11 °c
San Francisco

Tag: പിസി ജോര്‍ജ്

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

വനം മന്ത്രിയെ ഇരുത്തി പിസി ജോര്‍ജിന്‍റെ നിര്‍ദേശം, വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കണം

തൊടുപുഴ: വനത്തിൽ അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ്‌തന്നെ വിൽക്കണമെന്ന് പി.സി.ജോർജ് എം.എൽ.എ. ഇതോടെ ഖജനാവിലേക്ക് അധികമായി വരുമാനമെത്തുകയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യും. ...

ബിജെപി ബാന്ധവം, പിസി ജോര്‍ജിനെതിരെ ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാന്‍,ജി​ല്ല പ്ര​സി​ഡ​ൻ​റു​മാര്‍ക്കും എതിര്‍പ്പ്

ബിജെപി ബാന്ധവം, പിസി ജോര്‍ജിനെതിരെ ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാന്‍,ജി​ല്ല പ്ര​സി​ഡ​ൻ​റു​മാര്‍ക്കും എതിര്‍പ്പ്

കോ​ട്ട​യം: ബി.​ജെ.​പി​ക്കൊ​പ്പം നീ​ങ്ങാ​നു​ള്ള പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ​യു​ടെ തീ​രു​മാ​ന​ത്തി​ൽ ‘ജ​ന​പ​ക്ഷ’​ത്തി​ൽ ക​ടു​ത്ത ഭി​ന്ന​ത. വൈ​സ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ സ​ക്കീ​ർ അ​ട​ക്കം ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. തീ​രു​മാ​നം ...

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

എൻഡിഎയില്‍ ചേരില്ല, സഹകരണം ശബരിമല വിഷയത്തില്‍ മാത്രം : പിസി ജോര്‍ജ്

കോട്ടയം: എൻഡിഎ മുന്നണിയിൽ ചേരില്ലെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ശബരിമല വിഷയത്തിൽ ബിജെപിയുമായി സഹകരിക്കുന്നുണ്ട്. ബിജെപി മാത്രമല്ല ഈ വിഷയത്തിൽ ആരുമായും സഹകരിക്കാൻ തയാറാണ്. സ്വന്തം ...

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിനു ശ്രമിച്ചു, പ്രതികരിച്ചത് ബിജെപി മാത്രം, സഹകരണം സ്ഥിരീകരിച്ച് പിസി ജോര്‍ജ്

കോട്ടയം: ബിജെപിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് സ്ഥിരീകരിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. പി.സി. ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുമായി നിയമസഭയിലും സഹകരിക്കാൻ ധാരണയായത്. ...

ശബരിമല വിഷയത്തിൽ നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കാന്‍ പിസി ജോര്‍ജ്

ശബരിമല വിഷയത്തിൽ നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കാന്‍ പിസി ജോര്‍ജ്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ പി.സി.ജോർജ് എംഎൽഎയും ബിജെപി എംഎൽഎ ഒ.രാജ​ഗോപാലും തമ്മിൽ ധാരണയായി . ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷൻ ...

ഫ്രാങ്കോയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും , ജയിലില്‍ പോയി ബിഷപ്പിന്‍റെ കൈമുത്തി പിസി ജോര്‍ജ്

ഫ്രാങ്കോയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും , ജയിലില്‍ പോയി ബിഷപ്പിന്‍റെ കൈമുത്തി പിസി ജോര്‍ജ്

പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ലിനെ പി.സി.ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പി.സി.ജോര്‍ജ് സ്വകാര്യ ന്യൂസ്ചാനലിനോട് പ്രതികരിച്ചു. നിരപരാധിയെ ജയിലില്‍ ...

ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; ആ വാക്കുമാത്രം പിന്‍‌വലിക്കുന്നു: പി.സി. ജോര്‍ജ്ജ്

ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; ആ വാക്കുമാത്രം പിന്‍‌വലിക്കുന്നു: പി.സി. ജോര്‍ജ്ജ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ മോശം പദപ്രയോഗം പിന്‍വലിക്കുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ആരെയും പേടിച്ചിട്ടല്ല ഇക്കാര്യങ്ങള്‍ തിരുത്തുന്നത്. ...

പിസി ജോര്‍ജ് കുരുങ്ങുന്നു, കന്യാസ്ത്രീക്കെതിരായ വീഡിയോ പരിശോധിച്ച് സ്വമേധയാ നടപടിക്ക് ഡിജിപിക്ക് പിണറായിയുടെ നിര്‍ദേശം

പിസി ജോര്‍ജ് കുരുങ്ങുന്നു, കന്യാസ്ത്രീക്കെതിരായ വീഡിയോ പരിശോധിച്ച് സ്വമേധയാ നടപടിക്ക് ഡിജിപിക്ക് പിണറായിയുടെ നിര്‍ദേശം

തിരുവനന്തപുരം: പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് എതിരായ വാര്‍ത്താ സമ്മേളനം പിസി ജോര്‍ജ് എം.എല്‍.എക്ക് കുരുക്കാകുന്നു. കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന്‍റെ വീഡിയോ പരിശോധിക്കാനും അനുയോജ്യമായ നടപടികള്‍ ...

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബം അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും ...

ജലന്ധര്‍ ബിഷപ്പിനെയും പി.കെ ശശിയേയും പിന്തുണച്ച് പിസി ജോര്‍ജ്

ജലന്ധര്‍ ബിഷപ്പിനെയും പി.കെ ശശിയേയും പിന്തുണച്ച് പിസി ജോര്‍ജ്

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീ​െയ അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ. താൻ മനസിലാക്കിയിടത്തോളം ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീ. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.