11 °c
San Francisco

Tag: നോട്ടുനിരോധനം

നോട്ടുനിരോധന തീരുമാനം ഒറ്റ രാത്രിയുടേതല്ല ,കള്ളപ്പണക്കാര്‍ക്ക് ഒരു വര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു

നോട്ടുനിരോധന തീരുമാനം ഒറ്റ രാത്രിയുടേതല്ല ,കള്ളപ്പണക്കാര്‍ക്ക് ഒരു വര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു

ന്യൂഡല്‍ഹി: 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കള്ളപ്പണക്കാര്‍ക്ക് ഒരു വര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിക്കു ...

മോദിയുടെ നോട്ടുനിരോധന സമയത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറി പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍

മോദിയുടെ നോട്ടുനിരോധന സമയത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറി പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായ ...

നോ​ട്ടു​നി​രോ​ധനത്തിന്‍റെ രണ്ടാം വാര്‍ഷീകം : ​ മോദി മാപ്പു പറയണം –കോൺഗ്രസ്

നോ​ട്ടു​നി​രോ​ധനത്തിന്‍റെ രണ്ടാം വാര്‍ഷീകം : ​ മോദി മാപ്പു പറയണം –കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: നോ​ട്ടു​നി​രോ​ധ​ന​ത്തി​​െൻറ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ, ചെ​യ്​​ത തെ​റ്റി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി കോ​ൺ​ഗ്ര​സ്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ത​ക​ർ​ക്കു​ക​യും ...

നോട്ടുനിരോധനം : ബിജെപി ഐടി സെല്ലിനെ ജയ്‌റ്റിലി പോലും കണ്ണടച്ച് വിശ്വസിച്ചുവെങ്കില്‍ സുരേന്ദ്രനെ ഒറ്റപ്പെടുത്തി  കുറ്റംപറയുന്നതെങ്ങനെ ?

നോട്ടുനിരോധനം : ബിജെപി ഐടി സെല്ലിനെ ജയ്‌റ്റിലി പോലും കണ്ണടച്ച് വിശ്വസിച്ചുവെങ്കില്‍ സുരേന്ദ്രനെ ഒറ്റപ്പെടുത്തി കുറ്റംപറയുന്നതെങ്ങനെ ?

"ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടെയും ...

തിരികെ വരാനുള്ളത് .07 ശതമാനം മാത്രം, ഓര്‍ക്കുന്നോ സുരേന്ദ്രാ മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുനിരോധന കാല പ്രവചനം ?

തിരികെ വരാനുള്ളത് .07 ശതമാനം മാത്രം, ഓര്‍ക്കുന്നോ സുരേന്ദ്രാ മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുനിരോധന കാല പ്രവചനം ?

റിസര്‍വ് ബാങ്ക് വാര്‍ഷീക റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം ...

മോദിയുടെ നോട്ടുനിരോധനത്തെ ആദ്യമായി തള്ളിപ്പറഞ്ഞ്‌ നിതീഷ്കുമാര്‍, ബിഹാറില്‍ ഭരണമുന്നണിയില്‍ വിള്ളല്‍ ?

മോദിയുടെ നോട്ടുനിരോധനത്തെ ആദ്യമായി തള്ളിപ്പറഞ്ഞ്‌ നിതീഷ്കുമാര്‍, ബിഹാറില്‍ ഭരണമുന്നണിയില്‍ വിള്ളല്‍ ?

പട്ന : ബീഹാറിലെ ജനതാദള്‍യുണൈറ്റഡ്-ബിജെപി സര്‍ക്കാരിന്‍റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ്കുമാര്‍ വീണ്ടും ബിജെപിക്കെതിരെ.  കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന്‍റെ ഭാഗമായി ഇരിക്കുമ്പോള്‍ പോലും നോട്ടു നിരോധനത്തെ ...

നോട്ടുനിരോധനവും ജിഎസ്ടിയും മറികടന്നു, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തീക ശക്തിയെന്ന് ഐഎംഎഫ്

നോട്ടുനിരോധനവും ജിഎസ്ടിയും മറികടന്നു, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തീക ശക്തിയെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐഎംഎഫ്. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.