പെരിയാരിനെതിരായി വീണ്ടും പ്രകോപനവുമായി എച്ച്. രാജ
ചെന്നൈ: പെരിയാറിനെ വീണ്ടും വിമർശിച്ച് പ്രകോപനമുണ്ടാക്കാൻ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ ശ്രമം. തമിഴ് ഭാഷയെ മോശമാക്കാൻ പെരിയാർ ശ്രമിച്ചെന്നും തമിഴിനെ നശിപ്പിക്കുന്നതിനാണ് ‘ദ്രാവിഡ വാദം’ ...