11 °c
San Francisco

Tag: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാര്‍\

പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട്; സ്‌ഫോടന വസ്തുക്കളുടെ ഉറവിടം കണ്ടെത്താനാകാതെ എന്‍.ഐ.എ

പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട്; സ്‌ഫോടന വസ്തുക്കളുടെ ഉറവിടം കണ്ടെത്താനാകാതെ എന്‍.ഐ.എ

ന്യൂഡല്‍ഹി: 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം. ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം ...

പുല്‍വാമ ഭീകരാക്രമണത്തിലെ കാറുടമ അറസ്റ്റില്‍

പുല്‍വാമ ഭീകരാക്രമണത്തിലെ കാറുടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രതികളിലൊരാളായ ജെയ്‌ശെ മുഹമ്മദ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സജ്ജാദ് ഖാനെയാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സേന വധിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സേന വധിച്ചു

ശ്രീനഗര്‍: പുര്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ പിംഗ്ലിഷില്‍ നടന്ന ഏറ്റുമുട്ടലിലാണ് ...

രണ്ടും ഭീകരത തന്നെ, പുല്‍വാമയിലും കൊലപാതകരാഷ്ട്രീയത്തിലും പ്രതികരണവുമായി  മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ്

രണ്ടും ഭീകരത തന്നെ, പുല്‍വാമയിലും കൊലപാതകരാഷ്ട്രീയത്തിലും പ്രതികരണവുമായി മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ്

കൊച്ചി : പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണത്തിലും , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കത്തിലും   പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ജ​വാ​ൻ​മാ​ർ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ങ്കി​ൽ ഇ​വി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ കു​ടും​ബ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ന്നു ...

വെറ്റിനറി സര്‍വകലാശാലയിലോ പോലീസില്‍ എസ്.ഐയായോ നിയമനം നല്‍കാം ,  മുഖ്യമന്ത്രി വസന്തകുമാറിന്‍റെ വീട്ടില്‍

വെറ്റിനറി സര്‍വകലാശാലയിലോ പോലീസില്‍ എസ്.ഐയായോ നിയമനം നല്‍കാം , മുഖ്യമന്ത്രി വസന്തകുമാറിന്‍റെ വീട്ടില്‍

ലക്കിടി: പുൽവാമ ഭീകരാക്രമണത്തിൽ ​െകാല്ലപ്പെട്ട മലയാളി ജവാൻ വി.വി വസന്തകുമാറിന്‍റെ വീട്​ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വയനാട്​ തൃക്കൈപ്പറ്റയിലെ തറവാട്​ വീട്ടിലാണ്​ മുഖ്യമന്ത്രി എത്തിയത്​. വസന്തകുമാറി​​ന്‍റെ കുടുംബത്തെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.