11 °c
San Francisco

Tag: പി. ചിദംബരം

എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്:  ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്: ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും അ​റ​സ്റ്റി​ൽ നി​ന്നു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി ...

അഴിമതി കേസ്: പി. ചിദംബരം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അഴിമതി കേസ്: പി. ചിദംബരം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പി. ചിദംബരം ഡല്‍ഹി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഈ മാസം 31ന് കുറ്റപത്രം ...

എയര്‍സെല്‍-മാക്സിസ് കേസ്; പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ചോദ്യം ചെയ്തു

എയര്‍സെല്‍-മാക്സിസ് കേസ്; പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ...

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസ്: ചിദംബരം ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകും

എയർസെൽ-മാക്‌സിസ് അഴിമതി:ചിദംബരത്തെ ജൂലൈ10 വരെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല കോടതി

ന്യൂഡൽഹി: എയർസെൽ-മാക്‌സിസ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഡൽഹി പട്യാല ഹൗസ് ...

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസ്: ചിദംബരം ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകും

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസ്: ചിദംബരം ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകും

ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരായേക്കും.അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ...

പിന്‍വലിച്ച നോട്ട് എണ്ണിതീര്‍ന്നില്ലെങ്കില്‍ തിരുപ്പതിയില്‍ പണം എണ്ണുന്നവരെ സമീപിച്ചുകൂടേ? ആര്‍ബിഐയോട് ചിദംബരം

പിന്‍വലിച്ച നോട്ട് എണ്ണിതീര്‍ന്നില്ലെങ്കില്‍ തിരുപ്പതിയില്‍ പണം എണ്ണുന്നവരെ സമീപിച്ചുകൂടേ? ആര്‍ബിഐയോട് ചിദംബരം

ന്യൂഡല്‍ഹി: നോട്ട് നിരോധിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും പിന്‍വലിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടിനെതിരെ പരിഹാസവുമായി മുന്‍ധനമന്ത്രി പി.ചിദംബരം. ''എന്തുകൊണ്ട് ആര്‍.ബി.ഐ അധികൃതര്‍ തിരുപ്പതി ക്ഷേത്രത്തിലെ ...

രാജ്യം കുട്ടിചോറായപ്പോള്‍ കോണ്‍ഗ്രസ് ഉദാരവല്‍കരണം ഉപേക്ഷിക്കുന്നു

രാജ്യം കുട്ടിചോറായപ്പോള്‍ കോണ്‍ഗ്രസ് ഉദാരവല്‍കരണം ഉപേക്ഷിക്കുന്നു

രാജ്യത്തെ കുട്ടിച്ചോറാക്കിയ ഉദാരവല്‍ക്കരണത്തിന് 27 വര്‍ഷം തികഞ്ഞ വേളയില്‍ അതിന് ജന്മം കൊടുത്ത് പ്രചരിപ്പിച്ച കോണ്‍ഗ്രസ് മാറ്റി ചിന്തിക്കുന്നു. നിലവിലുള്ള വലത് പക്ഷ സാമ്പത്തിക സമീപനങ്ങള്‍ വലിച്ചെറിഞ്ഞ് ...

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ...

കാര്‍ത്തി ചിദംബരത്തെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും

കാര്‍ത്തി ചിദംബരത്തെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഡല്‍ഹിയിലെ പട്യാല കോടതിയിലാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.