ചാരക്കേസില്‍ കരുണാകരനെ കുരുക്കിയ അഞ്ചു നേതാക്കളെക്കുറിച്ച് സുപ്രീംകോടതി ജുഡീഷ്യല്‍ കമ്മീഷനോട് വെളിപ്പെടുത്തും : പത്മജ
തൃശൂർ: ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചന അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻെറ മകളും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. കെ. കരുണാകരനെ മരണംവരെ വേട്ടയാടിയതാണ് ചാരക്കേസ്. ...