പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ-മെയില്‍ അപേക്ഷയും
തിരുവനന്തപുരം : വിദേശത്തുള്ള മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ-മെയില്‍ വഴി അപേക്ഷിക്കാന്‍ കേരളാ പോലീസ് സൗകര്യമൊരുക്കി.www.keralapolice.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ ...