11 °c
San Francisco

Tag: പിണറായി സര്‍ക്കാര്‍

തിരൂർ മുതൽ തിരുവനന്തപുരം വരെ മാത്രം ഭൂമി ഏറ്റെടുക്കല്‍, കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയിൽ ഇടനാഴി പദ്ധതിയുടെ സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍

തിരൂർ മുതൽ തിരുവനന്തപുരം വരെ മാത്രം ഭൂമി ഏറ്റെടുക്കല്‍, കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയിൽ ഇടനാഴി പദ്ധതിയുടെ സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍

തിരുവനന്തപുരം: കാസർകോട‌് മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ ഇടനാഴി (സെമി ഹൈസ്പീഡ‌് റെയിൽ കോറിഡോർ) പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട‌് സർക്കാർ തത്വത്തിൽ അംഗീകരിച്ചു.  സംസ്ഥാന ...

അധികാരത്തിലേറി 3 വര്‍ഷം, 14 നിത്യോപയോഗ സാധനങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തി പിണറായി സര്‍ക്കാര്‍

അധികാരത്തിലേറി 3 വര്‍ഷം, 14 നിത്യോപയോഗ സാധനങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : അഞ്ചുവര്‍ഷക്കാലം നിത്യോപയോഗ സാധന വിലകൂടില്ല എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു മൂന്നുവര്‍ഷവും 14 നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തി പിണറായി സര്‍ക്കാര്‍.  പൊതുവിപണിയിലേതിനേക്കാള്‍ 60% വരെ വിലക്കുറവില്‍ ...

അടിസ്ഥാനസൗകര്യ വികസനത്തിനും മലബാര്‍ വികസനത്തിനും ഊന്നല്‍ നല്‍കി പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്

അടിസ്ഥാനസൗകര്യ വികസനത്തിനും മലബാര്‍ വികസനത്തിനും ഊന്നല്‍ നല്‍കി പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നാ​ക്കം പോ​യ മ​ല​ബാ​ർ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​റി​​െൻറ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്. കാ​സ​ർ​കോ​ട്, വ​യ​നാ​ട് തു​ട​ങ്ങി വി​ക​സ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ...

അമിത് ഷാ ബുദ്ധിമുട്ടണ്ട, ഇടതുസര്‍ക്കാറിനെ ജനങ്ങള്‍ വലിച്ചുതാഴെയിട്ടോളും : ചെന്നിത്തല

അമിത് ഷാ ബുദ്ധിമുട്ടണ്ട, ഇടതുസര്‍ക്കാറിനെ ജനങ്ങള്‍ വലിച്ചുതാഴെയിട്ടോളും : ചെന്നിത്തല

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷാ മെനക്കെടേണ്ടെന്നും രണ്ടര വർഷം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ അതു ചെയ്തു കൊള്ളുമെന്നും രമേശ് ചെന്നിത്തല  . വിശ്വാസങ്ങളെ ...

പിണറായി സർക്കാരിനെ വലിച്ചുതാഴെയിടല്‍ : അമിത് ഷാ ഉദ്ദേശിച്ചത് കേന്ദ്ര ഇടപെടലല്ലെന്ന ന്യായീകരണവുമായി സംസ്ഥാന ബിജെപി

പിണറായി സർക്കാരിനെ വലിച്ചുതാഴെയിടല്‍ : അമിത് ഷാ ഉദ്ദേശിച്ചത് കേന്ദ്ര ഇടപെടലല്ലെന്ന ന്യായീകരണവുമായി സംസ്ഥാന ബിജെപി

തിരുവനന്തപുരം: കേരളാ സര്‍ക്കാരിനെതിരെ കേന്ദ്ര ഇടപെടല്‍ എന്നല്ല, പ്രക്ഷോഭകരുടെ ഇടപെടലിലൂടെ വലിച്ചു താഴെയിടും എന്നാണ് അമിത് ഷാ ഉദ്യേശിച്ചതെന്ന ന്യായീകരണവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ദേശീയാധ്യക്ഷൻ ...

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ ചിറക് മോദി അരിയുന്നു, കേന്ദ്ര ഫണ്ട് പകുതിയാക്കി വെട്ടിക്കുറച്ചു

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ ചിറക് മോദി അരിയുന്നു, കേന്ദ്ര ഫണ്ട് പകുതിയാക്കി വെട്ടിക്കുറച്ചു

കൊച്ചി : ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്ള തുകയേക്കാള്‍ കുറവ് കേന്ദ്ര വിഹിതം അനുവദിച്ചുകൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്‍റെ ചിറക് അരിയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ വിദ്യാലയ അഡ്മിഷനുവേണ്ടി ...

ഓണത്തിന്‌ മുമ്പ്‌എല്ലാ ക്ഷേമപെൻഷനുകളും ; സംസ്ഥാനത്ത് 6500 ഓണചന്തകള്‍

ഓണത്തിന്‌ മുമ്പ്‌എല്ലാ ക്ഷേമപെൻഷനുകളും ; സംസ്ഥാനത്ത് 6500 ഓണചന്തകള്‍

തിരുവനന്തപുരം :  ഓണം വരവേൽക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള വിപുലമായ ഒരുക്കത്തിന‌് സർക്കാർ തുടക്കമിട്ടു. സാമൂഹ്യസുരക്ഷാ പെൻഷൻ അടക്കം എല്ലാ ആനുകൂല്യവും ഓണത്തിനുമുമ്പ് വിതരണം ചെയ്യും. നിത്യോപയോഗ ...

മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതി- മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളെ ചലിപ്പിക്കാന്‍ നടപടികള്‍ ശക്തമാക്കാനുറച്ച് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ബയോമെട്രിക് അറ്റന്‍ഡന്‍സ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, ഡിജിറ്റല്‍ ഫയലിങ് തുടങ്ങിയ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെങ്കിലും, ...

യെച്ചൂരിയുടെ നിലപാട് ശരിയെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

നുണകളുടെ കൂമ്പാരമാണ് പിണറായി സര്‍ക്കാര്‍-രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ നുണകളുടെ കൂടാരമാണെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ...

അടിയന്തര പ്രമേയത്തിനുള്ള അനുമതി ലഭിച്ചില്ല; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

നിയമസഭാ സമ്മേളനം 26മുതല്‍

തിരുവനന്തപുരം :  നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി 35 തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

സര്‍ക്കാരിനെ വെട്ടിലാക്കി ജേക്കബ് തോമസ് നിയമ പോരാട്ടത്തിന്

തിരുവനന്തപുരം : അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി: ജേക്കബ് തോമസ് ഹൈക്കോടതിയിൽ. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ തന്നെ ...

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

തദ്ദേശസ്വയംഭരണ വകുപ്പ് ഏകോപിപ്പിക്കുന്നു , അഞ്ച് പുതിയ റവന്യൂ ഡിവിഷന്‍

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സര്‍വ്വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സര്‍വ്വീസ് ...

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെത്തിയത് 30 കോടി

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെത്തിയത് 30 കോടി

തിരുവനന്തപുരം : കേരള സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടി രൂപ കേരളത്തില്‍ എത്തിയതായി റിപ്പോർട്ടുകൾ. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുവാനാണ് ...

ചീഫ് സെക്രട്ടറിയായി പോ​ൾ ആ​ന്‍റ​ണി ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതി

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ...

ഓഖി : തീരദേശത്തിന്‍റെ കൈപിടിക്കാന്‍ ജനങ്ങളെയും ഒപ്പം കൂട്ടി പിണറായി സര്‍ക്കാര്‍

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനും പുനരധിവസിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി തുക സംഭാവന നല്‍കാന്‍ എല്ലാ മേഖലയിലുമുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.