ഇനി മുതല്‍ പുതിയ നോട്ടുകള്‍ കീറിയാല്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല
പാലക്കാട്: നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാലാണ് പുതിയ തീരുമാനം. ഇതോടെ മഹാത്മ ...