നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെ, 2019 മേയ് വരെ ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: സംസ്ഥാനത്താകെ ഭീതിപരത്തിയ നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിൽ ഐസിഎംആർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ...