16 °c
San Francisco

Tag: നിയമസഭ

കാലാവധി തികയും മുന്‍പ് തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

കാലാവധി തികയും മുന്‍പ് തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെ തെലങ്കാന നിയമസഭ പിരിച്ച് വിട്ടു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് നിയമസഭ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്.നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം ...

തീയറ്റര്‍ ഉടമയുടെ അറസ്റ്റ്, ഇന്ധന വില; മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് ചെന്നിത്തല

തീയറ്റര്‍ ഉടമയുടെ അറസ്റ്റ്, ഇന്ധന വില; മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് ചെന്നിത്തല

തിരുവനന്തപുരം: എടപ്പാൾ തിയറ്റർ ഉടമയുടെ അറസ്​റ്റിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിലിറങ്ങി സ്​പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാർ വാക്കൗട്ട്​ നടത്തി. തിയറ്റർ ഉടമയുടെ അറസ്​റ്റുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ ...

ബാര്‍ തുറക്കല്‍: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

ബാര്‍ തുറക്കല്‍: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചു പൂട്ടിയ മുഴുവന്‍ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. പ്രതിപക്ഷത്ത് നിന്ന് കെ.സി. ജോസഫ് എംഎല്‍എയാണ് ...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നീക്കവുമായി സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൻ​ഷ​ൻ ...

നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച് ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍

നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച് ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍

തിരുവനന്തപുരം : ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് എന്ന പേരിലാണ് മാരകായുധവുമായി മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ നിയമസഭയിലെത്തിയത്. ...

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. ഷുഹൈബ് വധം, മണ്ണാര്‍ക്കാട് കൊലപാതകം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ...

ഇന്നും പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ഇന്നും പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഡയസിന് മുമ്പില്‍ ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ...

ബിനോയി കോടിയേരിക്കെതിരെ ഉയരുന്ന ആക്ഷേപം വ്യാജമെന്ന് സിപിഎം

ബിനോയ് കൊടിയേരി കേസ്: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പണതട്ടിപ്പു കേസ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. വിഷയത്തില്‍ അനില്‍ അക്കര എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.