12 °c
San Francisco

Tag: പെട്രോള്‍-ഡീസല്‍ വില വര്‍ധന

തിരുവനന്തപുരത്ത് ഡീസല്‍വില 80 രൂപയ്ക്കരികെ , ഇന്ധനവിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരത്ത് ഡീസല്‍വില 80 രൂപയ്ക്കരികെ , ഇന്ധനവിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരം : ഇന്ധനവില വര്‍ധനവില്‍ ഇന്നും മാറ്റമില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില എണ്‍പതിനരികെ എത്തിയപ്പോള്‍ പെട്രോളിന് 19 ഉം ഡീസലിന്22 ഉം പൈസയാണ് വര്‍ധിച്ചത്. ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഇന്നും വില കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപ;ഡീസലിന് 78.47 രൂപ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പ്രതിഷേധദിനത്തിലും ഇന്ധനവില ഉയര്‍ന്നു, തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലും കോൺഗ്രസിന്‍റെ ഭാരത് ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് ...

പ്രളയബാധിത കേരളത്തില്‍ ഇന്ധന വിലയില്‍ നാലാം ദിനവും വര്‍ധന, കൊച്ചിയിലും പെട്രോള്‍ വില 80 കടന്നു

പ്രളയബാധിത കേരളത്തില്‍ ഇന്ധന വിലയില്‍ നാലാം ദിനവും വര്‍ധന, കൊച്ചിയിലും പെട്രോള്‍ വില 80 കടന്നു

കൊച്ചി :  പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും  പെട്രോൾ, ഡീസൽ വിലയിൽ  വർധന.  പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

സംസ്ഥാനത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

പതിനാറു ദിവസത്തിന് ശേഷം ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.60 ...

തിരുവനന്തപുരത്ത് പെട്രോളിന്  82.19 , ഡീസലിന് 74.80 രൂപ; ഇന്ധന വിലയില്‍ പതിമൂന്നാം ദിവസവും കുതിപ്പ്

തിരുവനന്തപുരത്ത് പെട്രോളിന് 82.19 , ഡീസലിന് 74.80 രൂപ; ഇന്ധന വിലയില്‍ പതിമൂന്നാം ദിവസവും കുതിപ്പ്

തിരുവനന്തപുരം : തുടർച്ചയായ പതിമൂന്നാം ദിവസവും പെട്രോൾ, ഡീസൽ വില മുന്നോട്ടു തന്നെ. തിരുവനന്തപുരത്ത് പെട്രോളിന് ലീറ്ററിന് ഇന്ന് 15 പൈസ ഉയർന്ന് 82.19 രൂപയായി. ഡീസലിന് ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വില കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന്‍റെ വി​ല 80.69 രൂ​പ​യി​ലെ​ത്തി. ഡീ​സ​ൽ വി​ല ...

വാഹനങ്ങള്‍ ഫുള്‍ ടാങ്ക് ആക്കിക്കോ…കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധനവില കൂടും ?

വാഹനങ്ങള്‍ ഫുള്‍ ടാങ്ക് ആക്കിക്കോ…കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധനവില കൂടും ?

by വാണിജ്യകാര്യ ലേഖകന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില വീണ്ടും ഉയരുമെന്ന് സൂചന. ഏപ്രില്‍ 24 ന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധന വില പെട്രോളിനും ഡീസലിനും ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

കൊ​ച്ചി: സംസ്ഥാനത്തെ ഇ​ന്ധ​ന വി​ല​യി​ൽ തുടര്‍ച്ചയായി പതിനേഴാം ദിവസവും  മാ​റ്റ​മി​ല്ല. ഏപ്രിൽ 24നാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീ​സ​ലി​ന് 19 പൈ​സയും പെ​ട്രോ​ളി​നു ...

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

പൊള്ളുന്ന ഇന്ധനവില : പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില. പെട്രോളിന് ...

പെട്രോള്‍ ഡീസല്‍ എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

കേരളത്തില്‍ പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസം ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡൽഹി :  ഇന്ധന വിലവർധന രാജ്യവ്യാപകമായി ബിജെപിയെയും എൻഡിഎ സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നതിനിടെ, പ്രതിദിനം  വില വർധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. രാജ്യാന്തര ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന്

വരുമാനം മുട്ടും, ഇന്ധന നികുതി കുറയ്ക്കാനാകില്ല: ധനമന്ത്രി

തിരുവനന്തപുരം :  ഇന്ധനവില വർധിക്കുന്നതിനിടെ പെട്രോളിനും ‍ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ ...

മുഖ്യന്റെ നാട്ടില്‍ ഡീസല്‍ വില 70 കടന്നു

മുഖ്യന്റെ നാട്ടില്‍ ഡീസല്‍ വില 70 കടന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരില്‍ ഡീസല്‍ വില 70 രൂപ കടന്നു. പെട്രോളിന് 78.2 രൂപയും ഡീസലിന് 70.47 രൂപയുമുള്ള കണ്ണൂരില്‍ ആണ് ...

ഐ.ഒ.സി പ്ലാന്റിലെ ലോറിഡ്രൈവര്‍മാരുടെ സമരം: ഇന്ധന ക്ഷാമം രൂക്ഷമാകുന്നു

ഡീസല്‍ വിലയും എഴുപതിലേക്ക് , ഇന്ധന വില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോളിന് 16 പൈസ വർധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വർധിച്ച് 69.61 രൂപയുമാണ്. രണ്ടു ദിവസത്തിനു ...

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

ഇന്ധനവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 77.01 രൂപയും ഡീസലിന് നാല് പൈസ കുറഞ്ഞ് 69.54 രൂപയുമായി.

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

സംസ്ഥാനത്തെ ഡീസല്‍ വില എഴുപതിലേക്ക്

തിരുവനന്തപുരം :  ഇന്ധന വില വര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ഡീസലിന് ലിറ്ററിന് 69.39 രൂപയും പെട്രോളിന് 76.75  രൂപയുമാണ് ഇന്നത്തെ ...

സംസ്ഥാനത്ത് വാ​ഹ​ന പ​ണി​മു​ട​ക്ക് തുടങ്ങി, കെ.എസ്.ആര്‍.ടി.സിയും ഓടില്ല ​

സംസ്ഥാനത്ത് വാ​ഹ​ന പ​ണി​മു​ട​ക്ക് തുടങ്ങി, കെ.എസ്.ആര്‍.ടി.സിയും ഓടില്ല ​

തി​​രു​​വ​​ന​​ന്ത​​പു​​രം: ഡീ​​സ​​ലി​​നും പെ​​ട്രോ​​ളി​​നും അ​​നി​​യ​​ന്ത്രി​​ത​​മാ​​യി വി​​ല വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്​ ട്രേ​​ഡ് യൂ​​നി​​യ​​നു​​ക​​ളും ഗ​​താ​​ഗ​​ത മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലു​​ട​​മ​​ക​​ളും സം​​യു​​ക്​​​ത​​മാ​​യി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക്‌ തുടങ്ങി . രാ​​വി​​ലെ ...

ഡീസല്‍വില സര്‍വകാല റെക്കോഡില്‍

മുംബൈയില്‍ പെട്രോള്‍ വില 80 രൂപ തൊട്ടു

മുംബൈ: പെട്രോള്‍ വില 2014 ന് ശേഷം ആദ്യമായി 80 രൂപ തൊട്ടു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോളിന് ...

ഇന്ധന വില വര്‍ധന  : സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

ഇന്ധന വില വര്‍ധന : സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

തിരുവനന്തപുരം : പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് വാഹനപണിമുടക്ക്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.