പാസ്പോർട്ട് തരാം, പക്ഷേ ഹിന്ദുമതം സ്വീകരിക്കണം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത യുവതിയോട് ഓഫീസർ
ലക്നൗ: ഹിന്ദുമതത്തിലേക്ക് മാറിയാൽ മാത്രമേ പാസ്പോർട്ട് നൽകുകയുള്ളൂവെന്ന് മിശ്രവിവാഹിതരായ ദമ്പതികളോട് ഉത്തർപ്രദേശിലെ പാസ്പോർട്ട് സേവ കേന്ദ്രത്തിലെ ജീവനക്കാരൻ. 'പാസ്പോർട്ട് പുതുക്കണമെങ്കിൽ ഹിന്ദു മതം സ്വീകരിക്കണം എന്ന് അവർ ...