12 °c
San Francisco

Tag: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമാവില്ലെന്ന് ചെന്നിത്തലയെ ആരോ തെറ്റിദ്ധരിപ്പിച്ചു: മുഖ്യമന്ത്രി

വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമാവില്ലെന്ന് ചെന്നിത്തലയെ ആരോ തെറ്റിദ്ധരിപ്പിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കുന്നത് ...

കേരള പുനര്‍നിര്‍മ്മാണങ്ങള്‍ക്ക് സര്‍ക്കാറിനൊപ്പമെന്ന ചെന്നിത്തല

കേരള പുനര്‍നിര്‍മ്മാണങ്ങള്‍ക്ക് സര്‍ക്കാറിനൊപ്പമെന്ന ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയാറാണ്. ...

രണ്ടു വള്ളത്തില്‍ കാലിട്ട് ചെന്നിത്തല

രണ്ടു വള്ളത്തില്‍ കാലിട്ട് ചെന്നിത്തല

മഴക്കെടുതി നേരിട്ട കേരളത്തില്‍ അണക്കെട്ട് തുറന്നതിനെക്കുറിച്ച് ഓരോ സമയത്തും വാക്കുമാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഓരോ  സാഹചര്യം അനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും തന്‍റെ വാക്ക് ...

പ്രളയത്തിനു കാരണം മഴയല്ല, മനുഷ്യസൃഷ്ടിയാണ് : ചെന്നിത്തല

പ്രളയത്തിനു കാരണം മഴയല്ല, മനുഷ്യസൃഷ്ടിയാണ് : ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിനു കാരണം മനുഷ്യസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കനത്ത മഴയേത്തുടർന്നല്ല ഇത്ര ഭീകരമായ വെള്ളപ്പൊക്കമുണ്ടായതെന്നും അണക്കെട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നതാണ് പ്രളയമുണ്ടാകാൻ കാരണമായതെന്നും ...

ചെന്നിത്തലയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നിത്തലയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫെന്ന് പരിചയപ്പെടുത്തിയാണ് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ...

മേല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരെക്കൊണ്ട് ദാസ്യപ്പണിചെയ്യിച്ചാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി

കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല ശ്രീജിത്തിന്റേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയില്‍ വി.ഡി ...

ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം

ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഗുണ്ടാ പോലീസ് ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയത്തില്‍ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ...

സംഘര്‍ഷകേസ് പിന്‍വലിക്കല്‍: തീരുമാനം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

സംഘര്‍ഷകേസ് പിന്‍വലിക്കല്‍: തീരുമാനം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. കേസ് പിന്‍വലിക്കുന്നതിലൂടെ ജനാധിപത്യത്തോടും നിയമസഭയോടും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.