15 °c
San Francisco

Tag: പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് : നീരവ് മോദിയുടെ അടുത്ത സഹായി അറസ്റ്റില്‍

മുംബൈ: പഞ്ചാബ്​ നാഷനൽ ബാങ്കിൽ കോടികളുടെ വായ്​പ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ്​ മോദിയുടെ അടുത്ത സഹായിയെ എൻഫോഴ്​സ്​മെന്‍റ് ഡയറക്​ടറേറ്റ് ​(ഇ.ഡി) അറസ്​റ്റ്​ ചെയ്​തു. ഫയർസ്​റ്റാർ ...

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന്  രാ​ഹു​ൽ

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പി​എ​ൻ​ബി ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഭി​ഭാ​ഷ​ക​യാ​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ഷ​യ​ത്തി​ൽ ജ​യ്റ്റ്ലി മൗ​നം അ​വ​ലം​ബി​ച്ച​തെ​ന്ന്, ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

പി.എന്‍.ബി വായ്പാ തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. ഗീതാജ്ഞലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് വിപുല്‍ ചിതാവാലയാണ് അറസ്റ്റിലായത്. പി.എന്‍.ബി തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്ന ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

പിഎന്‍ബി തട്ടിപ്പിന്‍റെ വ്യാപ്​തി 20,000 കോടി കവിയും

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ത​ട്ടിപ്പിന്‍റെ വ്യാപ്തി 20000 കോടി കഴിയുമെന്ന് അന്വേഷണ സംഘം.  പഞ്ചാബ് നാഷണല്‍ ബാങ്കിന്  പു​റ​മെ നീ​ര​വ്​ മോ​ദി, അ​മ്മാ​വ​ൻ മെ​ഹു​ൽ ചോ​ക്​​സി ...

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ഹര്‍ജിയെ  എതിർത്ത് കേന്ദ്രസർക്കാർ

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ഹര്‍ജിയെ എതിർത്ത് കേന്ദ്രസർക്കാർ

 ന്യൂഡൽഹി : പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബളിപ്പിച്ച് 11,300 കോടി രൂപ വജ്ര വ്യവസായി നീരവ് മോദി തട്ടിയെടുത്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

ന്യൂഡല്‍ഹി : പഞ്ചാബ് നാഷനൽ ബാങ്ക് നീരവ് മോദിക്കു നൽകിയ ജാമ്യരേഖ(എൽഒയു) ആധാരമാക്കി 1360 കോടി രൂപയോളം നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) . ...

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,500 കോടി രൂപ രണ്ടു ഘട്ടമായി തട്ടിച്ച കേസിലെ മുഖ്യ പ്രതിയായ രത്‌ന വ്യാപാരി നീരവ് മോദി പ്രധാനമന്ത്രിയുടെ ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പി.എന്‍.ബി തട്ടിപ്പ് : നീരവ്​ മോദി ഇന്ത്യവിട്ടതായി സൂചന; സ്​ഥാപനങ്ങളിൽ റെയ്​ഡ്​

മുംബൈ: പൊതുമേഖലാ ബാങ്കായ  പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​െൻറ മുംബൈ ശാഖയിൽ നടന്ന തട്ടിപ്പി​​െൻറ പശ്​ചാത്തലത്തിൽ പ്രതിയെന്ന്​ കരുതുന്ന വജ്രവ്യാപാരി നീരവ്​ മോദിയുടെ സ്​ഥാപനങ്ങളിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ പരിശോധന ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പി.എന്‍.ബിയെ ഉപയോഗിച്ച് നീരവ് മോദി മൂന്നു മുഖ്യധാരാ ബാങ്കുകളെയും കബളിപ്പിച്ചു

 ന്യൂഡൽഹി :  പഞ്ചാബ് നാഷനൽ ബാങ്കിലെ തിരിമറിയിൽ മറ്റു മൂന്നു ബാങ്കുകൾ കൂടി ഉൾപ്പെട്ടതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു വിവരം ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരി ഇടിഞ്ഞു, ഇടപാടുകാര്‍ക്ക് 3000 കോടി നഷ്ടമാകും

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുള്ള സ്ഥിരീകരണം ബാങ്കിന്‍റെ യശസിനെ ബാധിക്കുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) ബാങ്കിലെ ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ചത് രത്നവ്യവസായി നീരവ് മോദി

 മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11500 കോടി തട്ടിച്ച രത്നവ്യവസായി നീരവ് മോദി രണ്ടാഴ്ച്ചക്കിടെ നടത്തിയത് രണ്ടു തട്ടിപ്പുകള്‍. പഞ്ചാബ് നാഷനൽ ബാങ്കിന്റെ(പിഎൻബി) മുംബൈയിലെ ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.