13 °c
San Francisco

Tag: പെട്രോള്‍ ഡീസല്‍ വില

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരത്ത് പെട്രോള്‍വില 85 കടന്നു, കോഴിക്കോട്ട് 84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഞായറാഴ്ചയും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഞായറാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയും ഇന്നും കൂടി

കൊച്ചി : ഇന്ധന വില ഇന്നും വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഇന്ന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32 ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പ്രതിഷേധദിനത്തിലും ഇന്ധനവില ഉയര്‍ന്നു, തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലും കോൺഗ്രസിന്‍റെ ഭാരത് ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് ...

എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കേന്ദ്ര നിലപാടിനിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കേന്ദ്ര നിലപാടിനിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: എക്സൈസ് തീരുവ കുറയ്ക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പിടിവാശിക്കും    ശക്​തമാവുന്ന പ്രതിഷേധങ്ങൾക്കുമിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന്​ 40 പൈസയും ഡീസലിന്​ 46 ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം:  ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തിരുവന്തപുരത്ത്​ പെട്രോളിന്​ 20 പൈസ വർധിച്ച്​ 82.61 രൂപയായി. ഡീസലിന്​ 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 83; ഡീസലിന് 76

തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ധന വിലയിൽ വീണ്ടും വൻ വർധന. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്തെ പെട്രോള്‍വില 82 കടന്നു; ഡീസല്‍ വില 76 നരികില്‍

 തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമായി. പെട്രോള്‍ ലിറ്ററിനു 18 പൈസയും ...

പ്രളയബാധിത കേരളത്തില്‍ ഇന്ധന വിലയില്‍ നാലാം ദിനവും വര്‍ധന, കൊച്ചിയിലും പെട്രോള്‍ വില 80 കടന്നു

പ്രളയബാധിത കേരളത്തില്‍ ഇന്ധന വിലയില്‍ നാലാം ദിനവും വര്‍ധന, കൊച്ചിയിലും പെട്രോള്‍ വില 80 കടന്നു

കൊച്ചി :  പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും  പെട്രോൾ, ഡീസൽ വിലയിൽ  വർധന.  പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പെട്രോള്‍ വില 80 കടന്നു, നാലുരൂപ കൂടി കൂടുമെന്ന് റിപ്പോര്‍ട്ട്‌

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റെക്കോഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​ന്നു ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം കൂടിയത് 1.08 രൂ​പ, കേരളത്തിലെ പെട്രോള്‍ വില 80ലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന. പെ​ട്രോ​ളി​ന് ഇ​ന്ന് 30 പെെ​സ വ​ർ​ധി​ച്ച് 79.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് 31 പൈ​സ വ​ർ​ധി​ച്ച് 72.82 രൂ​പ​യാ​യി. ക​ർ​ണാ​ട​ക ന​യി​മ​സ​ഭാ ...

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

പൊള്ളുന്ന ഇന്ധനവില : പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില. പെട്രോളിന് ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡൽഹി :  ഇന്ധന വിലവർധന രാജ്യവ്യാപകമായി ബിജെപിയെയും എൻഡിഎ സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നതിനിടെ, പ്രതിദിനം  വില വർധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. രാജ്യാന്തര ...

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച പണിമുടക്കുന്നു

ഡീസലിന് കൂടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പെ​ട്രോ​ളി​ന് 77.93 രൂ​പ​യി​ലാ​ണ് ഇ​ന്നത്തെ വ്യാ​പാ​രം. അ​തേ​സ​മ​യം ഡീ​സ​ലി​ന് മൂ​ന്ന് പൈ​സ വ​ർ​ധി​ച്ച് 70.40 രൂ​പ​യാ​യി. വ്യാ​ഴാ​ഴ്ച​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ...

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

പെട്രോൾ വില : ഒരു പൈസ കുറച്ചു, ഏഴു പൈസ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില വീണ്ടും വർധിച്ചു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്‍റെ വിലയിൽ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച ...

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

സംസ്ഥാനത്തെ ഡീസല്‍ വില എഴുപതിലേക്ക്

തിരുവനന്തപുരം :  ഇന്ധന വില വര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ഡീസലിന് ലിറ്ററിന് 69.39 രൂപയും പെട്രോളിന് 76.75  രൂപയുമാണ് ഇന്നത്തെ ...

മോദിജി തുടങ്ങുമ്പോള്‍ ഡീസലിന് 49.57, ഇന്ന്  67.05 രൂപ; എന്തൊരു അച്ഛാദിന്‍

മോദിജി തുടങ്ങുമ്പോള്‍ ഡീസലിന് 49.57, ഇന്ന് 67.05 രൂപ; എന്തൊരു അച്ഛാദിന്‍

തിരുവനന്തപുരം : പെട്രോളിനൊപ്പം സംസ്ഥാനത്തെ ഡീസല്‍വിലയും സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു. ലിറ്ററിന് 67.05 രൂപയാണ് തിരുവനന്തപുരത്തെ ഇന്നത്തെ  ഡീസല്‍ വില. ഇന്നലെ അത് 66.79 രൂപ ആയിരുന്നു. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.