ്പുറത്ത് ദേശീയ ദുരന്തനിവാരണസേന ഇന്ന് എത്തില്ല

തിരൂര്‍: മലപ്പുറത്തെ നിപ്പാ വൈറസ് ബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേന ഇന്ന് സന്ദര്‍ശനം നടത്തില്ല. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ ...

സംസ്ഥാനത്ത് നിപ ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് നിപ ബാധിച്ച് ഒരു മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് ...

കോഴിക്കോട്ടെ പനി മരണങ്ങള്‍; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാല്‍ മെഡിക്കല്‍ സംഘം

നിപ; മലപ്പുറത്ത് ദേശീയ ദുരന്തനിവാരണസേന ഇന്ന് എത്തുന്നു

മലപ്പുറം: നിപ ബാധിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേന ഇന്ന് എത്തുന്നു. ഇരുപതംഗ സംഘമാണ് എത്തുന്നത്. നിലവില്‍ മലപ്പുറത്ത് മൂന്നു പേര്‍ മരിക്കുകയും, വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ...

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു

നിപ: മെഡിക്കല്‍ കോളേജില്‍ പുതിയ രോഗ സ്ഥി​രീ​കരണമില്ല, എട്ടു പേർ ആശുപത്രി വിട്ടു

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ദി​വ​സ​ങ്ങ​ളാ​യി ഭീതിയിലാഴ്​ത്തിയ നി​പ വൈ​റ​സ്​ പ​നി​ക്ക്​ നേരിയ ആശ്വാസം. ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ എ​ട്ടു​പേ​രെ രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ട്​ ...

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ഒരു മരണം കൂടി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന നാദാപുരം ചെക്യാട് അശോകനാണ് മരിച്ചത്. അശോകനെ കൂടാതെ കുരാച്ചുണ്ട് സ്വദേശി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.