11 °c
San Francisco

Tag: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച അമേരിക്കക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവല്‍ ലേഡീസ് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് തൃപ്തി ദേശായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് തൃപ്തി ദേശായി

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ള യുവതികള്‍ക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

പ്രാഥമീക കണക്കെടുപ്പില്‍ 300 കോടി നഷ്ടം ,ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് സജീവമാകും

കൊ​ച്ചി: വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നു ര​ണ്ടാ​ഴ്ച​യോ​ളം അ​ട​ച്ചി​ടേ​ണ്ടി വ​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി വി​മാ​ന​ത്താ​വ​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

കൊച്ചി വിമാനത്താവളം 29 ന് തുറക്കും; സർവീസുകൾ ഉച്ചമുതൽ

കൊച്ചി : വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി ...

നെടുമ്പാശ്ശേരി വിമാനത്താവളം  ആഗസ്​ത്​ 29ന് തുറക്കും

നെടുമ്പാശ്ശേരി വിമാനത്താവളം ആഗസ്​ത്​ 29ന് തുറക്കും

നെടുമ്പാശേരി: സംസ്​ഥാനം നേരിട്ട കനത്ത പ്രളയത്തെ തുടർന്ന്​ അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇൗ മാസം 29ന്​ തുറക്കും. ഇന്നു ചേർന്ന സിയാൽ യോഗത്തിലാണ്​ തീരുമാനമെടുത്തത്​. 26ന്​ ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു; നെ​ടു​മ്പാ​ശേ​രി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​

കൊ​ച്ചി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​നം ചെ​ന്നൈ​യി​ലേ​ക്കും സൗ​ദി-​കൊ​ച്ചി വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു. ദോ​ഹ​യി​ൽ നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സ് ...

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

തൊടുപുഴ : ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

കൊച്ചി : ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ് നിർത്തിയത്. അതേസമയം, വിമാനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച അമേരിക്കക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച അമേരിക്കക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര ടെർമിനലിൽ അതിക്രമിച്ച് പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെ പിടികൂടി. അമേരിക്കയിലെ പനാമ സ്വദേശി ജയിംസ് അലിയാസ് റൈറ്റ് (31) നെയാണ് ടിക്കറ്റില്ലാതെ അതിക്രമിച്ച് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.