10 °c
San Francisco

Tag: നൊവാക് ജോകോവിച്

ജോകോവിച്ചിന്​ മൂന്നാം യു.എസ്​ ഒാപൺ, കരിയറിലെ പതിനാലാം ഗ്രാന്‍ഡ്‌സ്ലാം

ജോകോവിച്ചിന്​ മൂന്നാം യു.എസ്​ ഒാപൺ, കരിയറിലെ പതിനാലാം ഗ്രാന്‍ഡ്‌സ്ലാം

ന്യൂയോര്‍ക്ക്: മികച്ച വിജയശരാശരി ഡെല്‍പെട്രോയ്ക്കെതിരെ കാത്തുസൂക്ഷിക്കുന്ന സെര്‍ബിയന്‍ കരുത്തൻ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം . ഫൈനലില്‍ അർജൻറീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ ...

യു.എസ്.ഓപ്പണ്‍: ജോക്കോവിച്ചിന് എട്ടാം ഫൈനല്‍ , നദാല്‍ പുറത്ത്

യു.എസ്.ഓപ്പണ്‍: ജോക്കോവിച്ചിന് എട്ടാം ഫൈനല്‍ , നദാല്‍ പുറത്ത്

ന്യൂയോർക്ക്: യു.എസ് ഒാപൺ പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ സൂപ്പർതാരം നൊവാക് ജോകോവിച് പ്രവേശിച്ചു. സെമിയിൽ ജപ്പാൻ താരം കെയ് നിഷികോരയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് വിജയം. ...

യു.എസ്​ ഒാപൺ: ഫെ​ഡ​ററുടെ വഴിമുടക്കിയ മില്‍മാനെ വീഴ്ത്തി  ജോ​കോ​വി​ച്​ സെ​മിയിൽ

യു.എസ്​ ഒാപൺ: ഫെ​ഡ​ററുടെ വഴിമുടക്കിയ മില്‍മാനെ വീഴ്ത്തി ജോ​കോ​വി​ച്​ സെ​മിയിൽ

ന്യൂ​യോ​ർ​ക്​: ഒന്നാം സീഡ് റാ​ഫേ​ൽ ന​ദാ​ലി​ന്​ പി​ന്നാ​ലെ ര​ണ്ട്​ ത​വ​ണ ചാ​മ്പ്യ​നാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്​ ജോ​കോ​വി​ച്ചും യു.​എ​സ്​ ഒാ​പ​ണി​ന്‍റെ സെ​മി ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​തി​ഹാ​സ​താ​രം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.