മാണിയുടെ ബാര്‍കോഴ: വിജിലന്‍സ് ക്ലീന്ചിറ്റിനെതിരെ വിഎസ് കോടതിയില്‍
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെഎം മാണിക്ക് ക്ലീന്‍ചിറ്റ് നല്കിയ വിജിലന്‍സ് നടപടി ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന് വീണ്ടും കോടതിയില്‍. റിപ്പോര്‍ട്ട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള വിഎസിന്റെ തടസഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക ...