സൗജന്യ സര്‍വീസ് ക്യാമ്പ് സര്‍വീസ് പ്രഖ്യാപിച്ച് കേരളത്തിന് ഒരു കൈസഹായവുമായി ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനികളും
കേരളം പ്രളയക്കെടുതിയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് അതിജീവിച്ചത്. എങ്കിലും പ്രളയം കേരളക്കരക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കുറവൊന്നുമല്ല. പാടങ്ങളും റോഡുകളും തകര്‍ന്നടിഞ്ഞു. പാടത്തും പറമ്പിലുമുള്ള ചെളിയടക്കം നമ്മുടെ വീടുകളിലേക്ക് ഇരച്ചു ...