രോഗബാധിതനാണോ ? ധൈര്യമായി നാട്ടിലേക്ക് വന്നോളൂ..നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് റെഡിയാണ്
തിരുവനന്തപുരം : രോഗബാധിതരായ വിദേശ മലയാളികള്‍ക്ക് വീടുകളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്ര എളുപ്പമാക്കുന്ന നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് ...