11 °c
San Francisco

Tag: പാകിസ്ഥാന്‍

ഉള്‍ഫ തീവ്രവാദികളായി മുദ്രകുത്തി വ്യാജഏറ്റുമുട്ടല്‍: കരസേന മേ​ജ​ർ ജ​ന​റ​ൽ അ​ട​ക്കം ഏ​ഴു പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം

നിയന്ത്രണരേഖ ലംഘിച്ച് വീണ്ടുംന്‍ പാക് വെടിവെപ്പ്, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തിര മന്ത്രിസഭായോഗം

ന്യൂഡൽഹി:  ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തു. കൃഷ്ണഘാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകൾക്കുനേരെയുണ്ടായ പാക്ക് വെടിവയ്പ്പിനെത്തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. രാവിലെ ആറിനു തുടങ്ങിയ ...

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം,അതിന് ശേഷം സമാധാന ശ്രമങ്ങളോട് ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ...

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

പാ​ക്കി​സ്ഥാ​ന്‍റെ ക്ഷ​ണം ഇ​ന്ത്യ നി​ര​സി​ച്ചു, സാ​ർ​കി​ൽ മോ​ദി പ​ങ്കെ​ടു​ക്കി​ല്ല

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന സാ​ർ​ക് സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കി​ല്ല. പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്ഷ​ണം ഇ​ന്ത്യ നി​ര​സി​ച്ചു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മാ​ധാ​ന ച​ർ​ച്ച​ക​ളും ഒ​ന്നി​ച്ചു​പോ​കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ ...

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

സാര്‍ക്ക് ഉച്ചകോടിക്കായി മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂഡൽഹി:  സാർക്ക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്കു ക്ഷണിക്കുമെന്നു പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചു. 2016 ൽ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ...

പാകിസ്ഥാനുള്ള 300 മില്ല്യൺ ഡോളര്‍ സഹായം യു.എസ്.സൈന്യം റദ്ദാക്കി

പാകിസ്ഥാനുള്ള 300 മില്ല്യൺ ഡോളര്‍ സഹായം യു.എസ്.സൈന്യം റദ്ദാക്കി

വാഷിംഗ്‌ടണ്‍ : ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാൽ പാക്കിസ്ഥാനു നൽകിവന്നിരുന്ന 300 മില്യൺ യുഎസ് ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി യുഎസ് സൈന്യം. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ മോശമായിക്കൊണ്ടിരിക്കുന്ന ...

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ 18ന്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടിവൃത്തങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈ 25ന് ...

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ന്യൂഡൽഹി: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പിടിഐ) യുടെ അധ്യക്ഷൻ ഇമ്രാൻ ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ...

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍

ലാഹോര്‍: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നവാസ് ...

പാകിസ്താനില്‍ തെരഞ്ഞെടുപ്പുറാലിക്കിടെ താലിബാന്‍റെ  ചാവേർ സ്ഫോടനം: സ്ഥാനാര്‍ഥി അടക്കം 90 മരണം

പാകിസ്താനില്‍ തെരഞ്ഞെടുപ്പുറാലിക്കിടെ താലിബാന്‍റെ ചാവേർ സ്ഫോടനം: സ്ഥാനാര്‍ഥി അടക്കം 90 മരണം

കറാച്ചി:  ജൂലൈ 25ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി  പാകിസ്ഥാനിലെ ഖൈബർ പഖ്​​തൂൻഖ്വ മേഖലയിലും ബലൂചിസ്​താൻ പ്രവിശ്യയിലും പ്രചാരണ റാലിക്കിടെയുണ്ടായ രണ്ട്​ സ്​ഫോടനങ്ങളിൽ 90 പേർ കൊല്ലപ്പെട്ടു. 150ലേറെ പേർക്ക്​ ...

എതിരില്ലാത്ത നാലുഗോളിന് പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ തുടങ്ങി

എതിരില്ലാത്ത നാലുഗോളിന് പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ തുടങ്ങി

 ബ്രെഡ:  പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്കു തോൽപ്പിച്ച് ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ മികച്ച തുടക്കം. രമൻ ദീപ് സിങ്, ദിൽ പ്രീത് സിങ്, മൻദീപ് സിങ്, ...

പാക്-കശ്മീര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രി ആകണമെന്ന് എല്‍.കെ അദ്വാനിയുടെ മുൻ സഹായി

പാക്-കശ്മീര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രി ആകണമെന്ന് എല്‍.കെ അദ്വാനിയുടെ മുൻ സഹായി

 മുംബൈ: കശ്മീര്‍ വിഷയം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് എല്‍കെ അദ്വാനിയുടെ മുന്‍ സഹായിയായ സുധീന്ദ്ര കുല്‍ക്കര്‍ണി.  രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ...

ഇന്ത്യ-പാക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് ചൈന: മൂന്നാംകക്ഷി വേണ്ടെന്ന് ഇന്ത്യ

ഇന്ത്യ-പാക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് ചൈന: മൂന്നാംകക്ഷി വേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് പ്രശ്നപരിഹാരത്തില്‍ ഇടപെടാമെന്ന ചൈനീസ് അംബാസഡറുടെ വാഗ്ദാനം ഇന്ത്യ കൈയ്യോടെ തള്ളി. ഇന്ത്യ-ചൈന-പാക്ക് സംയുക്ത സഹകരണത്തിനുള്ള വഴി തുറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം ചൈനീസ് ...

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തില്‍ ചൈനയുടെ കൈപിടിച്ച് ഇന്ത്യ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തില്‍ ചൈനയുടെ കൈപിടിച്ച് ഇന്ത്യ

വു​ഹാ​ൻ: യു​ദ്ധം ഉ​ഴു​തു​മ​റി​ച്ച അ​ഫ്​​ഗാ​നി​സ്​താനി​ൽ സം​യു​ക്​​ത സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക്ക്​ ഇ​ന്ത്യ​യും ചൈ​ന​യും. ഇ​രു രാ​ജ്യ​ങ്ങ​ളും വ​ൻ മു​ത​ൽ​മു​ട​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​രു ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ഉദ്യോ​ഗ​സ്​​ഥ​ർ പ​ദ്ധ​തി​ക്ക്​ ...

ഇന്ത്യൻ തീർഥാടകരെ തടഞ്ഞ പാക്കിസ്ഥാൻ നടപടി വിയന്ന കരാര്‍ ലംഘനം

ഇന്ത്യൻ തീർഥാടകരെ തടഞ്ഞ പാക്കിസ്ഥാൻ നടപടി വിയന്ന കരാര്‍ ലംഘനം

ന്യൂഡൽഹി : ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിലെത്തിയ സിഖ് തീർഥാടകർക്ക് ഇന്ത്യൻ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താൻ‌ അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. ഇതിനു പുറമെ സിഖുകാരുടെ പുണ്യസ്ഥലമായ ഗുരുദ്വാര സന്ദർശിക്കുന്നതിൽനിന്ന് തീർഥാടക ...

ജോര്‍ദാന്‍ രാജാവ് അബ്ധുള്ള ഇന്ത്യയില്‍, പാക് സൗഹൃദ രാഷ്ട്രത്തലവന് മോദിയുടെ പ്രോട്ടോക്കോള്‍ മറന്നുള്ള സ്വീകരണം

ജോര്‍ദാന്‍ രാജാവ് അബ്ധുള്ള ഇന്ത്യയില്‍, പാക് സൗഹൃദ രാഷ്ട്രത്തലവന് മോദിയുടെ പ്രോട്ടോക്കോള്‍ മറന്നുള്ള സ്വീകരണം

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബ്ദു​ള്ള രാ​ജാ​വി​നെ സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ...

സൈന്യത്തിനെതിരെ ചാവേർ ആക്രമണം, പാകിസ്ഥാനില്‍ 11 മരണം

സൈന്യത്തിനെതിരെ ചാവേർ ആക്രമണം, പാകിസ്ഥാനില്‍ 11 മരണം

പെഷാവർ: പാകിസ്ഥാനി​ൽ സൈന്യത്തിനെതിരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. സ്വാത്​ ജില്ലയിലെ  ഖൈബർ പക്​തൂൺവാല മേഖലയിലെ കബാൽ തെഹ്​സിലിലാണ്​ സംഭവം. പാക്​സൈന്യത്തിന്‍റെ ...

കുല്‍ഭൂഷനെ ഉടന്‍ തൂക്കിലേറ്റില്ലെന്ന് പാകിസ്താന്‍

കുല്‍ഭൂഷനെ ഉടന്‍ തൂക്കിലേറ്റില്ലെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍. അടുത്ത തിങ്കളാഴ്ച്ച പാകിസ്താനിലെത്തുന്ന അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി നടത്തുക അവസാന കൂടിക്കാഴ്ച്ചയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.