11 °c
San Francisco

Tag: പി ജയരാജന്‍

ഏക അജണ്ട ജയരാജന്‍റെ തോല്‍വി , വടകരയില്‍ മുരളീധരനായി പരസ്യ പ്രചരണം നടത്താന്‍ ആര്‍.എം.പി

ഏക അജണ്ട ജയരാജന്‍റെ തോല്‍വി , വടകരയില്‍ മുരളീധരനായി പരസ്യ പ്രചരണം നടത്താന്‍ ആര്‍.എം.പി

വടകര : യുഡിഎഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ആര്‍എംപി നിലപാട് മാറ്റി. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍റെ വിജയത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ...

ലക്ഷ്യം ജയരാജന്റെ പരാജയം, വടകരയില്‍ വോട്ട് യുഡിഎഫിനെന്ന നിലപാടിലേക്ക് ആര്‍.എം.പി

ലക്ഷ്യം ജയരാജന്റെ പരാജയം, വടകരയില്‍ വോട്ട് യുഡിഎഫിനെന്ന നിലപാടിലേക്ക് ആര്‍.എം.പി

വടകര: പി ജയരാജന്‍ സിപിഎം സ്ഥാനാര്‍ഥി ആയതോടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യുഡിഎഫിനെ പിന്തുണയ്ക്കണം എന്ന നിലപാടിലേക്ക് ആര്‍.എം.പി .ഐ.  ജയരാജ​ന്‍റെ പരാജയം മാത്രമാണ് ആര്‍.എം.പി.ഐ . ...

സാഹചര്യങ്ങൾ മാറി, അരിയിൽ ഷുക്കൂർ വധക്കേസ് കണ്ണൂരിൽ നിന്ന്​ മാറ്റണമെന്ന്​ സി.ബി.ഐ

ഷുക്കൂര്‍ കേസ് : സിബിഐക്ക് തിരിച്ചടി, പി ജയരാജനും ടി.വി.രാജേഷ് എംഎൽഎയ്ക്കും എതിരായ കുറ്റപത്രം മടക്കി

തലശേരി:  എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയ്ക്കും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം ...

സിബിഐ പറയുന്നത് പച്ചകള്ളമാണ്, പി ജയരാജനും രാജേഷിനുമൊപ്പം ആശുപത്രി മുറിയിൽ ഉണ്ടായ മാധ്യമപ്രവര്‍ത്തകന്‍റെ വാക്കുകള്‍ വെളിപ്പെടുത്തി  എ.എ റഹീം

സിബിഐ പറയുന്നത് പച്ചകള്ളമാണ്, പി ജയരാജനും രാജേഷിനുമൊപ്പം ആശുപത്രി മുറിയിൽ ഉണ്ടായ മാധ്യമപ്രവര്‍ത്തകന്‍റെ വാക്കുകള്‍ വെളിപ്പെടുത്തി എ.എ റഹീം

തിരുവനന്തപുരം : പി ജയരാജനും രാജേഷിനുമെതിരായ സിബിഐ ഗൂഡാലോചനയുടെ സൂചന പുറത്തു വിട്ടു ഡിവൈഎഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ആശുപത്രിയില്‍ പി ജയരാജനും രാജേഷിനുമൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ...

വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപിയും സംഘപരിവാറും വഞ്ചിച്ചെന്ന് പി.ജയരാജൻ

വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപിയും സംഘപരിവാറും വഞ്ചിച്ചെന്ന് പി.ജയരാജൻ

കണ്ണൂർ: അലൈൻമെന്‍റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നൽകി വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപി വഞ്ചിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ. ബിജെപി വഞ്ചിച്ചെന്ന് വയൽക്കിളികൾ കേരളത്തോട് തുറന്ന് സമ്മതിയ്ക്കണം. ...

ജയരാജ തന്ത്രത്തില്‍ വയല്‍ക്കിളികളും മെരുങ്ങുന്നു, സിപിഎം ക്യാംപെയിന് പിന്തുണയുമായി സുരേഷ് കീഴാറ്റൂര്‍

ജയരാജ തന്ത്രത്തില്‍ വയല്‍ക്കിളികളും മെരുങ്ങുന്നു, സിപിഎം ക്യാംപെയിന് പിന്തുണയുമായി സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍ : ആശയപരമായി വിയോജിപ്പിലുള്ളവരെ അടുപ്പിക്കുന്ന ജയരാജതന്ത്രത്തില്‍ കീഴാറ്റൂരിലെ വയല്‍ക്കിളികളും മെരുങ്ങുന്നു.  വയൽനികത്തലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ച് ഉടനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം ...

സുരേഷ് ഗോപിയുടെ നാട്ടില്‍ റെയിലും റോഡുമുണ്ടായത് വയല്‍ നികത്താതെയാണോ?: ജയരാജന്‍

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തിയതിന് സ്റ്റേയില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസ്സമതിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ...

കതിരൂര്‍ മനോജ് വധം: പി. ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കതിരൂര്‍ മനോജ് വധം: പി. ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

പി. ജയരാജനെ ആർഎസ്എസ് അപായപ്പെടുത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിലെ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയായ ആർഎസ്എസ് ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

കീഴാറ്റൂരില്‍ കുഴപ്പമുണ്ടാക്കുന്നത് ജമാഅത്തും ആര്‍.എസ്.എസും തീവ്രവാദികളും : ജയരാജന്‍

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ലെ സ​മ​ര​പ്പ​ന്ത​ൽ ക​ത്തി​ച്ച​തു​മാ​യി സി​പി​എ​മ്മി​നു ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. സ​ർ​വേ ന​ട​ത്തി​യാ​ൽ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി മ​ണ്ണെ​ണ്ണ കു​പ്പി​യും ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

കതിരൂര്‍ മനോജ്‌ വധം; യു.എ.പി.എ വകുപ്പിലെ വാദം നീട്ടരുതെന്ന് ഹൈക്കോടതി

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ വാദം കേൾക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി. കേസിന്റെ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാൻ നോക്കണ്ട: ജയരാജൻ

കണ്ണൂർ: സിബിഐ കാട്ടി സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കരുതെന്നാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാൻ. ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും : പി. ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്നു ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി ...

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

by രാഷ്ട്രീയകാര്യ ലേഖകന്‍ കണ്ണൂര്‍ : എല്ലാം നേരത്തെ നിശ്ചയിച്ചു ഉറച്ചാണ് യു.ഡി.എഫ് എത്തിയത്. സമാധാന യോഗം വിളിക്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ...

സംഘശക്തി ചോർത്താൻ ജയരാജൻ തുടരേണ്ടേ ?

സംഘശക്തി ചോർത്താൻ ജയരാജൻ തുടരേണ്ടേ ?

by രാഷ്ട്രീയകാര്യ ലേഖകന്‍ സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനം ജനുവരി 27 മുതല്‍ 29 വരെ നടക്കുമ്പോള്‍ സംഘപരിവാർ ക്യാമ്പിൽ നിന്നും ഓരോ പ്രമുഖരെയായി അടർത്തിയെടുത്ത് തുടർച്ചയായി പ്രഹരങ്ങൾ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.