ഇന്ധനവില വര്‍ദ്ധവിനെ ന്യായീകരിച്ച് ബിജെപി ട്വീറ്റ്; കൂകിവിളിച്ച് ട്രോളന്മാര്
കോഴിക്കോട്: ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് ബി.ജെ.പി പുറത്ത് വിട്ട ഗ്രാഫിനെ ട്രോളിക്കൊന്ന് സമൂഹമാധ്യമങ്ങള്‍. വിലവര്‍ധനവില്‍ മോദി സര്‍ക്കാറിനെ ന്യായീകരിച്ചു കൊണ്ട് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട ...