11 °c
San Francisco

Tag: പൂരം വെടിക്കെട്ട്

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

തൃശൂർ പൂരം വെടിക്കെട്ടിന് അവസാന മണിക്കൂറില്‍ അനുമതി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  തൃശൂർ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

പൂരാവേശം നുരയുമ്പോഴും വെടിക്കെട്ട് അനുമതിയായില്ല, പാറമേക്കാവിന് റവന്യൂവകുപ്പ് നോട്ടീസ്

തൃശൂര്‍ : പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചില്ല. റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണു വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവവുമായി ...

വെടിപ്പുര തുറന്നില്ല, പൂരം വെടിക്കെട്ടിന്‍റെ ഭാവി ഉച്ചയ്ക്കുള്ള ചര്‍ച്ചയില്‍

വെടിപ്പുര തുറന്നില്ല, പൂരം വെടിക്കെട്ടിന്‍റെ ഭാവി ഉച്ചയ്ക്കുള്ള ചര്‍ച്ചയില്‍

തൃശൂര്‍ : പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്ചിതാവസ്ത തുടരുന്നു. പൂര ദിനത്തില്‍ പതിവായി മുടങ്ങുന്ന കതിനാ വെടികള്‍ക്കും മടത്തില്‍ വരവിന്‍റെ ആചാരവെടിക്കും വരെ അനുമതി ...

പൂരചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി

പൂരചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി

 തൃശൂർ: തൃശൂർ പൂരത്തിന്‍റെ ഭാഗമായുള്ള മഠത്തിലേക്കുള്ള വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി. ജില്ലാ കലക്ടർ എ. കൗശികൻ അനുമതി നൽകാതിരുന്നതാണ് ചടങ്ങ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.