14 °c
San Francisco

Tag: പെരിയാര്‍

മഹാദുരന്തത്തിന് മുന്നില്‍ മതങ്ങളും ആചാരങ്ങളും കണ്ണടച്ചു

മഹാദുരന്തത്തിന് മുന്നില്‍ മതങ്ങളും ആചാരങ്ങളും കണ്ണടച്ചു

എത്ര നിസാരമായാണ് പ്രകൃതി മനുഷ്യ മനസുകളെ ഒന്നിപ്പിച്ചത്..പ്രളയവും പെരിയാറും  അതിന്‍റെ  ഏറ്റവും ഭീതിജനകമായ മുഖം പുറത്തെടുത്ത ആലുവ-കാലടി മേഖലയിലെ കൊണ്ടോട്ടി, പുറയാര്‍ പ്രദേശങ്ങളില്‍ കൈയ്യില്‍ കിട്ടിയ വള്ളങ്ങളുമായി ...

സ്ഥിതി ശാന്തമാകുന്നു.എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് “LIVE”

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു. രാവിലെ ചെറുതോണി ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു; നെ​ടു​മ്പാ​ശേ​രി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​

കൊ​ച്ചി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​നം ചെ​ന്നൈ​യി​ലേ​ക്കും സൗ​ദി-​കൊ​ച്ചി വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു. ദോ​ഹ​യി​ൽ നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സ് ...

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

തൊടുപുഴ : ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം ...

പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പും നീരൊഴുക്കും കുറയുന്നു

പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പും നീരൊഴുക്കും കുറയുന്നു

ഇടുക്കി : ഇടുക്കി അണക്കെട്ടലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും രണ്ടു ദിവസമായി തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ...

അതീവജാഗ്രത; എറണാകുളം ജില്ലയില്‍ പെരിയാർ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കും

അതീവജാഗ്രത; എറണാകുളം ജില്ലയില്‍ പെരിയാർ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കും

കൊ​ച്ചി: ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ ഡാ​മു​ക​ളി​ൽ​നി​ന്നു​ള്ള വ​ർ​ധി​ച്ച നീ​രൊ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന്​ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ തീ​ര​ങ്ങ​ൾ ക​ടു​ത്ത വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. എറണാകുളം ജി​ല്ല​യി​ൽ ഇ​ന്നു​വ​രെ റെ​ഡ്​ അ​ല​ർ​ട്ട്​ (അ​തീ​വ​ജാ​ഗ്ര​ത നി​ർ​ദേ​ശം) ...

ജലനിരപ്പ് ഉയരുന്നു, ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

ജലനിരപ്പ് ഉയരുന്നു, ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

 തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ...

അടുത്ത ലക്ഷ്യം തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ – ബി.ജെ.പി

അടുത്ത ലക്ഷ്യം തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ – ബി.ജെ.പി

ചെന്നൈ: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമകളെയും തകര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ. പെരിയാര്‍ ജാതീയ ഭ്രാന്തനാണെന്നും രാജ തന്റെ ഫെയ്‌സ്ബുക്കിലൂടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.