18 °c
San Francisco

Tag: നിപ്പ വൈറസ്

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിപ്പാ വൈറസ്, മരണം ഒൻപതായി

നിപ : കോഴിക്കോട് രണ്ട് പേർ കൂടി​ മരിച്ചു, മരണം പതിനാറായി

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച് ഇന്ന്​​ ​രണ്ട്​ പേർ കൂടി മരിച്ചു. കോഴിക്കോട്​ കാരശ്ശേരി സ്വദേശി അഖിലും(28)  പാലാഴി സ്വദേശി മധുസൂദനനും ആണ്​ നിപ ബാധിച്ച്​ മരിച്ചത്​. കോഴിക്കോട്​ ...

സിസ്റ്റര്‍ ലിനിയുടെ മക്കളടക്കം ഇന്നലെ  ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

സിസ്റ്റര്‍ ലിനിയുടെ മക്കളടക്കം ഇന്നലെ ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ഭീ​തി​ക്കി​ടെ ആ​ശ്വാ​സ​ത്തി​ന്‍റെ മ​റ്റൊ​രു ദി​നം കൂ​ടി. ചൊ​വ്വാ​ഴ്​​ച നാ​ലു​പേ​രെ മാ​ത്ര​മാ​ണ്​ സം​ശ​യാ​സ്​​പ​ദ​മാ​യി കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ ...

നിപ്പ വൈറസ്: കോഴിക്കോട് ഒരാള്‍കൂടി മരിച്ചു

നിപ്പ വൈറസ്: കോഴിക്കോട് ഒരാള്‍കൂടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ്പ വൈറസ് ലക്ഷണത്തോടുകൂടി ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശി രാജന്‍ ആണ് മരിച്ചത്. ഈ മരണങ്ങള്‍ സ്ഥിരീകരിക്കുക ...

ലിനിയൊരു പ്രചോദനം, നിപ വൈറസ് കാലത്ത് കേരളത്തിൽ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്ന് ഡോ.കഫീല്‍ ഖാന്‍

ലിനിയൊരു പ്രചോദനം, നിപ വൈറസ് കാലത്ത് കേരളത്തിൽ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്ന് ഡോ.കഫീല്‍ ഖാന്‍

ഖൊരക്പൂർ: കേരളത്തിൽ നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ഡോ: കഫീല്‍ ഖാന്‍. തൻെറ ഫേസ്ബുക്ക് പേജിലൂടെയാണു കഫീല്‍ ...

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് സ്ഥിരീകരണമുണ്ടായത്. നിലവില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.