13 °c
San Francisco

Tag: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷം എന്ന നിലയിൽ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയം: പ്രധാനമന്ത്രി

പ്രതിപക്ഷം എന്ന നിലയിൽ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയം: പ്രധാനമന്ത്രി

ന്യൂഡൽഹി:  പ്രതിപക്ഷം എന്ന നിലയിൽ കോണ്‍ഗ്രസ് സന്പൂർണ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരോട് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു ...

പ്രധാനമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നു  കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ 70 വർഷത്തിനിടെ രൂപ ഇത്ര വലിയ തകർച്ച നേരിട്ടിട്ടില്ല. എന്തിനാണ് രാജ്യത്ത്​​ ...

ഒരുസമയത്ത് അവര്‍ അജയ്യരാണെന്നു തോന്നും, പക്ഷേ, അവസാനം അവര്‍ തകരുക തന്നെ ചെയ്യും :  സഞ്ജീവ് ഭട്ടിന്റെ ഭാര്യ

ഒരുസമയത്ത് അവര്‍ അജയ്യരാണെന്നു തോന്നും, പക്ഷേ, അവസാനം അവര്‍ തകരുക തന്നെ ചെയ്യും : സഞ്ജീവ് ഭട്ടിന്റെ ഭാര്യ

അഹമ്മദാബാദ്∙ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വിമർശിച്ചതിന്റെ പേരിൽ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് രംഗത്ത്. ...

പോലീസും സുരക്ഷാവിഭാഗവും മാവോയിസ്റ്റുകളെ പേടിക്കുന്നതെന്തിന്?: ശിവസേന

പോലീസും സുരക്ഷാവിഭാഗവും മാവോയിസ്റ്റുകളെ പേടിക്കുന്നതെന്തിന്?: ശിവസേന

മുംബൈ: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്ന് അഞ്ച് പേരെ ...

കേന്ദ്രം കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

കേന്ദ്രം കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്രം ഉറച്ച് നില്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിജീവനത്തിനായി പോരാടുന്ന കേരള ജനതയുടെ ആത്മധൈര്യം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ ...

കാലവര്‍ഷക്കെടുതി: കേരളത്തെ സഹായിക്കണമെന്ന് മോദിയോട് രാഹുല്‍

കാലവര്‍ഷക്കെടുതി: കേരളത്തെ സഹായിക്കണമെന്ന് മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത വിവരിച്ചാണ് രാഹുലിന്റെ ...

ഒരു കപ്പ് വിഷംപോലെയായിരുന്നു ബിജെപിയുമായുള്ള ബന്ധമെന്ന് മെഹബൂബ മുഫ്തി

ഒരു കപ്പ് വിഷംപോലെയായിരുന്നു ബിജെപിയുമായുള്ള ബന്ധമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെ ഒരു കപ്പ് വിഷത്തോട് ഉപമിച്ച് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുേമ്പ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് ...

റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്; റിലയന്‍സിന് 30,000 കോടിയുടെ കരാര്‍

റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്; റിലയന്‍സിന് 30,000 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിന്റെ ആക്രമണം. കരാര്‍ ഇനത്തില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു 30,000 കോടി രൂപയുടെ കരാറാണു ...

രാഹുലിന് മഹാരാഷ്ട്ര ശിശു അവകാശകമ്മീഷന്റെ നോട്ടീസ്

റഫാല്‍: തെളിവില്ലാതെ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ രാഹുലിനെതിരെ ബി.ജെ.പിയുടെ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പിയുടെ അവകാശലംഘന നോട്ടീസ്. ഫ്രഞ്ച് പ്രസിഡന്റിനെ രാഹുല്‍ കണ്ടുവെന്ന് കള്ളം ...

ആ ആലിംഗനം ആവശ്യമില്ലായിരുന്നുവെന്ന് മോദി

ആ ആലിംഗനം ആവശ്യമില്ലായിരുന്നുവെന്ന് മോദി

ഷജനാപൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ അത് താമരക്ക് കൂടുതല്‍ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി

അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടന്നത് അവിശ്വാസമല്ല പ്രതിപക്ഷത്തിന്റെ ശക്തിപ്പരീക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയമല്ല, മറിച്ച് കോണ്‍ഗ്രസിസും സഖ്യകക്ഷികളും ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്റെ ശക്തിപരീക്ഷണമാണെന്ന് അദ്ദേഹം ...

പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്തത് സഭാ മര്യാദയെന്ന് സ്പീക്കര്‍

പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്തത് സഭാ മര്യാദയെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപിടിച്ചതിനെതിരെ നടപടിയുമായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും എം.പിമാര്‍ക്ക് നേരെ കണ്ണുചിമ്മുകയും ചെയ്തത് ശരിയായില്ല. ...

മോദി പ്രഭാവം ക്ഷയിച്ചു, വിശാല സഖ്യത്തിനായുള്ള രാഹുലിന്റെ ശ്രമം തള്ളി ദിഗ്വിജയ സിംഗ്

മോദി പ്രഭാവം ക്ഷയിച്ചു, വിശാല സഖ്യത്തിനായുള്ള രാഹുലിന്റെ ശ്രമം തള്ളി ദിഗ്വിജയ സിംഗ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവര്‍ കരുക്കള്‍ നീക്കുമ്പോള്‍ ആ നീക്കത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രംഗത്ത്. രാജ്യത്തെ മോദി പ്രഭാവം ക്ഷയിച്ചുവെന്നും ...

ലോകത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന ശക്തിയാണ് യോഗ- പ്രധാനമന്ത്രി

ലോകത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന ശക്തിയാണ് യോഗ- പ്രധാനമന്ത്രി

ഡെറാഡൂണ്‍: ലോകത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തുമെന്നും ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ...

മോദിക്കെതിരായവരെ ഒന്നിച്ചു ചേര്‍ക്കും; രാഹുല്‍ ഗാന്ധി

മോദിക്കെതിരായവരെ ഒന്നിച്ചു ചേര്‍ക്കും; രാഹുല്‍ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അങ്കത്തിനൊരുങ്ങുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്കെതിരായവരെ ഒന്നിച്ചു ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപിക്കുമെതിരായ മഹാസഖ്യത്തിനു ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ ...

തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം നരേന്ദ്ര മോദി – പരാതിയുമായി വീഡിയോകോണ്‍

തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം നരേന്ദ്ര മോദി – പരാതിയുമായി വീഡിയോകോണ്‍

ന്യൂഡല്‍ഹി: തങ്ങള്‍ക്കുണ്ടായ വന്‍ കടബാധ്യതയ്ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയുമാണെന്ന് വീഡിയോകോണ്‍. 39000 കോടിയുടെ കടബാധ്യതയാണ് വീഡിയോകോണ്‍ നേരിടുന്നത്. കമ്പനിയുടെ ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ ...

നരേന്ദ്ര മോദി യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോദി യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

സിംഗപ്പൂര്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിയായിരുന്നു ...

മോദി സ്ത്രീ സുരക്ഷയ്ക്കായി കൂടുതല്‍ ശ്രദ്ധ കാണിക്കണം: ഐഎംഎഫ് അധ്യക്ഷ

മോദി സ്ത്രീ സുരക്ഷയ്ക്കായി കൂടുതല്‍ ശ്രദ്ധ കാണിക്കണം: ഐഎംഎഫ് അധ്യക്ഷ

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീസുരക്ഷക്കായി കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡെ. കത്വ സംഭവം ആഗോളതലത്തില്‍ ചര്‍ച്ചയായതോടുകൂടിയാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയുടെ പ്രതികരണം. ...

എല്ലാം ജനമറിയട്ടെ ; മോഡിയുടെ വിദേശയാത്ര ചെലവ് വെളിപ്പെടുത്തണമെന്ന്  വിവരാവകാശ കമീഷന്‍

പ്രധാനമന്ത്രിയുടെ സ്വീഡന്‍, യു.കെ സന്ദര്‍ശനം ഇന്ന് തുടങ്ങും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വീ​ഡ​ൻ, യു.കെ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ര​ണ്ട് ദി​വ​സം സ്വീ​ഡ​നി​ലും മൂ​ന്നു ദി​വ​സം യു.കെയിലും  മോ​ദി ചെ​ല​വ​ഴി​ക്കും. 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ...

ദളിതനോട് കടക്ക് പുറത്ത്; യോഗിയുടെ ഗറ്റൗട്ടിനെതിരെ ദളിത് ബിജെപി എംഎല്‍യുടെ പരാതി

ദളിതനോട് കടക്ക് പുറത്ത്; യോഗിയുടെ ഗറ്റൗട്ടിനെതിരെ ദളിത് ബിജെപി എംഎല്‍യുടെ പരാതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപിക്കാരനായ ദളിത് എംഎല്‍എയുടെ പരാതി. രണ്ടു തവണ യോഗിയെ കാണാന്‍ താന്‍ എത്തിയപ്പോഴും തന്നെ അസഭ്യം ...

കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കും- പ്രധാനമന്ത്രി

കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കും- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.