15 °c
San Francisco

Tag: പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ അവഗണിച്ച് വീണ്ടും കൊടികുത്തല്‍

പോലീസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്ന് മുഖ്യമന്ത്രി

തൃശൂർ: പോലീസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ പലതരം മാനസികാവസ്ഥയുള്ളവർ പോലീസിലുണ്ടാകും. ഒറ്റപ്പെട്ട ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ...

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചിലവുചുരുക്കല്‍  നടപടികള്‍ ശക്തിപ്പെടുത്തി  ധനവകുപ്പ്. ആവശ്യമായ പഠനങ്ങള്‍ക്കുശേഷം മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കാവൂയെന്നു ധനകാര്യവകുപ്പു വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ...

ആ അകല്‍ച്ച അവസാനിക്കുന്നു, മന്ത്രിസഭാ തീരുമാനങ്ങള്‍ ഇനി മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കും

ആ അകല്‍ച്ച അവസാനിക്കുന്നു, മന്ത്രിസഭാ തീരുമാനങ്ങള്‍ ഇനി മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കും

തിരുവനന്തപുരം : ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒഴിവാക്കിയ  മന്ത്രിസഭായോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തിരികെകൊണ്ടുവരാൻ ആലോചന. ക്യാബിനറ്റിലെ ജനോപകാര പ്രദമായ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള വേദി ഇല്ലാതാക്കരുതെന്ന ...

സഞ്ചിയില്‍ നിന്നും മുഖ്യനായെടുത്ത ആ സമ്മാനത്തില്‍ മുഹമ്മദിന്‍റെ മനസായിരുന്നു

സഞ്ചിയില്‍ നിന്നും മുഖ്യനായെടുത്ത ആ സമ്മാനത്തില്‍ മുഹമ്മദിന്‍റെ മനസായിരുന്നു

കാസർകോട് : മുഖ്യമന്ത്രി സദസിലേക്ക് ഇറങ്ങും വരെ അവിടെ തടിച്ചു കൂടിയ പലരെയും പോലെ ആയിരുന്നു  വിദ്യാനഗറിലെ മുഹമ്മദും. കൈയ്യില്‍ ഒരു സഞ്ചിയും അല്‍പ്പം മുഷിഞ്ഞ വസ്ത്രവുമായി ...

സര്‍ക്കാറിന് കത്തെഴുതുമ്പോള്‍ അറിഞ്ഞില്ലേ ആ അധികാര ദുര്‍വിനിയോഗം ? മുരളീധരന്‍ പക്ഷത്തിന്‍റെ കണ്ണുരുട്ടലില്‍ വിദ്യാര്‍ഥിസ്നേഹം വറ്റി കുമ്മനം

സര്‍ക്കാറിന് കത്തെഴുതുമ്പോള്‍ അറിഞ്ഞില്ലേ ആ അധികാര ദുര്‍വിനിയോഗം ? മുരളീധരന്‍ പക്ഷത്തിന്‍റെ കണ്ണുരുട്ടലില്‍ വിദ്യാര്‍ഥിസ്നേഹം വറ്റി കുമ്മനം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കണം എന്നാവശ്യപെട്ട് സംസ്ഥാന സര്‍ക്കാറിന് കത്തയച്ച ശേഷം അധികാര ദുര്‍വിനിയോഗം ആരോപിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം ...

സംസ്ഥാനത്തെ അഞ്ച് പദ്ധതികള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതില്‍ ഇളവ്

സന്തോഷ് ട്രോഫി: കിരീടനേട്ടം കേരളത്തിന് അഭിമാനകരം-മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ...

പഴയകാല കോടതികൾ അസൗകര്യങ്ങളുടെ കൂമ്പാരം: പിണറായി

പഴയകാല കോടതികൾ അസൗകര്യങ്ങളുടെ കൂമ്പാരം: പിണറായി

കൊച്ചി: പഴയകാലത്ത് ആരംഭിച്ച കോടതികൾ ഇന്ന് അസൗകര്യങ്ങളുടെ കൂമ്പാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നൽകും. പെരുമ്പാവൂരിൽ പുതിയ കോടതി ...

മുഖ്യമന്ത്രിയുടെ അന്ത്യശാസനം :  നഴ്‌സുമാരുടെ ശമ്പളത്തിലെ  അന്തിമ ശുപാര്‍ശ ഇന്നുതന്നെ

മുഖ്യമന്ത്രിയുടെ അന്ത്യശാസനം : നഴ്‌സുമാരുടെ ശമ്പളത്തിലെ അന്തിമ ശുപാര്‍ശ ഇന്നുതന്നെ

കൊച്ചി : ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തിരുത്തുന്നു. ഇനി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും സിംഗിള്‍ ബഞ്ച് സ്റ്റേക്കെതിരെ ഇന്ന് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും ...

ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം

ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഗുണ്ടാ പോലീസ് ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയത്തില്‍ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ...

കീഴാറ്റൂര്‍ : എലിവേറ്റഡ് ഹൈവേ സാധ്യത തേടി പിണറായി കേന്ദ്രത്തിലേക്ക്

കോഴിക്കോട് : കീഴാറ്റൂരിലെ ബൈപ്പാസ് പ്രശ്നത്തില്‍ ബിജെപിയുടെ മുതലെടുപ്പ് സാധ്യതകള്‍ അടച്ചുകൊണ്ട്  എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടി മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഗഡ്കരിയെ കാണാന്‍ ...

ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കും: മുഖ്യമന്ത്രി

കുഞ്ഞനന്തന്‍റെ മോചനം: നടപടിക്രമങ്ങൾ പൂർത്തിയാക്കിയെ ആരെയും വിട്ടയക്കൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പി.കെ. കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാനുള്ള സാധ്യത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെ ആരെയും വിട്ടയക്കൂ ...

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയകളിയില്‍ : പിണറായി

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയകളിയില്‍ : പിണറായി

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിലും കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയ കളിക്ക് നില്‍ക്കുകയാണെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണ്. തിരുവനന്തപുരം നേമത്ത് ബിജെപി ...

30,000 ഏക്കര്‍ നെല്‍കൃഷി തിരികെ പിടിച്ചവരെയാണ് 12 ഏക്കറിന്റെ പേരില്‍ വിചാരണ ചെയ്യുന്നത്

30,000 ഏക്കര്‍ നെല്‍കൃഷി തിരികെ പിടിച്ചവരെയാണ് 12 ഏക്കറിന്റെ പേരില്‍ വിചാരണ ചെയ്യുന്നത്

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന്റെ വസ്തുതാ അന്വേഷണങ്ങളിലേക്ക് കടക്കാന്‍ മാധ്യമങ്ങള്‍ മടിക്കുകയാണ്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായും തുലനം ചെയ്ത് സി പി എമ്മിനെ വയല്‍ക്കിളി നാമത്തില്‍ ഒന്ന് ഒതുക്കാമെന്ന ...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നീക്കവുമായി സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൻ​ഷ​ൻ ...

ഇ.ശ്രീധരനെ പിണറായി ഓടിച്ചെന്ന് ചെന്നിത്തല; അനാദരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇ.ശ്രീധരനെ പിണറായി ഓടിച്ചെന്ന് ചെന്നിത്തല; അനാദരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മെട്രോമാന്‍ ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണ്. അഴിമതിക്കുവേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുണ്ടെന്നും ...

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ലാവ്ലിന്‍ കേസിലെ സിബിഐ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ യുള്ള വരെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ ...

നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച് ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍

നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച് ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍

തിരുവനന്തപുരം : ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് എന്ന പേരിലാണ് മാരകായുധവുമായി മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ നിയമസഭയിലെത്തിയത്. ...

മുഖ്യമന്ത്രിയുടെ നിലപാടിനെ അവഗണിച്ച് വീണ്ടും കൊടികുത്തല്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ അവഗണിച്ച് വീണ്ടും കൊടികുത്തല്‍

തിരുവനന്തപുരം: കൊടികുത്തല്‍ സമരങ്ങള്‍ അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അവഗണിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൊടികുത്തി. കോഴിക്കോട്ട് പുതുപ്പാടിയില്‍ ഫാക്ടറിക്കു മുന്നിലാണ് അതിര്‍ത്തി തര്‍ക്കം ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകര്‍ ...

ലീഗ് നേതാക്കളില്‍ നിന്ന് വിളി വന്നു; സഫീറിന്റെ പിതാവ് നിലപാട് മാറ്റി

സിപിഐക്കാര്‍ കൊന്ന സഫീറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

മണ്ണാർക്കാട്​: സിപിഐ പ്രവര്‍ത്തകരുടെ കുത്തേറ്റുമരിച്ച  മുസ്​ലിം ലീഗ്​ പ്രവർത്തകൻ സഫീറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​ന്‍റെ വീട്​ ...

പേരില്‍ മാത്രം ചന്ദ്രശേഖരനുണ്ടായിട്ടു കാര്യമില്ല, പ്രവര്‍ത്തനത്തിലും വേണം, റവന്യൂമന്ത്രിക്ക് സിപിഐ സമ്മേളന വിമര്‍ശനം

പേരില്‍ മാത്രം ചന്ദ്രശേഖരനുണ്ടായിട്ടു കാര്യമില്ല, പ്രവര്‍ത്തനത്തിലും വേണം, റവന്യൂമന്ത്രിക്ക് സിപിഐ സമ്മേളന വിമര്‍ശനം

മലപ്പുറം :  സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരെ രൂക്ഷവിമര്‍ശനം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖന്‍ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരെപ്പോലുള്ളവരെ കണ്ടുപഠിക്കണമെന്നു പ്രതിനിധികള്‍ ...

സുധാകരന്‍ കൊല്ലാൻ നോക്കിയത് പിണറായിയെ; കേസില്ലെന്നത് കള്ളം : ഇ.പി

സുധാകരന്‍ കൊല്ലാൻ നോക്കിയത് പിണറായിയെ; കേസില്ലെന്നത് കള്ളം : ഇ.പി

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച കെ.സുധാകരന് മറുപടിയുമായി ഇ.പി.ജയരാജൻ. സുധാകരൻ മാനസികനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കേസില്ലെന്ന് പറയുന്നത് കള്ളമാണെന്നും ഇപി തുറന്നടിച്ചു.ഗൂഢാലോചനക്കേസ് ഇതുവരെയും ...

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസം തലസ്ഥാനത്ത് ഉണ്ടായിരിക്കണം: മുഖ്യമന്ത്രി

മനോദൗർബല്യമുള്ളവരെയും യാചകരുടെയും പുനരധിവസാസത്തിന് ഷെൽറ്റർ ഹോമുകൾ ഒരുക്കും: മുഖ്യമന്ത്രി

ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗർബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെൽറ്റർ ഹോമുകൾ ഒരുക്കാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും ആദിവാസി പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ...

നേമത്തെ ബിജെപി ജയത്തിന് കാരണം സിപിഎമ്മിന്‍റെ താന്‍പോരിമ; രൂക്ഷവിമര്‍ശനവുമായി സിപിഐ റിപ്പോര്‍ട്ട്

നേമത്തെ ബിജെപി ജയത്തിന് കാരണം സിപിഎമ്മിന്‍റെ താന്‍പോരിമ; രൂക്ഷവിമര്‍ശനവുമായി സിപിഐ റിപ്പോര്‍ട്ട്

മ​ല​പ്പു​റം: കേരള ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ ഒരു ബിജെപി അംഗം ഉണ്ടായതിന് കാരണം സിപിഎമ്മിന്‍റെ താന്‍പോരിമയെന്നു  സിപിഐ റിപ്പോര്‍ട്ട്. സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ സി.​പി.​എ​മ്മി​നെ​തി​രെ രൂ​ക്ഷ ...

വ്യക്തിപൂജ പാടില്ല, തന്‍റെ ചിത്രം പതിച്ച ചെങ്കൊടി വീശിയ പ്രവര്‍ത്തകര്‍ക്ക് പിണറായിയുടെ താക്കീത്

വ്യക്തിപൂജ പാടില്ല, തന്‍റെ ചിത്രം പതിച്ച ചെങ്കൊടി വീശിയ പ്രവര്‍ത്തകര്‍ക്ക് പിണറായിയുടെ താക്കീത്

തൃശൂർ : പാര്‍ട്ടി രീതികള്‍ക്ക് വിരുദ്ധമായി തന്റെ ചിത്രം കൊടികളിലും ബോർഡുകളിലും ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് പ്രവർത്തകരോടായി ...

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

വിഭാഗീയതയുടെ കാര്യമായ ഭാരങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം സി പി എം കൊടിയുയർത്തിയിരിക്കുന്നു, ചങ്കിൽ കത്തിമുന തറച്ചു സഖാവ് അഴീക്കോടൻ രാഘവൻ പിടഞ്ഞുവീണ ...

അഭിപ്രായ സ്വാതന്ത്ര്യത്തിന് സർവ്വ സംരക്ഷണവും നൽകും: മുഖ്യമന്ത്രി

ബസ്‌ സമരം അവസാനിച്ചേക്കും, മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ചർച്ച. നേരത്തെ, ബസുടമകൾ സമരം ...

സുനില്‍കുമാര്‍ വലിയ വിപ്ലവകാരിയെന്ന് നടിക്കുന്നുവെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം

സുനില്‍കുമാര്‍ വലിയ വിപ്ലവകാരിയെന്ന് നടിക്കുന്നുവെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം

കോട്ടയം :  പി.സി ജോര്‍ജിന്റെ സൗജന്യം പറ്റുന്നവര്‍ സി.പി.എമ്മില്‍ ഉണ്ടെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യശൈലി തിരുത്തിയില്ലെങ്കിൽ ഭരണത്തിന്റെ ശോഭ നഷ്ടമാകുമെന്നും  ...

എന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയൻ: കമൽ ഹാസൻ

എന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയൻ: കമൽ ഹാസൻ

തന്റെ രാഷ്ട്രീയ ഗുരു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉലക നായകൻ കമലഹാസൻ. രാഷ്ട്രീയ ദിശാ ബോധം പകർന്നു നൽകിയവരിൽ പ്രധാനി പിണറായി വിജയനാണ്. ഇന്ത്യയിലെ തന്നെ ...

സി.ദിവാകരനെ കാലുവാരാന്‍ സിപിഐ ജില്ലാ സെക്രട്ടറി ശ്രമിച്ചുവെന്ന് സിപിഎം ജില്ലാ സമ്മേളനം

സി.ദിവാകരനെ കാലുവാരാന്‍ സിപിഐ ജില്ലാ സെക്രട്ടറി ശ്രമിച്ചുവെന്ന് സിപിഎം ജില്ലാ സമ്മേളനം

തിരുവനന്തപുരം :  നെടുമങ്ങാട് മണ്ഡലത്തില്‍ സി.ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ജില്ലാനേതൃത്വം ശ്രമിച്ചിരുന്നുവെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ ആരോപണം .മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ടി.എം തോമസ്‌ ഐസക്, ...

പുതുച്ചേരി രജിസ്‌ട്രേഷനിലൂടെ 5000 കാറുകള്‍ കൂടി കുടുങ്ങും

കിഫ്ബി പ്രഖ്യാപനങ്ങള്‍ കുറയും , കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം :  കടുത്ത സാമ്പത്തിക അച്ചടക്ക നയങ്ങളും സാമൂഹിക സുരക്ഷയ്ക്ക് ഉൗന്നലും പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിനാണു പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി ...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പുതിയ സമര മുഖം തുറക്കണമെന്ന് മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പുതിയ സമര മുഖം തുറക്കണമെന്ന് മുഖ്യമന്ത്രി

അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓർമിപ്പിക്കേണ്ടതുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 30-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് ...

മദ്രസാദ്ധ്യാപകര്‍ക്കായി കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

ഗെയ്ൽ: ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കുക പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന സുപ്രധാനമായ ഒരു പദ്ധതിയാണ് ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിലൂടെ കടന്നുപോകുന്ന ...

പാസ്‌പോർട്ട് പരിഷ്‌കാരം മൗലികാവകാശ ലംഘനം: മുഖ്യമന്ത്രി

കോടിയേരിയുടെ മകന്റെ പണം തട്ടിപ്പ് : സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് പിണറായി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരിലുള്ള പണംതട്ടിപ്പ് ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയിക്കെതിരേയുള്ള ആരോപണം സര്‍ക്കാരിനെ ...

ഇന്ധനവില വർദ്ധനവിന് കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയും: പിണറായി

ഓഖി മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടിങ്കാറ്റ് വീശിയടിക്കുന്നതിനു മുന്പ് സംസ്ഥാനത്തിന് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ...

പിണറായിയിൽനിന്നും കോടിയേരിയിലേക്കുള്ള ദൂരം…

പിണറായിയിൽനിന്നും കോടിയേരിയിലേക്കുള്ള ദൂരം…

by രാഷ്ട്രീയകാര്യ ലേഖകന്‍ മതിയായി...കോടിയേരി... മതിയായി... ഒന്നിന് പിന്നാലെ ഒന്നായി... സാമൂഹ്യ മാധ്യമങ്ങളിലും പൊതുജന മധ്യത്തിലും പാര്‍ട്ടിയുടെ വിലകളയുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന സംസ്ഥാന സെക്രട്ടറിയെ നോക്കി അണികള്‍ ...

ശ്രീജീവിന്റെ മരണം: സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി – ശ്രീജിത്ത് കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: 766 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിവരുന്ന ശ്രീജിത്തിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രി ശ്രീജിത്തുമായി കൂടിക്കാഴച ...

ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം

ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാന വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തി. ...

കോപ്റ്റര്‍ വാടക നല്‍കില്ല, മുഖ്യമന്ത്രിക്ക് മൂരിവണ്ടിയില്‍ പോകാനാകുമോ എന്ന് മന്ത്രി ബാലന്‍

കോപ്റ്റര്‍ വാടക നല്‍കില്ല, മുഖ്യമന്ത്രിക്ക് മൂരിവണ്ടിയില്‍ പോകാനാകുമോ എന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ പണം പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. യാത്രയുടെ പണം കണ്ടെത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മന്ത്രി ...

ബല്‍റാമിന് വകതിരിവ് ഇല്ലെന്ന് പിണറായി

മുഖ്യമന്ത്രിയുടെ വിവാദപ്പറക്കല്‍ : എട്ടു ലക്ഷം രൂപ സിപിഎം നല്‍കും

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തില്‍ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം ...

ഓഖി ദുരന്തം: മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇന്ന് കാണും

ലാവ്ലിന്‍: പിണറായിക്കെതിരായ സിബിഐ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പടെ എല്ലാ ഹര്‍ജികളും ഇന്ന്  സുപ്രീംകോടതി ...

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

കൊച്ചി: പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമന്‍മാരെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണ്. പിണറായിയുടെ ...

കോണ്‍ഗ്രസ് ബന്ധം : യച്ചൂരിയെ അനുകൂലിച്ച് കൊല്ലം ജില്ലാ സമ്മേളനം

കോണ്‍ഗ്രസ് ബന്ധം : യച്ചൂരിയെ അനുകൂലിച്ച് കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം : ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനു കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. ആദ്യ ദിവസം ചര്‍ച്ചയില്‍ ...

മദ്രസാദ്ധ്യാപകര്‍ക്കായി കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

മദ്രസാദ്ധ്യാപകര്‍ക്കായി കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം : സംസ്ഥാന മദ്രസാദ്ധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ ...

പിണറായിയെ ബ്രിട്ടീഷുകാരുടെ പ്രേതം ആവേശിച്ചിരിക്കുന്നു: കുമ്മനം

പിണറായിയെ ബ്രിട്ടീഷുകാരുടെ പ്രേതം ആവേശിച്ചിരിക്കുന്നു: കുമ്മനം

തിരുവനന്തപുരം :  ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . അതുകൊണ്ടാണ് ദേശീയപതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. ...

ലാവ്‌ലിന്‍: പി​ണ​റാ​യി​ക്കെ​തി​രാ​യ സി.ബി.ഐ അ​പ്പീ​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം കോ​ട​തി​യി​ൽ

ലാവ്‌ലിന്‍: പി​ണ​റാ​യി​ക്കെ​തി​രാ​യ സി.ബി.ഐ അ​പ്പീ​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലാവ്‌ലിന്‍ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം കോ​ട​തി ജ​നു​വ​രി പ​ത്തി​നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ൻ.​വി. ...

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

  മുഖ്യമന്ത്രിക്ക് വധഭീഷണി ; സുരക്ഷ വര്‍ദ്ധിപ്പിച്ചു

തൃശൂര്‍ :  മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി. കുന്നംകുളം സ്വദേശിയായ സജേഷ് എന്നയാളുടെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഇയാള്‍ ഉടന്‍ തന്നെ ഇക്കാര്യം തൃശൂര്‍ ഈസ്റ്റ് ...

പിണറായി,  ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസല്ലെന്ന് കെ.സുരേന്ദ്രന്‍

പിണറായി, ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസല്ലെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി : കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടങ്ങള്‍ മറികടന്ന് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ...

മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ : ഒടുവില്‍ പിണറായി സര്‍ക്കാര്‍ നടപടിക്ക്

മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ : ഒടുവില്‍ പിണറായി സര്‍ക്കാര്‍ നടപടിക്ക്

തിരുവനന്തപുരം : സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ചട്ടംലംഘിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. പാലക്കാട് ...

മുഖ്യന്‍ വരും, പുതുവര്‍ഷ രാവ് മുതല്‍, മനോരമ ഒഴികെയുള്ള ആറു ചാനലുകളില്‍

മുഖ്യന്‍ വരും, പുതുവര്‍ഷ രാവ് മുതല്‍, മനോരമ ഒഴികെയുള്ള ആറു ചാനലുകളില്‍

തിരുവനന്തപുരം :  ഇ.കെ.നായനാരിന്റെ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന ജനപ്രിയ ലൈവ് ടോക്ക് ഷോയെ പിന്‍പറ്റി പിണറായി വിജയന്‍ ആരംഭിക്കുന്ന ടെലിവിഷന്‍ പരിപാടി നാം മുന്നോട്ട്  പുതുവര്‍ഷ രാവില്‍ ...

ക്രിസ്മസിനുമുമ്പേ 51 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍

ക്രിസ്മസിനുമുമ്പേ 51 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ക്രിസ്മസിന് മുന്നോടിയായി വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 1544 കോടി രൂപ വിതരണംചെയ്യും. 51 ലക്ഷത്തോളം പേര്‍ക്ക് കുടിശ്ശികയടക്കം പെന്‍ഷന്‍ ലഭിക്കും. ശനിയാഴ്ച മുതല്‍ ...

Page 2 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.