11 °c
San Francisco

Tag: പിണറായി വിജയന്‍

കൊറോണ പ്രതിരോധം കൂടി ലക്ഷ്യമിട്ട് കേന്ദ്രത്തിന്‍റെ 11,092 കോടി ദുരന്തനിവാരണ ഫണ്ട് , കേരളത്തിന്  157 കോടി മാത്രം

കൊറോണ പ്രതിരോധം കൂടി ലക്ഷ്യമിട്ട് കേന്ദ്രത്തിന്‍റെ 11,092 കോടി ദുരന്തനിവാരണ ഫണ്ട് , കേരളത്തിന് 157 കോടി മാത്രം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് കൂടി ഉപയോഗിക്കാന്‍ അനുമതിയുള്ള സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ ...

വിജയന്‍പിള്ള : പിണറായിയുടെ കൈപിടിച്ച് ഇടതുനിരയിലേക്കെത്തി ചവറയില്‍ ആര്‍.എസ്.പിയെ വീഴ്ത്തിയ ബേബിജോണ്‍-കരുണാകര ശിഷ്യന്‍

വിജയന്‍പിള്ള : പിണറായിയുടെ കൈപിടിച്ച് ഇടതുനിരയിലേക്കെത്തി ചവറയില്‍ ആര്‍.എസ്.പിയെ വീഴ്ത്തിയ ബേബിജോണ്‍-കരുണാകര ശിഷ്യന്‍

സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍മരങ്ങളുടെ നിഴലായി നിന്ന രാഷ്ട്രീയ നേതാവായിരുന്നു ചവറയുടെ മണ്ണില്‍ ആര്‍.എസ്.പിയെ ആദ്യമായി വീഴ്ത്തിയ വിജയന്‍പിള്ള. കേരളാ കിസിഞ്ചര്‍ ബേബി ജോണ്‍, ലീഡര്‍ കെ. കരുണാകരന്‍ എന്നിവര്‍ക്ക്‌ ...

seetharam yechuri

അ​ല​നും താ​ഹ​ക്കും നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: മാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​ല​നും താ​ഹ​ക്കും നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​രു​വ​രും മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ...

പ്രകടനപത്രികാ വാഗ്ദാനങ്ങളില്‍ നടപ്പാക്കാനുള്ളത്  53 എണ്ണം, നാലാം വര്‍ഷത്തില്‍ അതും പൂര്‍ത്തിയാക്കും : പിണറായി

പ്രകടനപത്രികാ വാഗ്ദാനങ്ങളില്‍ നടപ്പാക്കാനുള്ളത് 53 എണ്ണം, നാലാം വര്‍ഷത്തില്‍ അതും പൂര്‍ത്തിയാക്കും : പിണറായി

കൊച്ചി :  നാലാംവർഷം പൂർത്തിയാകുമ്പോൾ എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ വാഗ്‌ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . 600 പദ്ധതികൾ അവതരിപ്പിച്ചതിൽ 53 എണ്ണം മാത്രമാണ്‌ ...

പ്രളയ പുനർനിർമ്മാണത്തിനായി കേരളത്തിന് പ്രത്യേകറോഡ്‌ ഫണ്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദേശീയപാതാ വികസനം : സം​സ്ഥാ​ന നി​ര്‍​ദേ​ശ​ത്തി​ന് കേ​ന്ദ്ര അം​ഗീ​കാ​രം, ഒ​ക്ടോ​ബ​ർ ഒ​ന്‍​പ​തി​ന് ക​രാറൊപ്പിടും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭൂ​മി​യേ​റ്റെ​ടു​ക്കേ​ണ്ട ചിലവി​ന്‍റെ 25 ശ​ത​മാ​നം വ​ഹി​ക്കാം എ​ന്ന സം​സ്ഥാ​ന കേ​ര​ള​ത്തി​ന്‍റെ ...

ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് 60 ശതമാനം വരെ വിലക്കുറവില്‍ നിർമാണ സാമഗ്രികൾ, 15 മുന്‍നിര കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ച് സര്‍ക്കാര്‍

ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് 60 ശതമാനം വരെ വിലക്കുറവില്‍ നിർമാണ സാമഗ്രികൾ, 15 മുന്‍നിര കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു. പെയിന്റ്, സാനിറ്ററി സാമഗ്രികൾ, വാട്ടർ ടാങ്ക്, ...

നീതി ആയോഗിന്‍റെ ആരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

നീതി ആയോഗിന്‍റെ ആരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം ഒന്നാമത്. നിലവാര സൂചികയനുസരിച്ച് യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തര്‍പ്രദേശ്, എന്‍ഡിഎ ഭരണമുള്ള ബീഹാര്‍ ...

കേരളത്തിന്‍റെ കുടിവെള്ള സഹായം വേണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍, പിണറായിക്ക് നന്ദിയറിയിച്ച് ഡിഎംകെ

കേരളത്തിന്‍റെ കുടിവെള്ള സഹായം വേണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍, പിണറായിക്ക് നന്ദിയറിയിച്ച് ഡിഎംകെ

തിരുവനന്തപുരം: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് കേരളാ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ...

അടിസ്ഥാനസൗകര്യ വികസനത്തിനും മലബാര്‍ വികസനത്തിനും ഊന്നല്‍ നല്‍കി പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്

അടിസ്ഥാനസൗകര്യ വികസനത്തിനും മലബാര്‍ വികസനത്തിനും ഊന്നല്‍ നല്‍കി പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നാ​ക്കം പോ​യ മ​ല​ബാ​ർ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​റി​​െൻറ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്. കാ​സ​ർ​കോ​ട്, വ​യ​നാ​ട് തു​ട​ങ്ങി വി​ക​സ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ...

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

സാന്നിധ്യമറിയിക്കാന്‍ മാത്രമാണ് ബിജെപിയുടെ ശ്രമം , കേരളത്തില്‍ മത്സരം ഇടതു-വലതുമുന്നണികള്‍ തമ്മില്‍

തിരുവനന്തപുരം: കേരളത്തിൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്​. പല മണ്ഡലങ്ങളിലും യു.ഡി.എഫ്​ ബി.ജെ.പിക്ക്​ ...

കോടികള്‍ കിലുങ്ങുമ്പോള്‍ ബിജെപിയിലേക്ക് പോകുന്ന, പോകാന്‍ വെമ്പുന്ന കോണ്‍ഗ്രസുകാരെ വേണോ തിരഞ്ഞെടുക്കാന്‍ ? പിണറായി

കോടികള്‍ കിലുങ്ങുമ്പോള്‍ ബിജെപിയിലേക്ക് പോകുന്ന, പോകാന്‍ വെമ്പുന്ന കോണ്‍ഗ്രസുകാരെ വേണോ തിരഞ്ഞെടുക്കാന്‍ ? പിണറായി

കോലഞ്ചേരി : കേന്ദ്രഭരണത്തില്‍ ഒരു പേര് മാറി മറ്റൊരു പേര് വരികയല്ല, മറിച്ച് ജനദ്രോഹ പരമായ ഒരു നയം മാറി ജനോപകാരപ്രദമായ നയം വരികയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യമെന്നു ...

ആര്‍ക്കു മുന്നിലും  കരഞ്ഞിരിക്കാന്‍ തീരുമാനിച്ചിട്ടില്ല, കോടികള്‍ ഒഴുക്കിയാലും ബിജെപിക്ക് വിലപറയാന്‍ ആകാത്ത ഇടതു എംപിമാര്‍ വരും കാലത്ത് അനിവാര്യര്‍ : പിണറായി

ആര്‍ക്കു മുന്നിലും കരഞ്ഞിരിക്കാന്‍ തീരുമാനിച്ചിട്ടില്ല, കോടികള്‍ ഒഴുക്കിയാലും ബിജെപിക്ക് വിലപറയാന്‍ ആകാത്ത ഇടതു എംപിമാര്‍ വരും കാലത്ത് അനിവാര്യര്‍ : പിണറായി

തൃശൂര്‍: ഒന്നിന്റെ മുന്നിലും ആര്‍ക്കു മുന്നിലും  കരഞ്ഞിരിക്കാന്‍ കേരളം തീരുമാനിച്ചിട്ടില്ലെന്നും  നവ കേരളം സൃഷിക്കാന്‍ തന്നെയാണ് നാം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  പാര്‍ലമെന്ററി ജനാധിപത്യത്തെ വിലകൊടുത്ത് ...

പിണറായിയും വെള്ളാപ്പള്ളിയും കൂടി സിപിഎമ്മിനും ബിജെപിക്കുമായി മാച്ച് ഫിക്സിംഗ് നടത്തുന്നു : രാജ്മോഹന്‍ ഉണ്ണിത്താന്‍

പിണറായിയും വെള്ളാപ്പള്ളിയും കൂടി സിപിഎമ്മിനും ബിജെപിക്കുമായി മാച്ച് ഫിക്സിംഗ് നടത്തുന്നു : രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പിണറായിയും വെള്ളാപ്പള്ളിയും കൂടി സിപിഎമ്മിനും ബിജെപിക്കും ഇടയിൽ പാലം പണിയുകയാണെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ . വെള്ളാപ്പള്ളി നടേശനാണ് ബിഡിജെഎസിന്‍റെ സ്ഥാപകൻ. അദ്ദേഹത്തിന്‍റെ മകനാണ് ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

കാസര്‍ഗോട്ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീഷണി ; യു​വാ​വ് പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട്ടെ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് വാ​ട്സ്ആ​പ് ...

എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല, സര്‍ക്കാര്‍ പരിപാടിയില്‍ ചെയുടെ കൊടി വീശിയ പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല, സര്‍ക്കാര്‍ പരിപാടിയില്‍ ചെയുടെ കൊടി വീശിയ പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹപൂര്‍ണമായ വിലക്ക്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം ...

വെറ്റിനറി സര്‍വകലാശാലയിലോ പോലീസില്‍ എസ്.ഐയായോ നിയമനം നല്‍കാം ,  മുഖ്യമന്ത്രി വസന്തകുമാറിന്‍റെ വീട്ടില്‍

വെറ്റിനറി സര്‍വകലാശാലയിലോ പോലീസില്‍ എസ്.ഐയായോ നിയമനം നല്‍കാം , മുഖ്യമന്ത്രി വസന്തകുമാറിന്‍റെ വീട്ടില്‍

ലക്കിടി: പുൽവാമ ഭീകരാക്രമണത്തിൽ ​െകാല്ലപ്പെട്ട മലയാളി ജവാൻ വി.വി വസന്തകുമാറിന്‍റെ വീട്​ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വയനാട്​ തൃക്കൈപ്പറ്റയിലെ തറവാട്​ വീട്ടിലാണ്​ മുഖ്യമന്ത്രി എത്തിയത്​. വസന്തകുമാറി​​ന്‍റെ കുടുംബത്തെ ...

മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്ന്  മുഖ്യമന്ത്രിപിണറായി വിജയന്‍. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയോ ...

എയര്‍കേരളാ പദ്ധതിക്ക് പുതുജീവന്‍, പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ എയര്‍കേരള സാധ്യമാകുമോ എന്നാലോചിക്കുമെന്ന് പിണറായി

എയര്‍കേരളാ പദ്ധതിക്ക് പുതുജീവന്‍, പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ എയര്‍കേരള സാധ്യമാകുമോ എന്നാലോചിക്കുമെന്ന് പിണറായി

ദുബായ്: കേന്ദ്ര വ്യോമയാന നയത്തിലെ ചുവപ്പുനാടകളില്‍ കുരുങ്ങി ഉപേക്ഷിച്ച  എയര്‍ കേരളാ പദ്ധതിയില്‍ സര്‍ക്കാരിന് മനംമാറ്റം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എയര്‍ കേരള എന്ന പേരില്‍ വിമാന ...

വിറ്റഴിക്കലല്ല, പൊതുമേഖലാ സംരക്ഷണമാണ് കേരളാ നയം, പ്രധാനമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വിറ്റഴിക്കലല്ല, പൊതുമേഖലാ സംരക്ഷണമാണ് കേരളാ നയം, പ്രധാനമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്ര നിലപാടിനെതിരായ സംസ്ഥാന നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ...

മുഖ്യമന്ത്രി ഇടപെട്ടു, കണ്ണൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള അമിതനിരക്ക് കുറയ്ക്കാന്‍ നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി

മുഖ്യമന്ത്രി ഇടപെട്ടു, കണ്ണൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള അമിതനിരക്ക് കുറയ്ക്കാന്‍ നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.എയർ ഇന്ത്യയുടെ കണ്ണൂരിൽ ...

ഇതാ പിണറായി സര്‍ക്കാരിന്‍റെ ഇഛാശക്തിയുടെ അളവുകോല്‍, അധികാരമേറ്റ് ആയിരം ദിനങ്ങൾക്കുള്ളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരണത്തിലേക്ക്

ഇതാ പിണറായി സര്‍ക്കാരിന്‍റെ ഇഛാശക്തിയുടെ അളവുകോല്‍, അധികാരമേറ്റ് ആയിരം ദിനങ്ങൾക്കുള്ളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരണത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഇഛാശക്തിയുടെ അളവുകോലെന്നു  പ്രതിപക്ഷം പോലും വിധിയെഴുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ണതയിലേക്ക്‌ . പിണറായി സര്‍ക്കാര്‍ അധികാരമേറ്റ്  ആയിരം ദിനങ്ങൾക്കുള്ളിൽ ...

അടിയന്തിരാവസ്ഥക്കെതിരായ നിയമസഭാ പ്രസംഗത്തിന്  പിണറായിക്ക് നാക്ക് പൊങ്ങിയത് ആര്‍.എസ്.എസ് സമരം ചെയ്തത് കൊണ്ടെന്ന് ശ്രീധരന്‍പിള്ള

അടിയന്തിരാവസ്ഥക്കെതിരായ നിയമസഭാ പ്രസംഗത്തിന് പിണറായിക്ക് നാക്ക് പൊങ്ങിയത് ആര്‍.എസ്.എസ് സമരം ചെയ്തത് കൊണ്ടെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: അടിയന്തിരാവസ്ഥക്കെതിരായ നിയമസഭാ പ്രസംഗത്തിന് പിണറായിക്ക് നാക്ക് പൊങ്ങിയത് ആര്‍.എസ്.എസ് സമരം ചെയ്തത് കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. അടിയന്തരാവസ്ഥ കാലത്ത് തല്ലികൂട്ടി ഇന്നത്തെ ...

ദേവസ്വം ഹര്‍ജി നല്‍കുമോയെന്ന് അവരോട് ചോദിക്കണം; ശബരിമലയില്‍ നിയമനിര്‍മാണം ഇല്ല

ആലപ്പാട് ഖനനം: ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിപ്പിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. വിഷയത്തേക്കുറിച്ച് ...

തിരിച്ചറിഞ്ഞ പ്രതികളില്‍ 18682 പേര്‍ സംഘപരിവാറുകാര്‍,ശബരിമല വിധിക്ക് ശേഷമുള്ള ക്രമസമാധാനനിലയില്‍ കേരളത്തിന്‍റെ അക്കമിട്ട് മറുപടി

തിരിച്ചറിഞ്ഞ പ്രതികളില്‍ 18682 പേര്‍ സംഘപരിവാറുകാര്‍,ശബരിമല വിധിക്ക് ശേഷമുള്ള ക്രമസമാധാനനിലയില്‍ കേരളത്തിന്‍റെ അക്കമിട്ട് മറുപടി

തിരുവനന്തപുരം: ശബരിമല വിധിക്ക് ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ സംഘപരിവാര്‍ സംഘടനകളെ കൃത്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ റിപ്പോര്‍ട്ട് നല്‍കി. വിധിക്ക് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ...

ലാ​വ​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ആ​റാ​ഴ്ച​ത്തേക്ക് മാ​റ്റി

ലാ​വ​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ആ​റാ​ഴ്ച​ത്തേക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ കെ​എ​സ്ഇ​ബി മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​ദാ​സ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ...

കേരളത്തെ വിരട്ടാനുള്ള ശേഷി ബിജെപിക്കില്ല, നിലവിലെ സംവരണത്തിന്‍റെ മേൽ കൈവെക്കാത്ത മുന്നോക്കക്കാരിലെ സാമ്പത്തിക സംവരത്തെ പിന്തുണയ്ക്കുന്നു: പിണറായി

കേരളത്തെ വിരട്ടാനുള്ള ശേഷി ബിജെപിക്കില്ല, നിലവിലെ സംവരണത്തിന്‍റെ മേൽ കൈവെക്കാത്ത മുന്നോക്കക്കാരിലെ സാമ്പത്തിക സംവരത്തെ പിന്തുണയ്ക്കുന്നു: പിണറായി

തിരുവനന്തപുരം: ബി.ജെ.പിയുടെ വിരട്ടൽ കേരളത്തോട് വേണ്ടെന്നും അതിന്‍റെ കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ശേഷി ബി.ജെ.പിക്കില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും പിണറായി വ്യക്തമാക്കി.  മറ്റ് സംസ്ഥാനങ്ങളിൽ ...

പിണറായി ആദര്‍ശധീരന്‍, തമിഴ്നാടിന് വേണ്ടത് കമ്മ്യൂണിസ്റ്റ് ഭരണം,സിനിമാക്കാരുടെ ലക്ഷ്യം ജനസേവനമല്ല : സത്യരാജ്

പിണറായി ആദര്‍ശധീരന്‍, തമിഴ്നാടിന് വേണ്ടത് കമ്മ്യൂണിസ്റ്റ് ഭരണം,സിനിമാക്കാരുടെ ലക്ഷ്യം ജനസേവനമല്ല : സത്യരാജ്

ചെന്നൈ: തമിഴ്നാട്ടിലും  കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ സത്യരാജ്.  രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന സിനിമാക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രി പദം മാത്രമാണ്, അവര്‍ ഒരിക്കലും ...

സുപ്രീംകോടതി വിധി പാലിക്കലാണ് സര്‍ക്കാരിന്‍റെ കര്‍ത്തവ്യം, റിവ്യൂ ഹര്‍ജി നല്‍കില്ല : മുഖ്യമന്ത്രി

ശബരിമലയില്‍ യുവതികള്‍ കയറിയ വിവരം സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയ വിവരം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതികള്‍ കയറി എന്നത് വസ്തുതയാണ്. കയറുന്ന ആളുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് നേരത്തെ പറഞ്ഞ ...

യാഥാസ്ഥിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീത് , വനിതാമതിൽ ചരിത്ര വിജയമെന്ന്​ പിണറായി

യാഥാസ്ഥിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീത് , വനിതാമതിൽ ചരിത്ര വിജയമെന്ന്​ പിണറായി

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിൽ നടത്തിയ വനിതാമതിൽ ചരിത്ര വിജയമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാമതിൽ വിജയിപ്പിച്ച കേരളത്തിലെ സ്​ത്രീസമൂഹത്തിന്​ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു. വനിതാമതിൽ ...

വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ആര്‍ക്കും നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി

വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ആര്‍ക്കും നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപരും: വനിതാമതില്‍ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംഘടനയ്ക്ക് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകള്‍ക്ക് പെരുമാറാനാകുമെന്ന് ...

ദേവസ്വം ഹര്‍ജി നല്‍കുമോയെന്ന് അവരോട് ചോദിക്കണം; ശബരിമലയില്‍ നിയമനിര്‍മാണം ഇല്ല

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധി: മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിനു എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം ...

ടെൻഡർ നടപടികളിൽ ഒരാഴ‌്ചക്കകം , ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ: പിണറായി

ടെൻഡർ നടപടികളിൽ ഒരാഴ‌്ചക്കകം , ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ: പിണറായി

കോഴിക്കോട് : സംസ്ഥാനത്തെ ദേശീയ പാത 45 മീറ്ററില്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത ആറുവരിയാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ ഫെബ്രുവരിയോടെ പൂർത്തിയാക്കും. ദേശീയപാതയുടെ ടെൻഡർ നടപടികളിൽ ...

സുപ്രീംകോടതി വിധി പാലിക്കലാണ് സര്‍ക്കാരിന്‍റെ കര്‍ത്തവ്യം, റിവ്യൂ ഹര്‍ജി നല്‍കില്ല : മുഖ്യമന്ത്രി

പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും മാര്‍ച്ചിനുമുന്‍പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ...

വനിതാ മതിലിന് ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ല, വര്‍ഗീയത കലര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല :  പിണറായി

വനിതാ മതിലിന് ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ല, വര്‍ഗീയത കലര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല : പിണറായി

തിരുവനന്തപുരം: ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശയം ...

ദേശീയപാതാ വികസനം 45മീറ്ററില്‍ തന്നെ, നഷ്ടപരിഹാരത്തിലും പുനരധിവാസത്തിലും ചര്‍ച്ച : മേധയോട് പിണറായി

ദേശീയപാതാ വികസനം 45മീറ്ററില്‍ തന്നെ, നഷ്ടപരിഹാരത്തിലും പുനരധിവാസത്തിലും ചര്‍ച്ച : മേധയോട് പിണറായി

തിരുവനന്തപുരം :സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ ആയിരിക്കുമെന്നും പരാതികള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നും മേധാ പട്ക്കറോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത 45 മീറ്ററിൽ ...

വനിതാമതില്‍ പൊളിച്ചേ അടങ്ങൂ, ബിജെപി- ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്യുന്നത് മൂന്ന് സംസ്ഥാന വ്യാപക പരിപാടികള്‍

വനിതാമതില്‍ പൊളിച്ചേ അടങ്ങൂ, ബിജെപി- ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്യുന്നത് മൂന്ന് സംസ്ഥാന വ്യാപക പരിപാടികള്‍

കൊച്ചി: ഹൈന്ദവ നവോത്ഥാന സംഘടനകളെ കൈപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പൊളിക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്യന്നത് മൂന്ന് വന്‍ പരിപാടികള്‍. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ...

പുനര്‍നിര്‍മാണം ഒരു ചലഞ്ചായി ഏറ്റെടുക്കണം, പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ മാര്‍ച്ചിന് മുന്‍പ് പുനര്‍നിര്‍മിക്കണം : ക​ള​ക്ട​ർ​മാ​രോ​ടു മു​ഖ്യ​മ​ന്ത്രി

പുനര്‍നിര്‍മാണം ഒരു ചലഞ്ചായി ഏറ്റെടുക്കണം, പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ മാര്‍ച്ചിന് മുന്‍പ് പുനര്‍നിര്‍മിക്കണം : ക​ള​ക്ട​ർ​മാ​രോ​ടു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം അ​ടു​ത്ത മാ​ർ​ച്ചി​നു മുന്‍പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടേ​യും വ​കു​പ്പു​മേ​ധാ​വി​ക​ളു​ടേ​യും വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​നി​ർ​ദേ​ശം ...

സംസ്ഥാനത്തിനു കൈമാറിയില്ലെങ്കില്‍ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സിയാല്‍

സംസ്ഥാനത്തിനു കൈമാറിയില്ലെങ്കില്‍ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സിയാല്‍

കൊച്ചി:  തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള താൽപ്പര്യപത്ര നടപടികളിൽ പങ്കെടുക്കാൻ  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡ‌് (സിയാൽ) ഡയറക്ടർ ബോർഡ‌് യോഗം തീരുമാനിച്ചു. ഇതിനൊപ്പം മംഗളൂരു വിമാനത്താവളത്തിനുള്ള താൽപ്പര്യപത്രത്തിൽ  ...

പിണറായിക്ക് ജപ്പാന്‍റെ ഉറപ്പ്  , മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് നല്‍കും

പിണറായിക്ക് ജപ്പാന്‍റെ ഉറപ്പ് , മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് നല്‍കും

തിരുവനന്തപുരം : കേരളത്തിന് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള താല്‍പര്യം അറിയിച്ച് ജപ്പാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജപ്പാന്‍ അംബാസഡർ ...

ശബരിമല പിടിച്ചടക്കാൻ പറ്റില്ല, അവിടെ ദേവസ്വം ബോർഡ് ഭരിക്കും, സമരം നിര്‍ത്തി മലയിറങ്ങിയവര്‍ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു : പിണറായി

ശബരിമല പിടിച്ചടക്കാൻ പറ്റില്ല, അവിടെ ദേവസ്വം ബോർഡ് ഭരിക്കും, സമരം നിര്‍ത്തി മലയിറങ്ങിയവര്‍ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു : പിണറായി

ആലപ്പുഴ: സമരം നിര്‍ത്തി ശബരിമലയിൽനിന്ന് ഇറങ്ങേണ്ടിവന്നവർ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതാർക്കും പറ്റും. പക്ഷേ, നാട് അംഗീകരിക്കില്ല. കുഴപ്പക്കാർക്കു ശബരിമലയിലെക്കാൾ ക്ഷീണമുണ്ടാകുമെന്നും മുഖ്യമന്ത്രി ...

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

തന്ത്രിമാരുടെ ക്ഷേത്രചുമതലയില്‍ സര്‍ക്കാര്‍ ഇടപെടില്ല, വനിതാമതില്‍ സ്ത്രീയെ അടിമയായി കരുതുന്നവര്‍ക്ക് എതിരെയുള്ള പ്രതിരോധം : പിണറായി

ആലപ്പുഴ: ശബരിമലയിൽ തന്ത്രിമാർക്കു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിമാരും മനുഷ്യരാണ്. അവരിൽ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാവാം. എന്നാൽ, പൊതുവേ അവർ സർക്കാരുമായി ഗുസ്തിക്കു പുറപ്പെടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ...

ശബരിമല: അറസ്റ്റ് ചെയ്തത് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയവരെയെന്ന് മുഖ്യമന്ത്രി

മോദി കേരളത്തിനു ലഭിക്കേണ്ട പ്രളയ സഹായം ഇല്ലാതാക്കിയെന്ന് പിണറായി

ചെങ്ങന്നൂര്‍: യു.എ.ഇയുടെ 700 കോടി അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കാവുന്ന പ്രളയ ദുരിതാശ്വാസ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും തീരുമാനത്തോടെ ഇല്ലാതായെന്ന് മുഖ്യമന്ത്രി ...

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ദാന പദ്ധതി; വരുമാനപരിധി ഉയർത്തി

‌ശ​ബ​രി​മ​ല: കാ​സ​ര്‍​ഗോ​ഡു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം​വ​രെ വ​നി​താ മ​തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​നെ​തി​രെ ബ​ഹു​ജ​ന​സ​ഘ​ട​ന​ക​ളെ അ​ണി​നി​ര​ത്തി വ​നി​താ​മ​തി​ല്‍ തീ​ര്‍​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ജ​നു​വ​രി ഒ​ന്നി​ന് കാ​സ​ര്‍​ഗോ​ഡു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം​വ​രെ വ​നി​താ മ​തി​ല്‍ തീ​ര്‍​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ...

പ്രളയസഹായം : കേന്ദ്ര ഉന്നതതല സമിതി ഉടനെ ചേരമെന്ന് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്

പ്രളയസഹായം : കേന്ദ്ര ഉന്നതതല സമിതി ഉടനെ ചേരമെന്ന് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് ...

സുപ്രീംകോടതി വിധി പാലിക്കലാണ് സര്‍ക്കാരിന്‍റെ കര്‍ത്തവ്യം, റിവ്യൂ ഹര്‍ജി നല്‍കില്ല : മുഖ്യമന്ത്രി

ശബരിമല: ബി.ജെ.പിക്ക്​ ബോധോദയമുണ്ടായി, സുരേന്ദ്രന്‍റെ കേസ്​ പരിഗണിക്കലല്ല ത​​​​ന്‍റെ ഒാഫീസി​​​ന്‍റെ ജോലി: പിണറായി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമരവേദി മാറ്റിയ ബി.ജെ.പിക്ക്​ ബോധോദയമുണ്ടായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തി​​​​​ന്റെ മതനിരപേക്ഷത അവർക്ക്​ ബോധ്യപ്പെട്ടതിന്‍റെ തെളിവാണ്​ സമരവേദി മാറ്റാനുള്ള തീരുമാനം​. കെ. സുരേന്ദ്രനെതിരായ ...

ബിജെപി അധ്യക്ഷനോട് ചോദിച്ച ശേഷം നട അടയ്ക്കൽ: തന്ത്രി വിശദീകരണം നൽകണമെന്ന് ബോർഡ്

ശബരിമല ത​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രം അ​ട​ച്ചി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശ​ബ​രി​മ​ല ത​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞ​തി​നാ​ണ് ...

കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്,എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു  ആഗ്രഹിച്ചിട്ടില്ല : പിണറായി

കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്,എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു ആഗ്രഹിച്ചിട്ടില്ല : പിണറായി

തിരുവനന്തപുരം : കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു സിപിഎം ആഗ്രഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എന്തുകൊണ്ട് കോണ്‍ഗ്രസ് ശോഷിച്ചുപോയി എന്നു ...

മുഖ്യമന്ത്രിക്കെതിരെ കാസര്‍ഗോട്ട് ബിജെപി പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ കാസര്‍ഗോട്ട് ബിജെപി പ്രതിഷേധം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. നിര്‍ദിഷ്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ മൂന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ...

ശബരിമല പ്രതികരണത്തിലൂടെ  ആന്‍റണി പകല്‍ കോണ്‍ഗ്രസ്സും രാത്രി ബി.ജെ.പിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ പ്രതിരൂപമായി : പിണറായി

ശബരിമല പ്രതികരണത്തിലൂടെ ആന്‍റണി പകല്‍ കോണ്‍ഗ്രസ്സും രാത്രി ബി.ജെ.പിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ പ്രതിരൂപമായി : പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്ക് വെള്ളവും വളവും നല്‍കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ ആന്റണി നടത്തിയ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു ...

സുപ്രീംകോടതി വിധി പാലിക്കലാണ് സര്‍ക്കാരിന്‍റെ കര്‍ത്തവ്യം, റിവ്യൂ ഹര്‍ജി നല്‍കില്ല : മുഖ്യമന്ത്രി

പ്രളയ സഹായം : കേന്ദ്രം നിരാശപ്പെടുത്തി, അരിവിലയും മണ്ണെണ്ണ വിലയും കിഴിച്ചാല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടിയത് 336 കോടി മാത്രമെന്ന് പിണറായി

തിരുവനന്തപുരം:  പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനു സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 31,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു ...

Page 1 of 4 1 2 4

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.