പാക് തിരഞ്ഞെടുപ്പ്: ഇമ്രാന് ഖാന് 18 സ്വതന്ത്രരുടെ പിന്തുണ
ഇസ്ലാമാബാദ്: ഇമ്രാന് ഖാന്റെ പാക്കിസ്ഥാന് തെഹ്റീക് ഇ ഇന്‍സാഫിന് (പിടിഐ) 18 സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള സ്വതന്ത്രരാണ് പിടിഐക്കു പിന്തുണ പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രി ...