18 °c
San Francisco

Tag: നീരവ് മോദി

രാഹുല്‍-നീരവ് മോദി കൂടിക്കാഴ്ചയ്ക്ക് ഞാന്‍ സാക്ഷി : വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകന്‍

രാഹുല്‍-നീരവ് മോദി കൂടിക്കാഴ്ചയ്ക്ക് ഞാന്‍ സാക്ഷി : വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകന്‍. പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് താന്‍ സാക്ഷിയാണെന്ന് ...

പിഎന്‍പി തട്ടിപ്പ്: വിപുല്‍ അംബാനിക്ക് ജാമ്യം അനുവദിച്ചു

പിഎന്‍പി തട്ടിപ്പ്: വിപുല്‍ അംബാനിക്ക് ജാമ്യം അനുവദിച്ചു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിപുല്‍ അംബാനിക്ക് ജാമ്യം. മുബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് വിപുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം ...

നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍; യാത്ര സിംഗപ്പുര്‍ പാസ്‌പോര്‍ട്ടില്‍

നീരവ് മോദിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയ 50 പേര്‍ ആദായനികുതി നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ 50 പേര്‍ ആദായ നികുതി നിരീക്ഷത്തില്‍. ഇവരുടെ ആദായ നികുതി റിേട്ടണ്‍ ...

നീരവ് മോദിക്കായി വലവിരിച്ച് പഞ്ചാബ് നാഷനല്‍ ബാങ്ക് ഹോങ്കോങ് ഹൈക്കോടതിയില്‍

നീരവ് മോദിക്കെതിരെ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറസ്റ്റ് വാറണ്ട്. ഇമെയില്‍ വഴിയാണ് അറസ്റ്റ് വാറണ്ട് നല്‍കിയത്. നീരവ് മോദിയുടെ സൂറത്തിലെ പ്രത്യേക സാമ്പത്തിക ...

വിദേശയാത്രയ്ക്ക് നീരവ് മോദി ഉപയോഗിക്കുന്നത് അര ഡസന്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍

വിദേശയാത്രയ്ക്ക് നീരവ് മോദി ഉപയോഗിക്കുന്നത് അര ഡസന്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍

ലണ്ടന്‍: ബാങ്ക് തട്ടിപ്പ് വീരനായ രത്‌നവ്യാപാരി നീരവ് മോദിയുടെ കയ്യില്‍ അര ഡസന്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍. വിദേശയാത്രകള്‍ക്കുവേണ്ടിയാണ് നീരവ് മോദി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ...

നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍; യാത്ര സിംഗപ്പുര്‍ പാസ്‌പോര്‍ട്ടില്‍

സി.ബി.ഐ നീരവ് മോദിയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. ...

നീരവ് മോദി ‘പിടികിട്ടാപ്പുള്ളി’, മെഹുൽ ചോക്സിക്കെതിരെ പ്രത്യേക കുറ്റപത്രവും നല്‍കും

നീരവ് മോദി ‘പിടികിട്ടാപ്പുള്ളി’, മെഹുൽ ചോക്സിക്കെതിരെ പ്രത്യേക കുറ്റപത്രവും നല്‍കും

മുംബൈ:  പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം. ബാങ്കില്‍നിന്നു 13,400 കോടി രൂപ തട്ടിയ ...

സാമ്പത്തിക തട്ടിപ്പ്; ബാങ്ക് ഓഫ് ഇന്ത്യയും നീരവ് മോദിക്കെതിരെ കേസ് കൊടുത്തു

സാമ്പത്തിക തട്ടിപ്പ്; ബാങ്ക് ഓഫ് ഇന്ത്യയും നീരവ് മോദിക്കെതിരെ കേസ് കൊടുത്തു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നടപടികളുമായി ബാങ്ക് ഓഫ് ഇന്ത്യ. നീരവ് മോദി വായ്പയായിയെടുത്ത 6.25 ...

പി.എന്‍.ബി തട്ടിപ്പ്: ഉദ്യാഗസ്ഥന് നീരവ് സ്വര്‍ണവും വജ്രാഭരണവും നല്‍കിയെന്ന് സി.ബി.ഐ

ഹോങ്കോങ്ങ് തീരുമാനിച്ചാല്‍ നീരവ് മോദി അകത്തെന്ന് ചൈന

ബെയ്ജിങ് : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്‍പ്പടെ 20000 കോടിയോളം തട്ടിച്ച നീരവ് മോദിയെ അറസ്റ്റു ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യർഥനയിൽ ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈന. പ്രാദേശിക നിയമങ്ങളുടെയും ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് : നീരവ് മോദിയുടെ അടുത്ത സഹായി അറസ്റ്റില്‍

മുംബൈ: പഞ്ചാബ്​ നാഷനൽ ബാങ്കിൽ കോടികളുടെ വായ്​പ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ്​ മോദിയുടെ അടുത്ത സഹായിയെ എൻഫോഴ്​സ്​മെന്‍റ് ഡയറക്​ടറേറ്റ് ​(ഇ.ഡി) അറസ്​റ്റ്​ ചെയ്​തു. ഫയർസ്​റ്റാർ ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പി.എന്‍.ബി: അന്വേഷണപുരോഗതി ആവശ്യപ്പെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി : പി.എന്‍.ബി തട്ടിപ്പ് കേസിൽ അന്വേഷണപുരോഗതി ആവശ്യപ്പെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അന്വേഷണം ഉൗര്‍ജിതമാണെന്നും ഇൗ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നീരവിനെ രക്ഷിക്കാന്‍ കേന്ദ്ര ...

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന്  രാ​ഹു​ൽ

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പി​എ​ൻ​ബി ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഭി​ഭാ​ഷ​ക​യാ​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ഷ​യ​ത്തി​ൽ ജ​യ്റ്റ്ലി മൗ​നം അ​വ​ലം​ബി​ച്ച​തെ​ന്ന്, ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

പിഎൻബി തട്ടിപ്പ്: മലയാളിയുള്‍പ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : വജ്ര വ്യാപാരി നീരവ് മോദി ഉൾപ്പെട്ട പിഎന്‍ബി ബാങ്ക് തട്ടിപ്പു കേസിൽ ഒരു മലയാളി ഉൾപ്പെടെ നാലു പേർകൂടി അറസ്റ്റിലായി. രണ്ടു ബാങ്ക് ജീവനക്കാർ, ...

നീരവ് മോഡിയുടേയും മെഹുല്‍ ചോക്‌സിയുടേയും പാസ്‌പോര്‍ട്ട് പിന്‍വലിച്ചു

പി.എന്‍.ബി വായ്പാ തട്ടിപ്പ്: നീരവ് മോദിക്കും ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈ പി.എം.എല്‍.എ കോടതിയാണ് വാറണ്ട് പുറത്തിറക്കിയത്. പഞ്ചാപ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 ...

കള്ളപ്പണം വെളുപ്പിക്കാനും നീരവ് വിദഗ്ധന്‍

നീരവ് മോദിയുമായുള്ള കച്ചവട ബന്ധം വജ്രവ്യാപാരികള്‍ അവസാനിപ്പിക്കുന്നു

സുറത്ത്: ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ നീരവ് മോദിയുമായുള്ള കച്ചവട ബന്ധം ഇന്ത്യയിലെ വിവിധ വജ്രവ്യാപാരികള്‍ അവസാനിപ്പിച്ചു. കുടിശ്ശിക നല്‍കാന്‍ വൈകുന്നതാണ് കച്ചവട ...

വെട്ടിച്ച പണം തിരികെ നല്‍കുമെന്ന നീരവിന്റെ കത്ത് തള്ളി ബാങ്കുകള്‍

നീരവ് മോദി രാജ്യത്തുണ്ടോ എന്നറിയില്ല: യു.എസ് ഭരണകൂടം

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദി അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് യു.എസ് ഭരണകൂടം. അമേരിക്കയിലാണ് നീരവ് മേദി ...

കള്ളപ്പണം വെളുപ്പിക്കാനും നീരവ് വിദഗ്ധന്‍

നീരവ് മോഡിയുടെ കടം തിരിച്ചുപിടിക്കുന്നതിന് വിലക്ക്

വാഷിങ്ടൺ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും കോടികൾ വെട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുവകകൾ പിടിച്ചെടുക്കുന്നതിൽനിന്ന് കടക്കാരെ വിലക്കിക്കൊണ്ട് അമേരിക്കൻ കോടതിയുടെ ഇടക്കാല ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

പിഎന്‍ബി തട്ടിപ്പിന്‍റെ വ്യാപ്​തി 20,000 കോടി കവിയും

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ത​ട്ടിപ്പിന്‍റെ വ്യാപ്തി 20000 കോടി കഴിയുമെന്ന് അന്വേഷണ സംഘം.  പഞ്ചാബ് നാഷണല്‍ ബാങ്കിന്  പു​റ​മെ നീ​ര​വ്​ മോ​ദി, അ​മ്മാ​വ​ൻ മെ​ഹു​ൽ ചോ​ക്​​സി ...

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ഹര്‍ജിയെ  എതിർത്ത് കേന്ദ്രസർക്കാർ

നീരവിന്‍റെ പേര് പറയാതെ മോദി, പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിക്കില്ല

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പൊ​തു​സ​മ്പ​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​എ​ൻ​ബി വാ​യ്പാ ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മോ​ദി​യു​ടെ ...

പി.എന്‍.ബി തട്ടിപ്പ് : ഗീതാഞ്ജലി ജെംസ് ഡയറക്ടറായ മലയാളിയെ സിബിഐ ചോദ്യം ചെയ്തു

പി.എന്‍.ബി തട്ടിപ്പ് : ഗീതാഞ്ജലി ജെംസ് ഡയറക്ടറായ മലയാളിയെ സിബിഐ ചോദ്യം ചെയ്തു

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ രത്നവ്യാപാരി നീരവ് മോദി ശതകോടികള്‍ തട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി ശിവരാമന്‍ നായരെ സി.ബി.ഐ. ചോദ്യംചെയ്തു. ബുധനാഴ്ച രാത്രി കല്യാണിലെ ...

നോട്ടുനിരോധന ദിനത്തില്‍ നീരവ് വെളുപ്പിച്ചത് 90 കോടി, തുടര്‍നടപടി എടുക്കാതെ മോദി സര്‍ക്കാര്‍

നോട്ടുനിരോധന ദിനത്തില്‍ നീരവ് വെളുപ്പിച്ചത് 90 കോടി, തുടര്‍നടപടി എടുക്കാതെ മോദി സര്‍ക്കാര്‍

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രി 'ഡയമണ്ട് രാജാവ്' നീരവ് മോഡിയുടെ ഒരു വ്യാപാരശാലയിൽമാത്രം വെളുപ്പിച്ചത് 90 കോടി രൂപയുടെ കള്ളപ്പണം. ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

നീരവ് മോദി ബിജെപിയുടെ സാമ്പത്തീക സ്രോതസെന്ന് ശിവസേന

ന്യൂഡല്‍ഹി :  അഴിമതി ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പാഴ്വാക്കായെന്ന് ബിജെപി സഖ്യകക്ഷിയായ ശിവസേന. ബിജെപിക്ക് ഫണ്ട് നല്‍കി സഹായിക്കുന്നവരില്‍ പ്രമുഖനാണ് കോടികളുടെ വെട്ടിപ്പ് നടത്തി ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

പി.എന്‍.ബി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ സി.ബി.ഐ അറസ്റ്റില്‍. ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

ന്യൂഡല്‍ഹി : പഞ്ചാബ് നാഷനൽ ബാങ്ക് നീരവ് മോദിക്കു നൽകിയ ജാമ്യരേഖ(എൽഒയു) ആധാരമാക്കി 1360 കോടി രൂപയോളം നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) . ...

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,500 കോടി രൂപ രണ്ടു ഘട്ടമായി തട്ടിച്ച കേസിലെ മുഖ്യ പ്രതിയായ രത്‌ന വ്യാപാരി നീരവ് മോദി പ്രധാനമന്ത്രിയുടെ ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പി.എന്‍.ബി തട്ടിപ്പ് : നീരവ്​ മോദി ഇന്ത്യവിട്ടതായി സൂചന; സ്​ഥാപനങ്ങളിൽ റെയ്​ഡ്​

മുംബൈ: പൊതുമേഖലാ ബാങ്കായ  പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​െൻറ മുംബൈ ശാഖയിൽ നടന്ന തട്ടിപ്പി​​െൻറ പശ്​ചാത്തലത്തിൽ പ്രതിയെന്ന്​ കരുതുന്ന വജ്രവ്യാപാരി നീരവ്​ മോദിയുടെ സ്​ഥാപനങ്ങളിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ പരിശോധന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.