16 °c
San Francisco

Tag: പ്രളയം

പ്രളയദുരിതാശ്വാസത്തിനായി അമ്മ വിദേശത്ത്‌ സ്റ്റേജ് ഷോ നടത്തും

പ്രളയദുരിതാശ്വാസത്തിനായി അമ്മ വിദേശത്ത്‌ സ്റ്റേജ് ഷോ നടത്തും

കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ധനം സമാഹരിക്കാൻ അഭിനേതാക്കളുടെ സംഘടന. താരങ്ങ​ളെ അണിനിരത്തി  സ്​റ്റേജ്​ ഷോ സംഘടിപ്പിച്ച്​ പണം സമാഹരിക്കുകയാണ്​ ലക്ഷ്യം. ഇതുസംബന്ധിച്ച്​ സർക്കാറുമായി ...

കേരളത്തിന് യുഎഇയുടെ 700 കോടി സഹായം; വായ്പ്പാ തിരിച്ചടവില്‍ മാനുഷിക പരിഗണന വേണമെന്ന് ബാങ്കുകളോട് പിണറായി

കേരളത്തിന് യുഎഇയുടെ 700 കോടി സഹായം; വായ്പ്പാ തിരിച്ചടവില്‍ മാനുഷിക പരിഗണന വേണമെന്ന് ബാങ്കുകളോട് പിണറായി

തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനരധിവാസത്തിനായി യു.എ.ഇ 700 കോടി ധനസഹായം പ്രഖ്യാപിച്ചു. യുഎഇയിൽനിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎഇ ...

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

പ്രളയക്കെടുതി: ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും, സംസ്ഥാന ജി.എസ്.ടിയില്‍ പ്രത്യേക സെസ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം. ഓ​ഗ​സ്റ്റ് 30ന് പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ...

കേരളത്തിലെ പ്രളയം ദേശീയദുരന്തമല്ലെന്ന് കേന്ദ്രം.

കേരളത്തിലെ പ്രളയം ദേശീയദുരന്തമല്ലെന്ന് കേന്ദ്രം.

കൊച്ചി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം ...

പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി

പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെത്തി. ദുരിത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും  പ്രളയബാധിത സ്ഥലങ്ങളിലും  യെച്ചൂരി സന്ദര്‍ശനം നടത്തും. കേരളത്തിലെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.