മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ പുതുക്കിയ ടോൾനിരക്ക് 15 മുതൽ
പാലിയേക്കര(തൃശൂർ): മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പുതിയ ടോൾനിരക്ക് ഈമാസം 15 മുതൽ പിരിച്ചുതുടങ്ങുമെന്നു ടോൾപ്ലാസ അധികൃതർ അറിയിച്ചു. നിലവിലെ കരാർവ്യവസ്ഥകൾ പ്രകാരം സെപ്റ്റംബർ ഒന്നിനു ജീവിതസൂചിക ...